Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

്അന്റാര്‍ട്ടിക്കയിലെ പെന്‍ക്വിന്‍ പോസ്റ്റ് ഓഫീസില്‍ പോസ്റ്റ് മാസ്റ്റര്‍, നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ജോലി, ശമ്പളം 2300 ഡോളര്‍

പെന്‍ക്വിനുകളുടെ കണക്കുക്കള്‍ക്കൊപ്പം, പെന്‍ക്വിന്‍ ജോഡികള്‍ എത്ര, മുട്ട, കൂട്, മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം എന്നിവയും നിരീക്ഷിക്കണം.ജോലിക്കെത്തുന്നവര്‍ക്ക് കേംബ്രിഡ്ജില്‍ ഒരാഴ്‌ച്ച പരിശീലം ഉണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 01:03 pm IST
inWorld

അന്റാര്‍ട്ടിക്കയിലേ പോസ്റ്റ് ഓഫീസില്‍ പോസ്റ്റ് മാസ്റ്റര്‍ തസ്തികയില്‍ നാല് ഒഴിവുകള്‍, താല്‍പര്യമുളളവര്‍ ഏപ്രില്‍ 25ന് മുന്‍പ് അപേക്ഷിക്കുക.ശമ്പളം 1600-2300 ഡോളര്‍ വരെ. കത്ത് ശേഖരണം, പെന്‍ഗ്വിനുകളുടെ കണക്കുകള്‍ എടുക്കണം,അവിത്തെ ചെറിയ ഗിഫ്റ്റ് ഷോപ്പില്‍ നിന്നുളള   വരുമാനം അന്റാര്‍ട്ടിക്കയിലെ മറ്റ് പുരാതനയിടങ്ങളുടെ നവീകരണത്തിനായി വിനിയോഗിക്കുക എന്നിവയാണ് ജോലി. ഇത് കേള്‍ക്കുമ്പോള്‍ പലര്‍ക്കും അതിശയം തോന്നാം. എന്നാല്‍ ആയിരം മുതല്‍ രണ്ടായിരം വരെ ആളുകള്‍ ഇതിന് വേണ്ടി അപേക്ഷിക്കുന്നുണ്ട്.എന്നാല്‍ നാല് പേര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുക. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ദ്വീപില്‍ കഴിയണം.  

     യു.കെയുടെ തെക്കേ അറ്റത്തുളള സ്വകാര്യ പോസ്റ്റ് ഓഫീസ് കൂടിയാണ് പോര്‍ട്ട് ലോക്‌റോയ്. ബ്രിട്ടിഷ് സര്‍ക്കാരിന്റെ ‘ ഓപ്പറേഷന്‍ തബാരിന്‍’ എന്ന രഹസ്യ ഓപ്പറേഷന്റെ ഭാഗമായിട്ട് 1944ല്‍ സ്ഥാപിച്ചതാണ് ബേസ് എ എന്ന് കൂടി അറിയപ്പെടുന്ന ഈ പോസ്റ്റ് ഓഫീസ്.ചരിത്ര പ്രാധാന്യമുളള ഇടംകൂടിയാണിത്.അതിനാല്‍ സ്ഥലം സംരക്ഷിക്കുന്നതിനൊപ്പം, പരിസ്ഥിതി സംബന്ധമായ വിവരംശേഖരണം നടത്തേണ്ടതും ജോലിക്ക് എത്തുന്നവരുടെ ചുമതലയാണ്. എന്നാല്‍ കേള്‍ക്കുമ്പോള്‍ രസം തോന്നുമെങ്കിലും ജോലി അത്ര എളുപ്പമല്ല. ചിലപ്പോള്‍ വെളളം, വെളിച്ചം, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നി സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചെന്നു വരില്ല. പെന്‍ക്വിനുകളുടെ കണക്കുക്കള്‍ക്കൊപ്പം, പെന്‍ക്വിന്‍ ജോഡികള്‍ എത്ര, മുട്ട, കൂട്, മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം എന്നിവയും നിരീക്ഷിക്കണം.ജോലിക്കെത്തുന്നവര്‍ക്ക് കേംബ്രിഡ്ജില്‍ ഒരാഴ്‌ച്ച പരിശീലം ഉണ്ടാകും. എന്നിട്ട് വേണം അന്റാര്‍ട്ടിക്കയില്‍ എത്താന്‍.കോവിഡ് കാരണം രണ്ട് വര്‍ഷമായി സന്ദര്‍ശകര്‍ എത്താറില്ലായിരുന്നു ഇവിടെ.രണ്ട് ജീവനക്കാര്‍ മാത്രമാണ് ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്.

Tags: AntarcticaPost Officeപെന്‍ക്വിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

India

പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം, 2 മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസ്: 6 മാസത്തിൽ വിരമിച്ചവർക്കും അർഹത

Health

പരിശോധനയ്‌ക്കുളള ലാബ് സാംപിളുകളും പോസ്റ്റ് ഓഫീസ് വഴി അയയ്‌ക്കും, പദ്ധതിക്കു തുടക്കം

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.