Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 09:27 am IST
inKerala, India

സാധാരണക്കാർക്കു പ്രിയങ്കരമായ പോസ്റ്റ് ഓഫീസ് ആർഡിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം. വലിയൊരു തുക ഒരുമിച്ച് നിക്ഷേപിക്കേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പോസ്റ്റ് ഓഫീസ് ആർഡിയിലൂടെ 17 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കാമെന്ന് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും. ദിവസവും ഏകദേശം മുന്നൂറ് രൂപയിൽ കൂടുതൽ മാറ്റിവെച്ചാൽ 17 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും.

കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാമെന്നതിനാൽ കുറഞ്ഞ വരുമാനക്കാർക്ക് മികച്ചതാണ് പോസ്റ്റ് ഓഫീസ് ആർഡി. പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ടിന്റെ കാലാവധി 5 വർഷമാണ്. എന്നാൽ ഇത് വീണ്ടും ഒരു 5 വർഷത്തേക്ക് കൂടി നീട്ടി ആകെ 10 വർഷത്തെ കാലാവധിയാക്കി മാറ്റുമ്പോൾ കൂട്ടുപലിശയുടെ നേട്ടം നിക്ഷേപകന് ലഭിക്കുന്നു.

അക്കൗണ്ട് ആരംഭിച്ച് 1 വർഷം പൂർത്തിയായാൽ നിങ്ങളുടെ അക്കൗണ്ടിലുള്ള തുകയുടെ 50% വരെ ആവശ്യഘട്ടങ്ങളിൽ ലോൺ ആയി കൈപ്പറ്റാവുന്നതാണ്. മാസമാസം അടയ്‌ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് 6 മാസത്തെയും 12 മാസത്തെയും തുക ഒന്നിച്ച് മുൻകൂറായി അടയ്‌ക്കാനും സൗകര്യമുണ്ട്.നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ ചെന്ന് ഐഡന്റിറ്റി പ്രൂഫും ഫോട്ടോയും നൽകി വെറും 100 രൂപയ്‌ക്ക് പോലും ഈ ആർഡി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

ഓൺലൈൻ ബാങ്കിംഗ് സൗകര്യമുള്ളവർക്ക് വീട്ടിലിരുന്ന് തന്നെ മൊബൈൽ ആപ്പ് വഴിയും നിക്ഷേപം തുടങ്ങാം.കാലാവധി 5 വർഷമാണ്. എന്നാൽ ഇത് വർഷത്തെ കാലാവധിയാക്കി മാറ്റുമ്പോൾ കൂട്ടുപലിശയുടെ നേട്ടം നിക്ഷേപകന് ലഭിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഓരോ മാസവും 10,000 രൂപ വീതം 5 വർഷത്തേക്ക് നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഇതോടെ ആകെ നിക്ഷേപിച്ച തുക 6 രൂപയാകുന്നു. പലിശ ചേർത്ത് 5 വർഷത്തിന് ശേഷം ലഭിക്കുന്ന ആകെ തുക 7,13,659 രൂപ. ഇവിടെ 1,13,659 രൂപയാണ് പലിശ നിരക്കിൽ ലഭിക്കുന്നത്.

ഇനി, പദ്ധതി 10 വർഷത്തേക്ക് നീട്ടുമ്പോൾ ആകെ 120 മാസങ്ങൾ ആകുന്നു. 10 വർഷത്തെ ആകെ നിക്ഷേപിച്ച തുക 12 ലക്ഷം രൂപ. 10 വർഷത്തിന് ശേഷം ലഭിക്കുന്ന അന്തിമ തുക 17,08,546 രൂപ. അതായത്, പലിശ നിരക്കിൽ മാത്രം 5,08,546 രൂപ ഉറപ്പാക്കാം.അതായത്, ദിവസവും 333 രൂപ മിച്ചം വെച്ചാൽ മാസം ഏകദേശം 10,000 രൂപയാകും. അഞ്ച് വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 6 ലക്ഷമാകും, പലിശ സഹിതം ഇത് 7,13,659 രൂപയിലെത്തും. 10 വർഷം തുടർന്നാൽ നിക്ഷേപം 12 ലക്ഷവും പലിശയടക്കം മൊത്തം തുക 17,08,546 രൂപയുമാകും. അതായത്, പലിശയിൽ നിന്ന് മാത്രം 5 ലക്ഷത്തിലധികം രൂപ നമുക്ക് സമ്പാദിക്കാനാവും.

Tags: Post OfficeRD
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം, 2 മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസ്: 6 മാസത്തിൽ വിരമിച്ചവർക്കും അർഹത

Health

പരിശോധനയ്‌ക്കുളള ലാബ് സാംപിളുകളും പോസ്റ്റ് ഓഫീസ് വഴി അയയ്‌ക്കും, പദ്ധതിക്കു തുടക്കം

Kerala

ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ഡി വൈ എഫ് ഐ

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.