Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ദമ്പതികള്‍ തീപ്പൊളളലേറ്റ് മരിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ആത്മഹത്യ.കാരണം സാമ്പത്തിക പ്രശ്‌നങ്ങള്‍

രവീന്ദ്രന്‍ ഭാര്യയെ തീകൊളുത്തിയതിന് ശേഷം സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.കുടുംബപ്രശ്‌നങ്ങളും, സാമ്പത്തിക ബാധ്യതയുമാണ് ആത്മഹത്യയ്‌ക്ക് കാരണം.സംഭവത്തിന് മുന്‍പ് രവീന്ദ്ര്ന്‍ സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശം പോലീസിന് ലഭിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 04:57 pm IST
inIdukki

ഇടുക്കി: പുറ്റടിയില്‍ ദമ്പതികള്‍ തീപിടുത്തത്തില്‍ മരിച്ചതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല എന്ന് പോലീസ്. മരിച്ച രവീന്ദ്രന്‍ സുഹൃത്തിനും, കുടുംബ വാട്ട്‌സ് അപ്പ് ഗ്രൂപ്പിലും അയച്ച ആത്മഹത്യക്കുറിപ്പിലൂടെയാണ് കാരണം പുറത്ത് വന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പുറ്റടി ഇലവനത്തൊടുകയില്‍ രവീന്ദ്രന്‍, ഉഷ എന്നിവര്‍ പൊളളലേറ്റ് മരിച്ചത്.ഇവരുടെ മകള്‍ ശ്രീധന്യ പോളളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ രവീന്ദ്രന്‍ ഭാര്യയെ തീകൊളുത്തിയതിന് ശേഷം സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.കുടുംബപ്രശ്‌നങ്ങളും, സാമ്പത്തിക ബാധ്യതയുമാണ് ആത്മഹത്യയ്‌ക്ക് കാരണം.സംഭവത്തിന് മുന്‍പ് രവീന്ദ്ര്ന്‍ സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശം പോലീസിന്  ലഭിച്ചിട്ടുണ്ട്.

    കുടുംബാംഗഹങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലും സന്ദേശം പങ്ക് വെച്ചിരിന്നു.’എന്നോട് ക്ഷമിക്കണം, ഞാന്‍ കൈയ്യിലുള്ള രൂപ ചേട്ടന്റെ അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്. നമ്മള്‍ മേടിച്ച രൂപ അവര്‍ക്ക് കൊടുക്കാന്‍ തികയില്ലെന്നറിയാം. എന്നാലും ഉള്ളത് കൊടുക്കണം. ഞാന്‍ ചേട്ടനോട് യാത്ര ചോദിക്കുന്നു. എന്നെ ഇവിടെയും ജീവിക്കാന്‍ അനുവദിക്കുന്നില്ല. വിശദവിവരം ഞങ്ങളുടെ കുടുംബഗ്രൂപ്പില്‍ ഇടുന്നുണ്ട്. ചേട്ടനോട് മാത്രം ഇത്രയും കാര്യം പറയുന്നു. മറ്റാരോടും എനിക്ക് പറയാനില്ല. പറ്റുമെങ്കില്‍ ചേട്ടന്‍ കട ഏറ്റെടുത്ത് നടത്തണം. എന്റെ ആഗ്രഹമാണ്. നമുക്ക് സാധനങ്ങള്‍ തരുന്നയാളുടെ നമ്പര്‍ കടയിലെ നോട്ടീസില്‍ ഉണ്ട്’, എന്നായിരുന്നു രവീന്ദ്രന്‍ സുഹൃത്തിന് അയച്ച വാട്സാപ്പ് സന്ദേശം. ഈ സഹൃത്ത് വഴി മറ്റൊരാളില്‍ നിന്ന് രവീന്ദ്‌രന്‍ 50000 രൂപ കടം വാങ്ങിയിരുന്നു.ഇത് തിരിച്ചു കൊടുക്കാന്‍ സാധിച്ചില്ല.സന്ദേശം അയച്ച ശേഷം രവീന്ദ്രന്‍ മൂവായിരം രൂപ സുഹൃത്തിന് അയച്ച് നല്‍കിയിരുന്നു.സ്വന്തം ശരീരത്ത് മണ്ണെണ്ണ ഒഴിച്ചതിന് ശേഷം ഭാര്യയുടെ ശരീരത്തില്‍ തീകൊളുത്തുകയായിരുന്നു.വീട്ടിലുണ്ടായിരുന്ന തുണികള്‍ക്കും മറ്റ് വസ്തുക്കള്‍ക്കും തീപടര്‍ന്ന് പിടിച്ചു.ഇങ്ങനെ മകള്‍ ശ്രീധന്യയുടെ ശരീരത്തിലും പൊളളലേറ്റും. പൊളളലേറ്റ ശ്രീധന്യ പുറത്തേക്ക് ഓടി.ഇത് കണ്ടാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.അപ്പോഴേക്കും രവീന്ദ്രനും, ഉഷയും മരിച്ചിരുന്നു.വീട് തകര്‍ന്ന് ഇവരുടെ മേല്‍ പതിച്ചിരുന്നു.പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഇവരുടെ വീട് സന്ദര്‍ശിച്ചു. ശ്രീധന്യയ്‌ക്ക് വിഗ്‌ദ്ധ ചികിത്സ ഉറപ്പാക്കുമെന്നും പറഞ്ഞു.

Tags: ഐഎസ്കൊലപാതകംsuicidedeathഅപകടംidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.