Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീണ്ടും തുപ്പല്‍ വിവാദം: വിവാഹസല്‍ക്കാരത്തിനായി തയ്യാറാക്കിയ ഭക്ഷണത്തില്‍ പാചകക്കാരന്‍ തുപ്പുന്നതിന്റെ വീഡിയോ വൈറല്‍

വിവാഹസല്‍ക്കാരത്തിനായി തയ്യാറാക്കിയ ഭക്ഷണത്തില്‍ പാചകക്കാരന്‍ തുപ്പുന്നതിന്റെ വീഡിയോ വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ മോദി നഗറില്‍ ഒരു വിവാഹസല്‍ക്കാരച്ചടങ്ങിലാണ് ഈ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 05:32 pm IST
inIndia

ഗാസിയാബാദ് : വിവാഹസല്‍ക്കാരത്തിനായി തയ്യാറാക്കിയ ഭക്ഷണത്തില്‍ പാചകക്കാരന്‍ തുപ്പുന്നതിന്റെ വീഡിയോ വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ മോദി നഗറില്‍ ഒരു വിവാഹസല്‍ക്കാരച്ചടങ്ങിലാണ് ഈ സംഭവം.

തന്തൂരി നാന്‍ ചുടാന്‍ തയ്യാറെടുക്കുന്ന പാചകക്കാരന്‍ പണി തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് റൊട്ടി ചുടാനുള്ള മാവില്‍ തുപ്പുന്നത്. രണ്ട് മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ വൈറലാണ്. 

പാചകക്കാരന്‍ ആദ്യം മാവില്‍ തുപ്പുന്നത് കാണാം. പിന്നീടാണ് ആ മാവ് കുഴച്ച് റൊട്ടി തയ്യാറാക്കുന്നത്. വീഡിയോ തീരെ വെളിച്ചമില്ലാത്ത സാഹചര്യത്തില്‍ ഷൂട്ട് ചെയ്തതിനാല്‍ സൂക്ഷിച്ച് നോക്കിയാലേ തുപ്പുന്നത് കാണാന്‍ സാധിക്കൂ.

എംഎസ്ബി ന്യൂസ് എന്ന മാധ്യമക്കമ്പനിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോടൊപ്പം അവര്‍ ഗാസിയാബാദ് പൊലീസ്, യുപി പൊലീസ്, യുപി വൈറല്‍ ചെക് എന്നിവര്‍ക്കും ടാഗ് ചെയ്തിട്ടുണ്ട്.

സംഭവം സ്ഥിരീകരിച്ച ഗാസിയാബാദ് പൊലീസ് ട്വീറ്റില്‍ ഇക്കാര്യം വ്യക്തമാക്കി:’മോദി നഗര്‍ ടൗണിന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കും. ജില്ലയില്‍ പാചകം ചെയ്യാന്‍ പോകുന്നതിന് മുന്‍പ് അതില്‍ തുപ്പുന്ന സംഭവം ഇതാദ്യമല്ലെന്ന് ഗാസിയാബാദ് പൊലീസ് പറയുന്നു.

Tags: ഉത്തര്‍പ്രദേശ്upവൈറല്‍ വീഡിയോഉത്തര്‍പ്രദേശ് പൊലീസ്ഗാസിയാബാദ് പൊലീസ്യുപി പൊലീസ് വൈറല്‍ ചെക്ഭക്ഷണത്തില്‍ തുപ്പല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.