Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘പാകിസ്ഥാനില്‍ പഠിക്കാന്‍ പോയാല്‍ ഇന്ത്യയില്‍ ജോലി തരില്ല; ഉന്നത വിദ്യാഭ്യാസവും നല്‍കാന്‍ കഴിയില്ല,’ നയം വ്യക്തമാക്കി യുജിസിയും എഐസിടിഇയും

പാകിസ്ഥാനില്‍ പഠിക്കാന്‍ പോയാല്‍ പിന്നെ ഇന്ത്യയില്‍ ജോലിയോ ഉന്നതവിദ്യാഭ്യാസമോ പ്രതീക്ഷിക്കേണ്ടെന്ന് യുജിസി(യൂണിവേഴ്സ്റ്റി ഗ്രാന്‍റ്സ് കമ്മീഷന്‍) യും എഐസിടിഇയും(ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍). യുജിസിയും എ ഐസിടിഇയും സംയുക്തമായി പുറത്തിറക്കിയ ഉപദേശകക്കുറിപ്പിലാണ് ഇക്കാര്യം ഇന്ത്യയിലെ വിദ്യാര്‍ത്ഥികളോട് വ്യക്തമാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 04:45 pm IST
inIndia

ന്യൂദല്‍ഹി: പാകിസ്ഥാനില്‍ പഠിക്കാന്‍ പോയാല്‍ പിന്നെ ഇന്ത്യയില്‍ ജോലിയോ ഉന്നതവിദ്യാഭ്യാസമോ പ്രതീക്ഷിക്കേണ്ടെന്ന് യുജിസി(യൂണിവേഴ്സ്റ്റി ഗ്രാന്‍റ്സ് കമ്മീഷന്‍) യും എഐസിടിഇയും(ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍). യുജിസിയും എ ഐസിടിഇയും സംയുക്തമായി പുറത്തിറക്കിയ ഉപദേശകക്കുറിപ്പിലാണ് ഇക്കാര്യം ഇന്ത്യയിലെ വിദ്യാര്‍ത്ഥികളോട് വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ ചൈനയില്‍ ഉപരിപഠനത്തിന് പോകുന്നതിനെതിരെയും യുജിസി ഇതുപോലെ ഒരു ഉപദേശസ്വഭാവമുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു. ചൈനീസ് സര്‍വ്വകലാശാലകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് ചൈന വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചതിനെ തുടര്‍ന്നായിരുന്നു ഇത്തരമൊരു ഉത്തരവ് യുജിസി ഇറക്കിയത്. അതിന് പിന്നാലെയാണ് പാകിസ്ഥാനെതിരെ ഇത്രയും പരസ്യമായ നിലപാടുള്ള ഉപദേശകസ്വഭാവമുള്ള ഉത്തരവ് ഇറക്കുന്നത്. ചൈനയുടേത് പോലുള്ള പ്രകോപനം പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ് യുജിസിയും എ ഐസിടിഇയും ഇത്തരമരൊരു ഉപദേശക മെമ്മോ പുറത്തിറക്കിയത്.

‘ഏതെങ്കിലും ഇന്ത്യന്‍ പൗരനോ ഇന്ത്യയിലെ വിദേശപൗരനോ പാകിസ്ഥാനിലെ ഏതെങ്കിലും ഡിഗ്രി കോളെജിലോ, വിദ്യാഭ്യാസസ്ഥാപനങ്ങളിലോ പ്രവേശനം എടുത്താല്‍ അവര്‍ ഇന്ത്യയില്‍ ഉപരിപഠനത്തിനോ ജോലി തേടുന്നതിനോ അര്‍ഹരല്ല. ‘- സംയുക്ത വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേ സമയം കുടിയേറ്റക്കാരോ അവരുടെ മക്കളോ പാകിസ്ഥാനില്‍ ഉന്നതവിദ്യാഭ്യാസം നേടുകയും ഇന്ത്യന്‍ പൗരത്വം കൈവശമുണ്ടായിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ക്ലിയറന്‍സ് നല്‍കിയാല്‍ ഇന്ത്യയില്‍ ജോലി തേടാം- വാര്‍ത്താക്കുറിപ്പ് പറയുന്നു.

പൊതുവേ പാകിസ്ഥാനില്‍ ഉപരിപഠനത്തിന് പോകുന്ന ഇന്ത്യക്കാര്‍ കുറവായതിനാല്‍, പുതിയ ഉപദേശം പുറത്തുവന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ പാകിസ്ഥാനിലേക്ക് ഉപരിപഠനത്തിന് പോകുന്ന സാഹചര്യം ഇല്ലാതാകുമെന്ന് കരുതുന്നു. 2020ല്‍ 200 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ (ഇവരില്‍ ഭൂരിഭാഗവും കശ്മീരില്‍ നിന്നുള്ളവരാണ്) ആണ് പാകിസ്ഥാനില്‍ ഉപരിപഠനത്തിന് പോയത്. 2021ലെ കണക്ക് ലഭ്യമല്ല.

Tags: പാകിസ്ഥാനില്‍ ഉപരിപഠനംeducationയുജിസിchinaപാക്കിസ്ഥാന്‍ഉന്നത വിദ്യാഭ്യാസ മേഖലJobയൂണിവേഴ്സ്റ്റി ഗ്രാന്‍റ്സ് കമ്മീഷന്‍എഐസിടിഇ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.