Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം പകപോക്കല്‍; 70 ക്വിന്റല്‍ നെല്ല് നശിക്കുന്നു, കര്‍ഷകന്‍ ആത്മഹത്യാ മുനമ്പില്‍, നെല്ല് ചുമന്നെടുക്കാന്‍ കെഎസ്‌കെടിയു തയ്യാറാകുന്നില്ല

രാമരാജപുരം കായലില്‍ 2.37 ഏക്കറില്‍ വിളവെടുത്ത ഏതാണ്ട് 70 ക്വിന്റല്‍ നെല്ലാണ് പാടശേഖരത്തില്‍ കൂട്ടിയിട്ടിട്ടുള്ളത്. വിവിധ കാരണങ്ങള്‍ പറഞ്ഞ് സന്തോഷിന്റെ മാത്രം നെല്ല് ചുമന്നെടുക്കാന്‍ കെഎസ്‌കെടിയു തയ്യാറാകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 10:05 am IST
inKerala
രാമരാജപുരം കായല്‍ നിലത്ത് കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല്‌

രാമരാജപുരം കായല്‍ നിലത്ത് കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല്‌

ആലപ്പുഴ: വിളനാശത്തിലും കടക്കെണിയിലുംപെട്ട് കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ കുട്ടനാട്ടില്‍ സിപിഎം കര്‍ഷകത്തൊഴിലാളി സംഘടനയുടെ പിടിവാശിയില്‍ നെല്‍ കര്‍ഷകന്‍ ആത്മഹത്യാ മുനമ്പില്‍. പാടത്ത് കൊയ്ത് കൂട്ടിയിട്ട നെല്ലെടുക്കാന്‍ അഞ്ചു ദിവസമായിട്ടും സിപിഎമ്മിന്റെ കര്‍ഷത്തൊഴിലാളി സംഘടനയായ കെഎസ്‌കെടിയു തയ്യാറാകുന്നില്ല. വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നെല്ല് നശിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകന്‍.

കാവാലം വ്യാസപുരം വീട്ടില്‍ സന്തോഷാണ് കെഎസ്‌കെടിയുവിന്റെ പകപോക്കലിനിരയായത്. രാമരാജപുരം കായലില്‍ 2.37 ഏക്കറില്‍ വിളവെടുത്ത ഏതാണ്ട് 70 ക്വിന്റല്‍ നെല്ലാണ് പാടശേഖരത്തില്‍ കൂട്ടിയിട്ടിട്ടുള്ളത്. വിവിധ കാരണങ്ങള്‍ പറഞ്ഞ് സന്തോഷിന്റെ മാത്രം നെല്ല് ചുമന്നെടുക്കാന്‍ കെഎസ്‌കെടിയു തയ്യാറാകുന്നില്ല. ഈ പ്രദേശങ്ങളില്‍ നെല്ല് ചുമട് സിപിഎമ്മിന്റെ കുത്തകയായതിനാല്‍ മറ്റു കര്‍ഷകത്തൊഴിലാളി സംഘടനകള്‍ക്ക് ഇദ്ദേഹത്തെ സഹായിക്കാനും സാധിക്കുന്നില്ല.

ജില്ലാ കളക്ടര്‍, കൃഷി ഓഫീസര്‍, പാഡി ഓഫീസര്‍, ലേബര്‍ ഓഫീസര്‍ തുടങ്ങിയവര്‍ക്ക് സന്തോഷ് പരാതി നല്‍കിയെങ്കിലും സിപിഎമ്മിനെ ധിക്കരിച്ച് നടപടിയെടുക്കാന്‍ അവര്‍ക്കും ധൈര്യമില്ല. പാടശേഖരത്തിന് സമീപം എട്ടു മീറ്റര്‍ വീതിയില്‍ നിലംനികത്തി റോഡ് നിര്‍മ്മിക്കാന്‍ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ശ്രമിച്ചിരുന്നു. സന്തോഷിന്റെ നിലത്തിലൂടെയായായിരുന്നു ഇത്. ഭൂമി വിട്ടുകൊടുത്താല്‍ ഒരേക്കറോളം നിലം നഷ്ടമാകും. തന്റെ ജീവിത മാര്‍ഗമായതിനാല്‍ ഇത്രയും ഭൂമി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന് സന്തോഷ് അറിയിച്ചു. ഇതാണ് സിപിഎം പ്രകോപനത്തിന് കാരണം.  

നെല്ല് ചുമക്കാന്‍ തയ്യാറാകാതെ സമ്മര്‍ദ്ദം ചെലുത്തി സന്തോഷിനെ വരുതിയിലാക്കുകയാണ് സിപിഎം ലക്ഷ്യം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം, വേനല്‍മഴ, വെള്ളപ്പൊക്കം തുടങ്ങി നിരവധി പ്രതിസന്ധികള്‍ അതിജീവിക്കുന്ന കര്‍ഷകര്‍ സിപിഎം ഹുങ്കിന് മുന്നില്‍ വീണുപോകുന്നു. 

Tags: cpmfarmerpaddy fieldകുട്ടനാട്KSKTU
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.