Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പുരുഷാര്‍ത്ഥപ്രാപ്തിക്ക് യന്ത്രധാരണം

വിഘ്‌നങ്ങളകറ്റുന്ന മഹാഗണപതിയന്ത്രം, സര്‍പ്പദോഷം മാറ്റുന്ന ഗരുഡയന്ത്രം, കലഹംമാറ്റി ഐക്യം സൃഷ്ടിക്കുന്ന സംവാദസൂക്തയന്ത്രം, കടബാധ്യതകള്‍ മാറ്റുന്നതിനുള്ള ഋണമോചനയന്ത്രം, സ്ത്രീപുരുഷ വശീകരണത്തിനുള്ള വശീകരണയന്ത്രം, കുട്ടികളെ ഗ്രഹപീഡയും പക്ഷിപീഡയും ബാധിക്കാതെ സംരക്ഷിക്കുന്ന ബാലരക്ഷായന്ത്രം, മത്സരങ്ങളിലും വ്യവഹാരങ്ങളിലും വിജയം നേടാനുള്ള വിജയപ്രദയന്ത്രം, വിദ്യയും വാഗ്ശുദ്ധിയും പകര്‍ന്ന് കീര്‍ത്തിമാനാവുന്നതിനുള്ള വിദ്യാരാജഗോപാലയന്ത്രം ,കലിയുഗ ദുഃഖങ്ങളകറ്റുന്ന ശാസ്തൃയന്ത്രം എന്നിവയും മന്ത്രശക്തിയുടെ പ്രതിരൂപങ്ങളായി ഉപാസകന് അഥവാ ഭക്തന് തുണയാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 06:00 am IST
inSamskriti

ഈശ്വരസാക്ഷാത്ക്കാരത്തിനെന്നപോലെ, ഭൗതിക നേട്ടങ്ങള്‍ക്കായും മന്ത്രങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. മന്ത്രോപാസാനയിലൂടെ സ്വായത്തമാക്കുന്ന ശക്തികള്‍  പുരുഷാര്‍ത്ഥസിദ്ധിയുള്‍പ്പെടെ ആഗ്രഹപൂര്‍ത്തി നേടാന്‍ നമ്മെ പ്രാപ്തരാക്കുമെന്നാണ് വിശ്വാസം.

മന്ത്രശക്തിയുടെ, അല്ലെങ്കില്‍  ഉപാസനാമൂര്‍ത്തിയുടെ പ്രതീകമായാണ് യന്ത്രങ്ങള്‍ തയ്യാറാക്കുന്നത്. അഭീഷ്ടസിദ്ധി, രോഗമുക്തി, ഉച്ചാടനം, വശ്യം തുടങ്ങിയ ഇച്ഛാപ്രാപ്തി കൈവരിക്കാന്‍ യന്ത്രം ധരിക്കാറുണ്ട്. വിധിപ്രകാരം, അതീവ നിഷ്ഠയോടെ തയ്യാറാക്കുന്ന യന്ത്രങ്ങള്‍ക്ക് അഥവാ ചക്രങ്ങള്‍ക്കു മാത്രമേ ഫലപ്രാപ്തിയുണ്ടാവൂ. ലോഹത്തകിടുകളിലാണ് പൊതുവേ ഇവ തയ്യാറാക്കുന്നത്. ചെമ്പുതകിട്, വെള്ളിത്തകിട്, സ്വര്‍ണത്തകിട് എന്നിവയില്‍ തയ്യാറാക്കുന്ന യന്ത്രങ്ങളില്‍ കൂടുതല്‍ ഫലപ്രദം സ്വര്‍ണത്തകിടിലെ  യന്ത്രങ്ങള്‍ക്കാണെന്ന് പറയപ്പെടുന്നു. ചില യന്ത്രങ്ങള്‍ക്ക് നിശ്ചിതമായും ഉപയോഗിക്കേണ്ട ലോഹങ്ങളുണ്ട്. അവ അങ്ങനെ തയ്യാറാക്കിയാലേ ഫലപ്രാപ്തി നേടാനാവൂ.

ഏതു കാര്യത്തിനാണെങ്കിലും അതിനു തക്കതായ യന്ത്രം തയ്യാറാക്കി ധരിക്കുന്നത്, അല്ലെങ്കില്‍ സ്ഥാപിക്കുകയോ പൂജിക്കുകയോ ചെയ്യുന്നത് വിദഗ്ധനായ ഒരു ദൈവജ്ഞന്റെ നിര്‍ദേശമനുസരിച്ചാവണം. യന്ത്രധാരണത്തിനു മുമ്പ് അനുവര്‍ത്തിക്കേണ്ട കര്‍മങ്ങളുമുണ്ട്.

തന്ത്രശാസ്ത്ര പ്രകാരം, ധാരാളം ദേവതാ സങ്കല്പങ്ങളുള്ളതുപോലെ ധാരാളം യന്ത്രവിധികളും കാണാം.ബാധാശമനത്തിനുള്ള മഹാസുദര്‍ശന യന്ത്രം, സന്താനലബ്ധിക്കായി സന്താനഗോപാലയന്ത്രം, ഐശ്വര്യം, സൗഖ്യം എന്നിവയ്‌ക്കുള്ള രാജഗോപാല യന്ത്രം, പുരുഷാര്‍ത്ഥ പ്രാപ്തി (ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം), ദീര്‍ഘായുസ്സ്, ശ്രേയസ് എന്നിവ പ്രദാനം ചെയ്യുന്ന  പുരുഷസൂക്തയന്ത്രം, ശത്രുദോഷം, ക്ഷുദ്രാഭിചാരദോഷം, അപസ്മാരശമനം ഇവയ്‌ക്ക് പ്രതിവിധിയാകുന്ന നരസിംഹയന്ത്രം തുടങ്ങിയവയെല്ലാം വൈഷ്ണയന്ത്രങ്ങളില്‍ പെടുന്നു.

അപമൃത്യുവില്‍ നിന്നുള്ള രക്ഷ, രോഗശാന്തി, ആഭിചാരദോഷശാന്തി എന്നിവയ്‌ക്ക് ഏറെ ഫലപ്രദമായ മൃത്യുഞ്ജയ യന്ത്രം, ധൈര്യവും ശക്തിയും നല്‍കുന്ന അഘോരയന്ത്രം, ക്ഷേമൈശ്വര്യങ്ങള്‍ക്കുള്ള പഞ്ചാക്ഷരയന്ത്രം, ആയുര്‍ദോഷപരിഹാരിയായ മൃതസഞ്ജീവനി യന്ത്രം, പ്രേതബാധാശമനത്തിനുള്ള വീരഭദ്രയന്ത്രം തുടങ്ങിയവ ശൈവയന്ത്രങ്ങളാകുന്നു.

ദോഷങ്ങള്‍ അകറ്റി, ആയുരാരോഗ്യസൗഖ്യം പ്രദാനം ചെയ്യുന്ന ദേവീ യന്ത്രങ്ങളും ഏറെയുണ്ട്. ശ്രീസൂക്തയന്ത്രം, ശ്രീയന്ത്രം, അശ്വാരൂഢയന്ത്രം, സ്വയംവരയന്ത്രം, വരാഹീയന്ത്രം, ശകടയന്ത്രം, ശൂലിനീയന്ത്രം, ബഗളാമുഖീയന്ത്രം, പ്രത്യംഗിരായന്ത്രം, അന്നപൂര്‍ണേശ്വരീയന്ത്രം, മദനകാമേശ്വരീയന്ത്രം, മഹിഷമര്‍ദിനീയന്ത്രം, ദുര്‍ഗായന്ത്രം, വനദുര്‍ഗായന്ത്രം, ബാലായന്ത്രം, താരായന്ത്രം തുടങ്ങിയവ ദേവീയന്ത്രങ്ങളില്‍ പെടുന്നു.

വിഘ്‌നങ്ങളകറ്റുന്ന മഹാഗണപതിയന്ത്രം, സര്‍പ്പദോഷം മാറ്റുന്ന ഗരുഡയന്ത്രം, കലഹംമാറ്റി ഐക്യം സൃഷ്ടിക്കുന്ന സംവാദസൂക്തയന്ത്രം, കടബാധ്യതകള്‍ മാറ്റുന്നതിനുള്ള ഋണമോചനയന്ത്രം, സ്ത്രീപുരുഷ വശീകരണത്തിനുള്ള വശീകരണയന്ത്രം,  കുട്ടികളെ ഗ്രഹപീഡയും പക്ഷിപീഡയും ബാധിക്കാതെ സംരക്ഷിക്കുന്ന ബാലരക്ഷായന്ത്രം, മത്സരങ്ങളിലും വ്യവഹാരങ്ങളിലും വിജയം നേടാനുള്ള വിജയപ്രദയന്ത്രം, വിദ്യയും വാഗ്ശുദ്ധിയും പകര്‍ന്ന് കീര്‍ത്തിമാനാവുന്നതിനുള്ള വിദ്യാരാജഗോപാലയന്ത്രം ,കലിയുഗ ദുഃഖങ്ങളകറ്റുന്ന ശാസ്തൃയന്ത്രം എന്നിവയും മന്ത്രശക്തിയുടെ പ്രതിരൂപങ്ങളായി ഉപാസകന് അഥവാ ഭക്തന് തുണയാകുന്നു.

Tags: hinduസംസ്‌കൃതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ്വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.