Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എല്ലാവരെയും കൊല്ലണം എന്ന ലക്ഷ്യം മാത്രം; റഷ്യന്‍ സൈന്യം കീവ് വിട്ടതോടെ കണ്ടെടുത്തത് 900 മൃതദേഹങ്ങള്‍; മിക്കവരും മരിച്ചത് തലയ്‌ക്ക് വെടിയേറ്റ്

കൊല്ലുക എന്ന ലക്ഷ്യത്തോടുകൂടി മാത്രം തലയ്‌ക്ക് വെടിവെച്ച രീതിയിലാണ് മിക്ക മൃതദേഹങ്ങളും. ഒരു പ്രകോപനവുമില്ലാതെ റഷ്യന്‍ സൈന്യം നടപ്പിലാക്കിയിരിക്കുന്നത് ക്രൂരമായ കൂട്ടക്കൊലയാണെന്ന് ഉക്രൈന്‍ പോലീസ് അധികാരികള്‍ വ്യക്തമാക്കുന്നു. കീവില്‍ മിസൈല്‍ ആക്രമണം ശക്തമാക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2022, 05:54 pm IST
inWorld

കീവ്: ഉക്രൈനില്‍ നടക്കുന്ന റഷ്യന്‍ അധിനിവേശത്തില്‍ കൊല്ലപ്പെടുന്നവരുടെ കണക്കുകള്‍ പുറത്ത് വിട്ട് പോലീസ്. കീവ് നഗരത്തില്‍ മാത്രം 900 ഉക്രൈന്‍ പൗരന്മാരുടെ മൃതദേഹമാണ് കണ്ടെടുത്തത്. റഷ്യന്‍ സൈന്യം നഗരം വിട്ടു പോയതിനു തൊട്ടുപിന്നാലെയാണ് ഇത്രയധികം മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  

കൊല്ലുക എന്ന ലക്ഷ്യത്തോടുകൂടി മാത്രം തലയ്‌ക്ക് വെടിവെച്ച രീതിയിലാണ് മിക്ക മൃതദേഹങ്ങളും. ഒരു പ്രകോപനവുമില്ലാതെ റഷ്യന്‍ സൈന്യം നടപ്പിലാക്കിയിരിക്കുന്നത് ക്രൂരമായ കൂട്ടക്കൊലയാണെന്ന് ഉക്രൈന്‍ പോലീസ് അധികാരികള്‍ വ്യക്തമാക്കുന്നു. കീവില്‍ മിസൈല്‍ ആക്രമണം ശക്തമാക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്.

Police: More than 900 civilian bodies found in Kyiv region

ലോകരാജ്യങ്ങളുടെ പ്രതിഷേധം വകവയ്‌ക്കാതെ കിഴക്കന്‍ ഉക്രൈനില്‍ ആക്രമണം ശക്തമാക്കാനുള്ള നീക്കത്തിലാണ് മോസ്‌കോ. തെക്കന്‍ തുറമുഖ നഗരമായ മരിയോപോളിലും ശക്തമായ ആക്രമണം തുടരുകയാണ്. അവിടെ റഷ്യന്‍ സൈന്യം മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. വടക്കുകിഴക്കന്‍ നഗരമായ ഹാര്‍കിവിലെ ജനവാസ കേന്ദ്രത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴ്മാസം പ്രായമായ കുഞ്ഞടക്കം ഏഴ് പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പല സ്ഥലങ്ങളിലും മൃതദേഹങ്ങള്‍ വലിച്ചെറിയപ്പെടുകയോ കൂട്ടമായി കുഴിച്ചുമൂടുകയോ ആണ് ചെയ്യുന്നത്. 95 ശതമാനവും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. മരിയോപോള്‍ പോലുള്ള നഗരങ്ങളില്‍ മാത്രം പരിശോധിച്ചാല്‍ റഷ്യന്‍ ക്രൂരതയുടെ തെളിവുകള്‍ കാണാനാവുമെന്ന് ഉക്രൈന്‍ ജനപ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

bucha killings: Police: Over 900 civilians dead in Kyiv area - The Economic Times

‘ഉക്രൈനെ വെട്ടിപിടിച്ച് പ്രദേശം നിയന്ത്രിക്കുന്നത് എളുപ്പമാക്കമെന്ന് അവര്‍ കരുതി. പക്ഷേ അവര്‍ക്ക് തെറ്റി. അവര്‍ സ്വയം വിഡ്ഢികളാകുന്നു, ”സെലെന്‍സ്‌കി പറഞ്ഞു. റഷ്യയുടെ പ്രശ്‌നം, ഞങ്ങള്‍ കീഴടങ്ങാന്‍ സമ്മതിക്കാത്തതാണ്. അത് ഒരിക്കലും നടക്കില്ല. ഉക്രൈനിന്‍ ജനതയും അത് അംഗീകരിക്കുന്നില്ലെന്നും സെലന്‍സ്‌കി അറിയിച്ചു.

മരിയുപോളിന്റെ ഗതിയെക്കുറിച്ച് ഉന്നത സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതായും. എന്നാല്‍ ഇതിനെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉക്രൈന്‍ ജനങ്ങളെ രക്ഷിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: റഷ്യUkraineമൃതദേഹംറഷ്യ- ഉക്രൈന്‍ യുദ്ധംexecutionകീവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.