Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഇനിയാണ് ഭയക്കേണ്ടത്; അധികാരത്തില്‍ ഉള്ളപ്പോഴല്ല, ഇപ്പോഴാണ് താന്‍ അപകടകാരി, അവിശ്വാസ വോട്ടെടുപ്പിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഇമ്രാന്‍ ഖാന്‍

ശനിയാഴ്ച അവിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് പാതിരാത്രിയില്‍ പാക് സുപ്രീംകോടതി ചേര്‍ന്നത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്. ദേശീയ അസംബ്ലി നടപികളില്‍ സുപ്രീംകോടതി ഇടപെടലുകള്‍ നടത്തിയത് നിയമ വിരുദ്ധമാണെന്നും ഇമ്രാന്‍ ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 01:49 pm IST
inWorld

ന്യൂദല്‍ഹി:  അധികാരത്തിലുള്ള സമയത്ത് താന്‍ അപകടകാരിയായിരുന്നില്ലെന്നും ഇപ്പോഴാണ് താന്‍ അപകടകാരിയെന്നും മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പ്രധാനമന്ത്രിപദം നഷ്ടമായതിന് പിന്നാലെ പെഷാവാറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലുള്ളപ്പോഴല്ല ഇപ്പോഴാണ് താന്‍ അപകടകാരി. ഇനിയാണ് തന്നെ ഭയക്കേണ്ടത്. പാക്കിസ്ഥാനില്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനയാണ് അവിശ്വാസ വോട്ടെടുപ്പിന് പിന്നില്‍. സുപ്രീംകോടതിയില്‍ അരങ്ങേറിയതും മുന്‍കൂട്ടി തയ്യാറാക്കിയതാണ്. സ്പീക്കര്‍ രാജിവെച്ചൊഴിഞ്ഞതോടെയാണ് പാക് ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് നടക്കായത്.  

എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച അവിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് പാതിരാത്രിയില്‍ പാക് സുപ്രീംകോടതി ചേര്‍ന്നത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്. ദേശീയ അസംബ്ലി നടപികളില്‍ സുപ്രീംകോടതി ഇടപെടലുകള്‍ നടത്തിയത് നിയമ വിരുദ്ധമാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. 

ഇതേസമയം തന്നെ മറ്റൊരു ഹര്‍ജി കേള്‍ക്കുന്നതിനായി ഇസ്ലാമാബാദ് ഹൈക്കോടതിയും ചേര്‍ന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.  വിദേശ ശക്തികളുടെ ഗൂഢാലോചനയാണ് തന്നെ അധികാരത്തില്‍ നിന്ന് ഇറക്കിയതിന് പിന്നിലെന്നും ഇമ്രാന്‍ യുഎസിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ അനധികൃത നിക്ഷേപങ്ങള്‍ വിദശത്താണ്. അതിനാലാണ് ഇവര്‍ വിദേശ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നത്. ജനം തെരുവിലിറങ്ങിയത് ഈ സര്‍ക്കാരിനോടുള്ള അവരുടെ പ്രതിഷേധം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.  

കോടതിക്കെതിരെ ഇമ്രാന്‍ നടത്തിയ പ്രസ്താവനകളെ ചോദ്യം ചെയ്ത് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പിഎംഎല്‍ (നവാസ് വിഭാഗം) നേതാവ് എഹ്സാന്‍ ഇഖ്ബാല്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു. ഭരണഘടനാ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് കോടതിക്ക് ഇടപെടേണ്ടി വന്നതെന്നും ഇവര്‍ പ്രതികരിച്ചു.  

അതിനിടെ പ്രധാനമന്ത്രിയായിക്കേ സമ്മാനമായി ലഭിച്ച ആഭരണം 18 കോടിക്ക് വിറ്റഴിച്ചെന്ന് ആരോപിച്ച് ഇമ്രാന്‍ ഖാനെതിരെ അന്വേഷണം തുടങ്ങി. പ്രധാനമന്ത്രിയായിരിക്കേ ലഭിക്കുന്ന സമ്മാനങ്ങളില്‍ രാജ്യത്തിനാണ് അവകാശം. എന്നാല്‍ ഇമ്രാന്‍ ഖാന്‍ അത് അടുത്ത അനുയായി ആയ സുല്‍ഫി ബുഖാരിക്ക് നല്‍കുകയും അവര്‍ ഇത് 18 കോടിക്ക് വില്‍ക്കുക.ുമായിരുന്നു. വിഷയത്തില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം നടത്തും.  

Tags: imran khanപാക്കിസ്ഥാന്‍അവിശ്വാസപ്രമേയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.