Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസ് അപകടത്തില്‍ പെട്ടത് രണ്ടു തവണ; സൈഡ് മിറര്‍ തകര്‍ന്നു; നഷ്ടം 35,000 രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 11:12 am IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രി ഫഌഗ്ഓഫ് നടത്തി ഉദ്ഘാടനം ചെയ്ത കെഎസ്ആര്‍ടിസിയുടെ പുതിയ കെ-സ്വിഫ്റ്റ് ബസ് ആദ്യ സര്‍വീസില്‍ത്തന്നെ രണ്ടുതവണ അപകടത്തില്‍പ്പെട്ടു. ആദ്യതവണ തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിമുട്ടുകയായിരുന്നു. കോഴിക്കോട് വെച്ച് വാഹനം പിന്നിലോട്ടെടുത്തപ്പോഴായിരുന്നു രണ്ടാമത്തെ അപകടം.  

ആളപായങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഹനത്തിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ തകര്‍ന്നിട്ടുണ്ട്. വാഹനത്തിന്റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സൈഡ് മിറര്‍ തകര്‍ന്നതിനാല്‍ യാത്ര തുടരാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സാധാരണ കെഎസ്ആര്‍ടിസി ബസിന്റെ മിറര്‍ ഘടിപ്പിട്ടാണ് തകരാര്‍ പരിഹരിച്ചത്.  

തൊഴിലാളി സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് നിലവിലുള്ള പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാതെ കെ- സ്വിഫ്റ്റ് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. ശനിയാഴ്ച തമ്പാനൂര്‍ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ഡിപ്പോയില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യബസിന് ഫഌഗ് ഓഫ് ചെയ്തത്. കെഎസ്ആര്‍ടിസി നല്ലനാളേകളിലേക്ക് കുതിക്കുകയാണെന്നായിരുന്നു ഉദ്ഘാടന ശേഷം മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം.  

കെഎസ്ആര്‍ടിസിയ്‌ക്ക് സമാന്തരമായി കമ്പനി രൂപീകരിച്ചായിരുന്നു കെ-സ്വിറ്റിന് സര്‍ക്കാര്‍ ജന്മം നല്‍കിയത്. നീക്കത്തിനെതിരെ കെഎസ്ആര്‍ എംപ്ലോയീസ് സംഘ് (ബിഎംഎസ്) ശക്തമായി രംഗത്തുവന്നിരുന്നു. കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ട ഫണ്ട് വിനിയോഗിച്ച് യാതൊരു മാനദണ്ഡവുമില്ലാതെയാണ് കെസ്വിഫ്റ്റിനായി ബസ്സുകള്‍ വാങ്ങിയതെന്ന് സംഘ് ചൂണ്ടിക്കാട്ടിയിരുന്നു.  

Tags: KST Employees sanghPinarayi Vijayanബിഎംഎസ്‌സേവനംകെഎസ്ആര്‍ടിസിഅപകടംകേരള മുഖ്യമന്ത്രിആന്‍റണി രാജുകെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.