Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

‘വൈക്കം പത്ഭനാഭപിള്ള വൈദേശിക ശക്തികളെ മുട്ടുകുത്തിച്ച ധീരന്‍’

പത്ഭനാഭസ്വാമി ക്ഷേത്രത്തിന്റെ കൊടിമരത്തില്‍ എന്റെ കുതിരയെ കെട്ടുമെന്ന പ്രഖ്യാപനവുമായി ആനപ്പുറത്ത് വന്ന ടിപ്പുവിനെ പത്ഭനാഭപിള്ളയുടെ നേതൃത്വത്തിലുള്ള സൈന്യം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 09:36 am IST
inAlappuzha
വൈക്കം പത്ഭനാഭപിള്ളയുടെ 213-ാംമത് വീരാഹുതി വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണം ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം പത്ഭനാഭപിള്ളയുടെ 213-ാംമത് വീരാഹുതി വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണം ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: ടിപ്പുവിന്റെ പടയോട്ടത്തെ നെടുങ്കോട്ടയില്‍ തടഞ്ഞ് തുരത്തിയോടിച്ചതിലൂടെ തിരുവിതാംകൂര്‍ സംരക്ഷിക്കുവാനും വൈദേശിക ശക്തികളെ മുട്ടുകുത്തിക്കാനും ധീര സാഹസിക നേതൃത്വം കൊടുത്ത മഹാപുരുഷനായിരുന്നു വൈക്കം പത്ഭനാഭപിള്ളയെന്ന് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍. ഭാരതീയവിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തിന്റെ ഭാഗമായി വൈക്കം പത്ഭനാഭപിള്ളയുടെ 213-ാംമത് വീരാഹുതി വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

തിരുവിതാംകൂര്‍ ചരിത്രം പഠിക്കുമ്പോള്‍ വിസ്മരിക്കാന്‍ പാടില്ലാത്ത ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാര്‍ ഭാഗത്ത്‌നിന്ന് തിരുവിതാംകൂറിലേയ്‌ക്ക് വലിയ പലായനം ഉണ്ടായി.പത്ഭനാഭസ്വാമി ക്ഷേത്രത്തിന്റെ കൊടിമരത്തില്‍ എന്റെ കുതിരയെ കെട്ടുമെന്ന പ്രഖ്യാപനവുമായി ആനപ്പുറത്ത് വന്ന ടിപ്പുവിനെ പത്ഭനാഭപിള്ളയുടെ നേതൃത്വത്തിലുള്ള സൈന്യം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. വേലുത്തമ്പി ദളവയോടൊപ്പം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നയിക്കവേ 42-ാംമത്തെ വയസ്സില്‍ തൂക്കിലേറ്റപ്പെട്ട വൈക്കം പത്ഭനാഭപിള്ളയെ ചരിത്രകാരന്‍മാര്‍ പോലും അര്‍ഹമായവിധത്തില്‍ ശ്രദ്ധിച്ചിട്ടില്ല.  വൈക്കത്തുള്ളതു പോലെ കരുമാടിയിലും പത്ഭനാഭപിള്ളയ്‌ക്ക് ഉചിതമായ ഒരു സ്മാരകം വേണമെന്നത് കാലത്തിന്റെ നീതിയാണെന്നും അദ്ദേഹം പറഞ്ഞു.  

ഭാരതീയവിചാരകേന്ദ്രം ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. എസ്. ഉമാദേവി അദ്ധ്യക്ഷയായി. സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ആര്‍ രാജലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. പത്ഭനാഭപിള്ളയുടെ കരുമാടിയിലെ പ്രാദേശിക ചരിത്രബന്ധം അനീഷ് പത്തില്‍ വിശദീകരിച്ചു. മാന്നാര്‍ ഗണേശ് നമ്പൂതിരി പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് റ്റി.  ഗോവിന്ദന്‍, മേഖലാ സംഘടനാ സെക്രട്ടറി പി. എസ് സുരേഷ്, അഡ്വ.റ്റി. ജെ. തുളസീ കൃഷ്ണന്‍, വി.വിനുകുമാര്‍, പി.പ്രേമകുമാര്‍ അമ്പലപ്പുഴ, ലേഖാ ഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു. 

Tags: TravancoreTipuVaikom Padmanabhapillai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

Career

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം, തീയതി നീട്ടി

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.