Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുജറാത്തിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ്; മതതീവ്രവാദികളുടെ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്ക്

രാജസ്ഥാനിലെ കരൗലിയ്‌ക്ക് പിന്നാലെ ഗുജറാത്തിലെ സബർകാന്തയിലും ഹിന്ദുക്കൾക്ക് നേരെ ആക്രമണം. രാമനവമിയുടെ ഭാഗമായി നടന്ന ഘോഷയാത്രയ്‌ക്ക് നേരെയായിരുന്നു മതതീവ്രവാദികള്‍ കല്ലെറിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2022, 11:25 pm IST
inIndia

അഹമ്മദാബാദ് : രാജസ്ഥാനിലെ കരൗലിയ്‌ക്ക് പിന്നാലെ ഗുജറാത്തിലെ സബർകാന്തയിലും ഹിന്ദുക്കൾക്ക് നേരെ ആക്രമണം. രാമനവമിയുടെ ഭാഗമായി നടന്ന ഘോഷയാത്രയ്‌ക്ക് നേരെയായിരുന്നു മതതീവ്രവാദികള്‍ കല്ലെറിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.  

ഞായറാഴ്ച വൈകീട്ടോടെ നടന്ന ഘോഷയാത്ര മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഹിമ്മത്നഗറിലൂടെ കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്. ഹിമ്മത് നഗറിലെ ചപ്പാരിയ ഗ്രാമത്തിലൂടെ കടന്നു പോകുന്നതിനിടെ മതതീവ്രവാദികൾ കല്ലെറിയുകയായിരുന്നു.  നിരവധി വാഹനങ്ങൾ കേടുവരുത്തി. ഒരു ജീപ്പ് കത്തിച്ചു. അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി. ടിയര്‍ ഗ്യാസ് പ്രയോഗിച്ചാണ് പൊലീസ് അക്രമികളെ നിയന്ത്രിച്ചത്.  

സംഭവത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കല്ലേറിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടുതല്‍ ആക്രമണങ്ങളുണ്ടാകാതിരിക്കാന്‍ വലിയൊരു പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. എങ്കിലും അസാധാരണമായ ശാന്തതയാണ് പ്രദേശത്ത്.  

ഹിന്ദുക്കൾക്ക് നേരെ ആസൂത്രിത ആക്രമണമാണ് നടന്നിരിക്കുന്നത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ടിയർ ഗ്യാസ് എറിഞ്ഞതിന് ശേഷമാണ് അക്രമി സംഘം കല്ലെറിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാണ് ആക്രമിച്ചത് എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പോലീസ് എത്തിയാണ് പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.  

രാജസ്ഥാനിലെ കരൗലിയില്‍ ഏപ്രില്‍ രണ്ടിനാണ് ഹിന്ദു പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് നേരെ കല്ലേറുണ്ടായത്. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരുടെ 40 കടകള്‍ കത്തിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. പക്ഷെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരാണ് കുറ്റക്കാരെന്ന പേരില്‍ അവരെ അറസ്റ്റ് ചെയ്യുകയാണ്. യഥാര്‍ത്ഥ കുറ്റവാളികള്‍ അവിടെ രക്ഷപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. 

Tags: ഹിമ്മത് നഗര്‍രാം നവമിഗുജറാത്ത്ഘോഷയാത്രകല്ലെറിയല്‍attackരാമനവമിഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022രാമനവമി ഘോഷയാത്രചപ്പാരിയ കല്ലേറ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.