Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇമ്രാന്‍ഖാന്‍ യുഗത്തിന് വിട; ഷെബാസ് ഷെറീഫ് പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത

പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവായ ഷെബാസ് ഷെറീഫ് പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത തെളിഞ്ഞു. പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ഖാന്‍ അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട് പുറത്തായതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധിയായ ഷെബാസ് ഷെറീഫ് പ്രധാനമന്ത്രിയായേക്കുമെന്ന് കരുതുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2022, 04:35 pm IST
inWorld

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവായ ഷെബാസ് ഷെറീഫ് പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത തെളിഞ്ഞു. പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ഖാന്‍ അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട് പുറത്തായതോടെയാണ്  പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധിയായ ഷെബാസ് ഷെറീഫ് പ്രധാനമന്ത്രിയായേക്കുമെന്ന് കരുതുന്നത്. 

 ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതിപക്ഷസ്ഥാനാര്‍ത്ഥിക്കാണ് വിജയസാധ്യത കല്‍പിക്കുന്നത്.   മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷെബാസ് ഷറീഫ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഷെബാസ് ഷറീഫിന്റെ നാമനിര്‍ദേശപത്രകി നിര്‍ദേശിച്ചത് പാര്‍ലമെന്‍ററി നേതാവായ  പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടി നേതാവ് ഖവാജ ആസിഫാണ്. പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടിയുടെ റാണ തന്‍വീര്‍ അതിനെ പിന്താങ്ങി.

പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം ശനിയാഴ്ച അര്‍ധരാത്രി നടന്ന വോട്ടെടുപ്പില്‍ ഒറ്റക്കെട്ടായി നിലകൊണ്ടു. ഇമ്രാന്‍ഖാനെ പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്താക്കാന്‍ ആകെയുള്ള 342 അംഗങ്ങളില്‍ 172 വോട്ടുകള്‍ കിട്ടിയാല്‍ മതി. എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികളുടെ അവിശ്വാസത്തിന് അനുകൂലമായി 174 വോട്ടുകള്‍ കിട്ടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാകിസ്ഥാന്‍ പ്രധാനമന്ത്രി അവിശ്വാസപ്രമേയത്തിലൂടെ പുറത്താവുന്നത്. സംയുക്ത പ്രതിപക്ഷസ്ഥാനാര്‍ത്ഥിയായി ഷെബാസ് ഷറീഫിനെ തെരഞ്ഞെടുത്തതോടെ ഇദ്ദേഹത്തിന്റെ വിജയം ഏതാണ്ട് ഉറപ്പാണ്.

ഭരണഘടനയ്‌ക്ക് വേണ്ടി നിലയുറപ്പിച്ചതിന് മാധ്യമങ്ങളേയും പ്രതിപക്ഷ പാര്‍ട്ടിനേതാക്കളെയും അഭിനന്ദിച്ചുകൊണ്ട് ഷെബാസ് ഷറീഫ് ട്വീറ്റ് ചെയ്തിരുന്നു. 

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ഷെബാസ് ഷെറീഫ്. രാജ്യത്തിന് പുറത്ത് അറിയപ്പെടുന്നില്ലെങ്കിലും പാകിസ്ഥാനില്‍ മികച്ച ഭരണാധികാരി എന്ന നിലയില്‍ പേരുണ്ട്.

ഇമ്രാന്‍ഖാനെ വീഴ്‌ത്താനുള്ള പ്രതിപക്ഷ ശ്രമത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് 70 കാരനായ ഷെബാസ് ഷെറീഫ്. പാകിസ്ഥാന്‍ സൈന്യവുമായി ഊഷ്മളബന്ധം കാത്തു സൂക്ഷിക്കുന്ന നേതാവാണ് ഷെബാസ് ഷെറീഫ്. പാകിസ്ഥാന്റെ പ്രതിരോധനയവും വിദേശ കാര്യവും നിയന്ത്രിക്കുന്നത് ഇപ്പോഴും സൈന്യമാണ്.പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രി എന്ന നിലയില്‍ ഷെബാസ് ഷെറീഫിന്റെ മികവ് പാകിസ്ഥാന്‍ ജനത കണ്ടതാണ്.  

ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ  പാകിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മുന്‍ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ്. ഏപ്രില്‍ 11 തിങ്കളാഴ്ചയാണ് (നാളെ) പാക് ദേശീയ അസംബ്ലി പുതിയ പ്രധാനമന്ത്രിയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനായി സഭ വീണ്ടും ചേരുക.  

അതേസമയം പാകിസ്ഥാന്റെ ദുഃസ്വപ്നത്തിന് അന്ത്യം കുറിച്ചുവെന്നാണ് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളായ മറിയം നവാസ് ഷെരീഫ് പ്രതികരിച്ചത്. പാകിസ്ഥാന്റെ മുറിവുകള്‍ ഉണക്കാനും സുഖപ്പെടുത്താനുമുള്ള സമയമാണിപ്പോഴെന്നും അവര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതേസമയം തങ്ങളാരോടും പ്രതികാരം ചെയ്യുകയില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രതികരിച്ചത്. ആരോടും അനീതി കാണിക്കുകയില്ലെന്നും ആരെയും ജയിലിലടക്കാന്‍ ശ്രമിക്കില്ലെന്നും നിയം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ നീതി നിലനില്‍ക്കുക തന്നെ ചെയ്യുമെന്നും ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

Tags: ഷെഹബാസ് ഷെരീഫ്പുതിയ പാകിസ്ഥാന്‍ഐഎസ്പാകിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫ്imran khanപാക് സൈന്യംപാക്കിസ്ഥാന്‍അവിശ്വാസപ്രമേയംനവാസ് ഷെറീഫ്പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.