Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യയിൽ രാമായണ സര്‍വ്വകലാശാല വരുന്നു; 21 ഏക്കർ ഭൂമിയില്‍ 100 ദിവസത്തിനുള്ളില്‍ പൂർത്തിയാക്കുമെന്ന് യോഗി ആദിത്യനാഥ്

അയോധ്യയിൽ രാമക്ഷേത്രം മാത്രമല്ല, ഒരു രാമായണ സർവ്വകലാശാലയും വരുന്നു. 21 ഏക്കർ ഭൂമിയിൽ ഉയരുന്ന ഈ സര്‍വ്വകലാശാലയുടെ നിര്‍മ്മാണം 100 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ബീഹാറിലും മറ്റൊരു രാമായണ്‍ സര്‍വ്വകലാശാലയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതാണ് ലോകത്തിലെ ആദ്യ രാമായണ സര്‍വ്വകലാശാല എന്നാണ് ബീഹാര്‍ അവകാശപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 10:26 pm IST
inIndia

ലഖ്നോ: അയോധ്യയിൽ രാമക്ഷേത്രം മാത്രമല്ല, ഒരു രാമായണ സർവ്വകലാശാലയും വരുന്നു.  21 ഏക്കർ ഭൂമിയിൽ ഉയരുന്ന ഈ സര്‍വ്വകലാശാലയുടെ നിര്‍മ്മാണം 100 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ബീഹാറിലും  മറ്റൊരു രാമായണ്‍ സര്‍വ്വകലാശാലയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.  ഇതാണ് ലോകത്തിലെ ആദ്യ രാമായണ സര്‍വ്വകലാശാല എന്നാണ് ബീഹാര്‍ അവകാശപ്പെടുന്നത്. 

യോഗി സർക്കാരിന്റെ 100 ദിവസത്തെ കർമപദ്ധതിയില്‍ ഏറെ മുന്‍ഗണനയുള്ള പദ്ധതിയാണ് രാമായണ സര്‍വ്വകലാശാല. മഹർഷി വിദ്യാപീഠ് ട്രസ്റ്റുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് രാമായണ സർവ്വകലാശാല.  ഇവിടെയും രാമായണത്തെക്കുറിച്ചുള്ള വിവിധ കോഴ്‌സുകളായിരിക്കും മുഖ്യം. ആറ് മാസത്തെ ഉപനിഷത്ത്, വേദങ്ങള്‍, ഭഗവദ്ഗീത എന്നീ കോഴ്‌സുകളും ആരംഭിക്കും. രാമയണത്തെക്കുറിച്ചുള്ള സമഗ്രമായ പഠനമായിരിക്കും സര്‍വ്വകലാശാലയും മുഖ്യലക്ഷ്യം. ഒപ്പം ഇന്ത്യയില്‍ നിലവിലുള്ള രാമായണത്തിന്റെ വിവിധ ഭാഷ്യങ്ങളും പഠനവിഷയമാകും.  

അടുത്ത് 100 ദിവസത്തിനുള്ളില്‍ സര്‍വ്വകലാശാല പൂര്‍ത്തിയാക്കുമെന്ന് മഹർഷി വിദ്യാപീഠ് ട്രസ്റ്റുമായി സാംസ്കാരിക വകുപ്പ് ധാരണാപത്രം ഒപ്പുവെക്കുമെന്ന് യുപി ടൂറിസം, സാംസ്കാരിക മന്ത്രി ജയ് വീര്‍ സിംഗ് പറഞ്ഞു. രാമായണ സർവകലാശാലയുടെ കരട് പ്ലാന്‍ തയ്യാറായിക്കഴിഞ്ഞു.  

10 ഗ്രന്ഥങ്ങൾ രാമായണത്തിന്റെ ഗ്ലോബൽ എൻസൈക്ലോപീഡിയയുടെ കീഴിൽ അയോധ്യാ ശോധ് സൻസ്ഥാന്റെ കീഴിൽ പ്രസിദ്ധീകരിക്കുമെന്നും മുകേഷ് മേഷ്‌റാം അറിയിച്ചു. ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും പല വശങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നണ് ഇതിന്റെ ലക്ഷ്യം.

ഇത് കൂടാതെ സംസ്ഥാന ലളിതകലാ അക്കാദമിയിൽ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രം സ്ഥാപിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാഗാന്ധി നാഷണൽ സെന്‍റർ ഫോർ ദ ആർട്‌സിന്റെ പദ്ധതിക്ക് കീഴിൽ മാനുസ്‌ക്രിപ്റ്റ് റിസോഴ്‌സ് കേന്ദ്രവും സ്ഥാപിക്കും. ഇതിനു പുറമെ യോഗി സര്‍ക്കാരിന്റെ മറ്റ് രണ്ട് പദ്ധതികളാണ് ഒരു ഗോത്ര വര്‍ഗ്ഗ മ്യൂസിയവും കബീര്‍ അക്കാദമിയും. ഇത് വൈകാതെ സ്ഥാപിക്കും. 

Tags: രാമായൺ സർവകലാശാലമഹർഷി വിദ്യാപീഠ് ട്രസ്റ്റ്രാമായണംyogiയോഗി ആദിത്യനാഥ്daysUniversityഅയോധ്യരാമായണം കോഴ്സ്രാമായണം ഗവേഷണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.