Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘വാരിയര്‍’ പൈലറ്റില്ലാതെ ശത്രുവിനെ തകര്‍ക്കും; രാജ്യത്തെ രക്ഷിക്കാന്‍ സ്വയം ബലിയാകും; ഇന്ത്യന്‍ നിര്‍മ്മിത ചാവേര്‍ ഡ്രോണ്‍ ഒരുങ്ങുന്നു

9.2 മീറ്ററാണ് നീളം. ചിറകുകള്‍ തമ്മിലുള്ള അകലം 5.8 മീറ്റര്‍. ആയുധങ്ങള്‍ അടക്കം ഭാരം 2100 കിലോ. റേഞ്ച് 1500 കിലോമീറ്റര്‍. യുദ്ധസമയത്തെ റേഞ്ച് 800 കിലോമീറ്റര്‍. വേഗത മണിക്കൂറില്‍ 790 കിലോമീറ്റര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 09:28 am IST
inIndia

ബെംഗളൂരു: യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാരിയര്‍ ഡ്രോണുകളുടെ നിര്‍മാണം ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡില്‍ പുരോഗമിക്കുന്നു. 2024ല്‍  പരീക്ഷണ പറക്കല്‍ നടക്കും. എച്ച്എഎല്‍ വികസിപ്പിക്കുന്ന കോമ്പാറ്റ് എയര്‍ ടീമിങ്ങ് സിസ്റ്റത്തിന്റെ ഭാഗമാണ് ഡ്രോണ്‍. അക്ഷരാര്‍ഥത്തില്‍ ചാവേര്‍ തന്നെ.

ഡ്രോണ്‍ വികസിപ്പിക്കാന്‍ 400 കോടി രൂപയാണ് എച്ച്എഎല്‍ മുടക്കുന്നത്. ഭൂമിയിലെ താവളങ്ങളില്‍ നിന്നും കപ്പലുകളില്‍ നിന്നും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും  ശേഷിയുള്ള വാരിയര്‍ ഡ്രോണ്‍ തേജസ്, സുഖോയ്, ജാഗ്വാര്‍ തുടങ്ങിയ യുദ്ധവിമാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ ശത്രുക്കളെ ആക്രമിക്കും. യുദ്ധവിമാനങ്ങള്‍ക്ക് കവചമായി വര്‍ത്തിക്കും. ശത്രുക്കള്‍ വിമാനങ്ങളെ ആക്രമിച്ചാല്‍ കവചമായി നിലകൊണ്ട് ആ ആക്രമങ്ങള്‍ ചെറുത്ത് സ്വയം ബലി നല്‍കി അവയെ രക്ഷിക്കും. 350 കിലോമീറ്റര്‍ ചുറ്റളവില്‍ പറന്ന് നിരീക്ഷിക്കും. 800 കിലോമീറ്റര്‍ വരെ പറന്നുചെന്ന് ശത്രുക്കള്‍ക്കു മേല്‍ സ്വയം തകര്‍ന്നു വീണ് അവയെ നശിപ്പിക്കും. പൈലറ്റില്ലാത്തതിനാല്‍  ശത്രുവിന്റെ ഏതു ലക്ഷ്യം തകര്‍ക്കാനും അയയ്‌ക്കാം. തേജസ് പോലുള്ള വിമാനങ്ങളുടെ മുന്നില്‍ പറന്ന് വിവരങ്ങള്‍ അറിയിക്കും. അതിന് ഉതകുന്ന സെന്‍സറുകളാണ് ഇതില്‍. മിെസെലുകളും മറ്റും വഹിക്കാനും കഴിയും. ഇലക്‌ട്രോണിക് സന്ദേശങ്ങള്‍ വരെ തടയാന്‍ കഴിയുന്ന ജാമറുകളും നിരീക്ഷണ സംവിധാനങ്ങളും ഇതിലുണ്ട്.  

9.2 മീറ്ററാണ് നീളം. ചിറകുകള്‍ തമ്മിലുള്ള അകലം 5.8 മീറ്റര്‍. ആയുധങ്ങള്‍ അടക്കം ഭാരം 2100 കിലോ. റേഞ്ച് 1500 കിലോമീറ്റര്‍.  യുദ്ധസമയത്തെ റേഞ്ച് 800 കിലോമീറ്റര്‍. വേഗത മണിക്കൂറില്‍ 790 കിലോമീറ്റര്‍.

Tags: indiaവിമാനംഡ്രോണ്‍ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

India

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.