Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിജാബ് വിവാദം; ഐക്യരാഷ്‌ട്ര സഭയക്ക് പരാതി നല്‍കാന്‍ പാകിസ്ഥാനി സംഘടനയുടെ ഒപ്പ് ശേഖരണം; പണപ്പിരിവും

ഇന്ത്യാ വിരുദ്ധവികാരം ആളിക്കത്തിച്ച് മുസ്ലീങ്ങളില്‍ നിന്നും സംഭാവനയായി പണംതട്ടുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 04:46 pm IST
inWorld

ന്യൂദല്‍ഹി: ഹിജാബ് നിരോധിച്ചുകൊണ്ട് മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്ത്യയില്‍ വിദ്യാഭ്യാസം നിരസിക്കുന്നായി പാകിസ്ഥാന്റെ വ്യാജ പ്രചരണം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാനി മുജാഹിദുകളുടെ സംഘടനയായ ‘ജസ്റ്റിസ് ഫോര്‍ ആള്‍’ ആണ് നീക്കത്തിന് പിന്നില്‍. മുസ്ലീം കുട്ടികളെ ഇന്ത്യയിലെ സ്‌കൂളുകളില്‍ നിന്നും പുറത്താക്കിയതായും സംഘടന ലോകവ്യാപകമായി പ്രചരിപ്പിക്കുന്നു.  

ഓണ്‍ലൈന്‍ വഴി മുസ്ലീംങ്ങളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി ഹിജാബ് വിഷയം മനുഷ്യാവകാശ ലംഘനമായി ഐക്യരാഷ്‌ട്ര സഭയില്‍ എത്തിക്കാനാണ് സംഘടനയുടെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും ഒപ്പ് ശേഖരിക്കാന്‍ സംഘടന ശ്രമിക്കുന്നുണ്ട്. വീഡിയോകള്‍ കാണുന്നതിന് മുന്നേയായി യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന ആഡ് വീഡിയോ സംവിധാനം ഇവര്‍ ഉപയോഗിക്കുന്നു എന്നതാണ് ശ്രദ്ധേയം.  

‘ജസ്റ്റിസ് ഫോര്‍ ആള്‍’ എന്ന സംഘടന കശ്മീര്‍ വിഷയത്തിലും ഇന്ത്യയ്‌ക്കെതിരെ വ്യാജപ്രചരണം നടത്തുന്നുണ്ട്. വിഘടനവാദി നേതാവായ ഷബീര്‍ ഷായെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടും ഒപ്പു ശേഖരണം നടക്കുന്നുണ്ട്. കശ്മീരിന്റെ നെല്‍സണ്‍ മണ്ടേല എന്നാണ് സംഘടനയുടെ വെബ്‌സൈറ്റില്‍ ഷബീര്‍ ഷായെ വിശേഷിപ്പിച്ചിരിക്കുന്നത്.  

ഇന്ത്യാ വിരുദ്ധവികാരം ആളിക്കത്തിച്ച് മുസ്ലീങ്ങളില്‍ നിന്നും സംഭാവനയായി പണംതട്ടുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അബ്ദുള്‍ മാലിക് മുജാഹിദ് എന്ന പാകിസ്ഥാനി അമേരിക്കന്‍ ഇമാമാണ് സംഘടനയുടെ സ്ഥാപകന്‍.

Tags: Hijabഹിജാബ് തര്‍ക്കംpakistanറോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.