Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിന് താക്കീത്, കെ റെയില്‍ വിരുദ്ധ പദയാത്ര സമാപിച്ചു

കക്ഷിരാഷ്‌ട്രീയം നോക്കാതെ ആയിരങ്ങളാണ് മൂന്ന് ദിവസത്തെ പദയാത്രയില്‍ പങ്കാളികളായത്. ഓരോ പ്രദേശത്ത് എത്തുമ്പോഴും പിണറായിയുടെ ജനവിരുദ്ധ പദ്ധതിക്കെതിരെയുള്ള ജനശബ്ദം ഉയര്‍ന്നുവന്നു. പദ്ധതിയുടെ പേരില്‍ വീടും സ്ഥലവും നഷ്ടപ്പെടുന്ന ആയിരങ്ങളുടെ ശബ്ദമായി മാറുകയായിരുന്നു ബിജെപി. 29ന് ചങ്ങനാശ്ശേരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര ഇന്നലെ പെരുവയിലാണ് സമാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 10:28 am IST
inKerala

കോട്ടയം: സര്‍ക്കാരിന്റെ ഭീഷണിക്കും പോലീസിന്റെ അതിക്രമത്തിനും മുന്നില്‍ മുട്ടുമടക്കാതെ, ജനങ്ങളെ പെരുവഴിയിലാക്കുന്ന പിണറായി സര്‍ക്കാരിനുള്ള ശക്തമായ താക്കീതായിമാറി ബിജെപിയുടെ പദയാത്ര. അതിന് തെളിവായിരുന്നു കെ റെയില്‍ കടന്നു പോകുന്ന സ്ഥലങ്ങളിലൂടെ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ പദയാത്രയിലെ ജനപങ്കാളിത്തം.  

കക്ഷിരാഷ്‌ട്രീയം നോക്കാതെ ആയിരങ്ങളാണ് മൂന്ന് ദിവസത്തെ പദയാത്രയില്‍ പങ്കാളികളായത്.  ഓരോ പ്രദേശത്ത് എത്തുമ്പോഴും പിണറായിയുടെ ജനവിരുദ്ധ പദ്ധതിക്കെതിരെയുള്ള ജനശബ്ദം ഉയര്‍ന്നുവന്നു. പദ്ധതിയുടെ പേരില്‍ വീടും സ്ഥലവും നഷ്ടപ്പെടുന്ന ആയിരങ്ങളുടെ ശബ്ദമായി മാറുകയായിരുന്നു ബിജെപി. 29ന് ചങ്ങനാശ്ശേരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര ഇന്നലെ പെരുവയിലാണ് സമാപിച്ചത്.  

കെ റെയില്‍ പാത കടന്നു പോകുന്ന തുരുത്തിപ്പള്ളി, മീത്തിപ്പറമ്പ്, അറുനൂറ്റിമംഗലം, കൂവാപ്പിള്ളി വഴി യാത്ര പെരുവയില്‍ സമാപിച്ചു. യാത്ര കടന്നു പോയ പാതകളില്‍ ആയിരങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു സമാപനം. കുറവിലങ്ങാട് മണ്ഡലത്തിലെ ഞീഴൂരില്‍ ബിജെപി സംസ്ഥാന കമ്മറ്റി അംഗം ബി. രാധാകൃഷ്ണമേനോന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി. രാജേഷ് അധ്യക്ഷനായി. കര്‍ഷക മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ജയസൂര്യന്‍ സംസാരിച്ചു. 

ജില്ലാ ഭാരവാഹികളായ കെ.പി. ഭുവനേശ്, എം.ആര്‍. അനില്‍കുമാര്‍, അഖില്‍ രവീന്ദ്രന്‍, ലാല്‍ കൃഷ്ണ, സോബിന്‍ലാല്‍, റീബ വര്‍ക്കി, സിന്ധു. ബി കോതശേരി, മിനര്‍വാ മോഹന്‍, ലേഖ അശോകന്‍, വിനൂബ് വിശ്വം,  അശ്വതി സതീഷ് , ജില്ലാ ട്രഷറര്‍ ഡോ. ശ്രീജിത്ത്, സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.ആര്‍. സോജി, വിവിധ മോര്‍ച്ച ജില്ലാ പ്രസിഡന്റുമാരായ ദേവകി ടീച്ചര്‍, ജയപ്രകാശ് വാകത്താനം, മിത്രലാല്‍, അശ്വന്ത് മാമ്മലശ്ശേരി, കെ.ആര്‍. പ്രദീപ്, തോമസ്‌കുട്ടി എബ്രഹാം, സംസ്ഥാന സമിതി അംഗങ്ങളായ കെ.ജി രാജ്മോഹന്‍, അഡ്വ. പി.ജെ. തോമസ് ,  പ്രൊഫ. ബി.വിജയകുമാര്‍, എം.ബി. രാജഗോപാല്‍, എന്‍.കെ. ശശികുമാര്‍, കെ. ഗുപ്തന്‍, ജയശ്രീ പ്രസന്നകുമാര്‍, സി. തോമസ് ജോണ്‍, മഞ്ജു സുരേഷ്, മണ്ഡലം പ്രസിഡന്റുമാരായ സുബാഷ്, ബിനീഷ്, രാജേഷ് പി.സി, ഗിരീഷ്‌കുമാര്‍, മഹേഷ് രാഘവന്‍,ആന്റണി അറയില്‍, സുധീഷ്, സരീഷ്, അഡ്വ. രാജേഷ്, റോയ് ചാക്കോ, കെ.വി. നാരായണന്‍, ടി.ബി. ബിനു, മഞ്ജു പ്രദീപ്, ടി.ബി. ബിനു, ശ്രീകാന്ത് .ടി.കെ,  വി.വി. വിനയകുമാര്‍, രതീഷ് ചെങ്കിലാത്, മോര്‍ച്ച സംസ്ഥാന ഭാരവാഹികളായ എന്‍.സി. മോഹന്‍ദാസ്, രമേശ് കാവിമറ്റം, സുമിത് ജോര്‍ജ്, വി.എസ് വിഷ്ണു, ജിജോ ജോസഫ്, കമലമ്മ രാഘവന്‍, രവീന്ദ്രനാഥ് വാകത്താനം നന്ദന്‍ നട്ടാശേരി, ഡോ. ലിജി വിജയകുമാര്‍,  ഷാജി, സുരാജ്, ശ്രീജ സരീഷ്, ബി. ആര്‍. മഞ്ജീഷ്, ശാന്തി മുരളി, ഗോകുല്‍, ആനന്ദ്. വി ശിവദാസ്, പി  എസ്. ഉണ്ണി, അതുല്‍ വൈക്കം, പ്രശാന്ത് മാങ്ങാനം, രജി പൊടിപാറ, ശ്യാമിലി മോള്‍, ഷാജി ജോണ്‍, രജിറാം, കെ.പി. ശ്യാം, രാജ്മോഹന്‍, ഹരികൃഷ്ണന്‍ റാം ജിത്, സന്തോഷ് ഗോപാലന്‍, കെ.ആര്‍. രാജേഷ് എന്നിവര്‍  നേതൃത്വം നല്കി.  

Tags: kottayamകെറെയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.