Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീലങ്കയിലെ വൈദ്യുത പദ്ധതികള്‍ ഇന്ത്യ ഏറ്റെടുത്തു; പ്രതിരോധ രംഗത്ത് സഹായിക്കും; മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മിക്കും; രാവണ നാടിന്റെ കൈപിടിച്ച് ഭാരതം

നിരവധി വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍ ലാബുകളും സ്മാര്‍ട്ട് ബോര്‍ഡുകളും സ്ഥാപിച്ചു നല്കും. ആധാര്‍ മാതൃകയില്‍ ശ്രീലങ്ക നടപ്പാക്കുന്ന യുണീക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി പദ്ധതിക്ക് ധനസഹായം നല്കാനും ചര്‍ച്ചകളില്‍ തീരുമാനമായി.ഭീകരത, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെ യോജിച്ചു പോരാടാനും എസ്. ജയശങ്കറും ജി.എല്‍. പെരിസുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 11:11 pm IST
inIndia

കൊളംബോ: ശ്രീലങ്കയിലെ മൂന്നു ദ്വീപുകളില്‍ വൈദ്യുത പദ്ധതികള്‍ പണിയാനുള്ള കരാര്‍ ഇന്ത്യ ഏറ്റെടുത്തു. ഇവിടങ്ങളില്‍ വൈദ്യുത നിലയങ്ങള്‍ നിര്‍മിക്കാന്‍ ശ്രീലങ്ക കഴിഞ്ഞ വര്‍ഷം ചൈനയ്‌ക്ക് അനുമതി നല്കിയിരുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ തീരത്തോട് അടുത്തായതിനാല്‍ സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി മോദി സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ജാഫ്‌നയ്‌ക്കടുത്തുള്ള ദ്വീപുകളില്‍ ഹൈബ്രിഡ് വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കാനുള്ള കരാറില്‍ ഇന്ന് ഇരു രാജ്യങ്ങളും ഒപ്പിട്ടു. 

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ലങ്കന്‍ വിദേശകാര്യ മന്ത്രി ജി.എല്‍. പെരിസും പങ്കെടുത്തു. ലങ്കയുടെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ ഇന്ത്യ പണിയുന്ന മൂന്നാമത്തെ വൈദ്യുത പദ്ധതിയാണിത്. കിഴക്കന്‍ സാമ്പൂരില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും മാന്നാറിലും പൂനേരിലും അദാനി ഗ്രൂപ്പുമാണ്  വൈദ്യുത നിയലങ്ങള്‍ സ്ഥാപിക്കുക. നൈനത്തീവ്, നെടുന്തീവ്, അനലൈത്തീവ് എന്നിവിടങ്ങളില്‍ മൂന്ന് നിലയങ്ങള്‍ പണിയാന്‍ 2021 ജനുവരിയില്‍ ലങ്കന്‍ സര്‍ക്കാര്‍ ചൈനയ്‌ക്ക് അനുമതി നല്കിയിരുന്നു. എഡിബിയാണ് ശ്രീലങ്കയ്‌ക്ക് വായ്‌പ നല്കാമെന്ന് അറിയിച്ചിരുന്നതും. ചൈനീസ് കമ്പനി സിനോസോറിനാണ് ചുമതല നല്കിയത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് വെറും 50 കിലോമീറ്റര്‍ മാത്രം അകലെ ചൈന വൈദ്യുതി നിലയം പണിയുന്നതിനെ ഇന്ത്യ എതിര്‍ത്തു.  

വായ്‌പയ്‌ക്കു പകരം ഗ്രാന്റ് (ധനസഹായം) നല്കി നിലയങ്ങള്‍ പണിയാം എന്ന വാഗ്ദാനം അടുത്തിടെ ഇന്ത്യ മുന്നോട്ടുവച്ചു. ഇത് ലങ്ക സ്വീകരിക്കുകയായിരുന്നു. സമുദ്ര രക്ഷാ കേന്ദ്രം സ്ഥാപിക്കും  ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാരിടൈം റസ്‌ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ ആരംഭിക്കും. പ്രതിരോധ രംഗത്ത് സഹകരണം മെച്ചപ്പെടുത്തുന്നതാണ് ഈ നടപടി. ഇന്ത്യ ഇതിന് 60 ലക്ഷം ഡോളര്‍ ഗ്രാന്റ് നല്കും. ഭാരത് ഇലക്‌ട്രോണിക്‌സ് ആകും ഇത് നിര്‍മിക്കുക. ഇതിനു പുറമേ പോയന്റ് പെദ്രോ,പേശാലൈ, ഗുരുനഗര്‍, ബലപിടിയ എന്നിവിടങ്ങളില്‍ ഇന്ത്യ മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കും.

നിരവധി വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍ ലാബുകളും സ്മാര്‍ട്ട് ബോര്‍ഡുകളും സ്ഥാപിച്ചു നല്കും. ആധാര്‍ മാതൃകയില്‍ ശ്രീലങ്ക നടപ്പാക്കുന്ന യുണീക്ക്  ഡിജിറ്റല്‍ ഐഡന്റിറ്റി പദ്ധതിക്ക്  ധനസഹായം നല്കാനും ചര്‍ച്ചകളില്‍ തീരുമാനമായി.ഭീകരത, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെ യോജിച്ചു പോരാടാനും എസ്. ജയശങ്കറും ജി.എല്‍. പെരിസുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനിച്ചു. ലങ്കയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് ബിംസ്റ്റിക് സമ്മേളനത്തിലും ജയശങ്കര്‍ പ്രഖ്യാപിച്ചു.

Tags: indianarendramodichinamodi governmentശ്രീലങ്കWind
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.