Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉത്തര്‍പ്രദേശില്‍ ബിജെപി വിജയം ആഘോഷിച്ചതിന് മുസ്ലിം യുവാവിനെ തല്ലിക്കൊന്ന സംഭവം: അസിമുള്ള, സല്‍മ, താഹിദ്, ആരിഫ് എന്നിവര്‍ പിടിയില്‍

യുപിയില്‍ ബിജെപിയുടെ വിജയം ആഘോഷിച്ചതിനും ബിജെപിയ്‌ക്ക് വോട്ട് ചെയ്തതിനും ഖുഷി നഗര്‍ ജില്ലയിലെ മുസ്ലിം യുവാവിനെ അയല്‍ക്കാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 03:42 pm IST
inIndia

ലഖ്‌നൗ: യുപിയില്‍ ബിജെപിയുടെ വിജയം ആഘോഷിച്ചതിനും ബിജെപിയ്‌ക്ക് വോട്ട് ചെയ്തതിനും ഖുഷി നഗര്‍ ജില്ലയിലെ  മുസ്ലിം യുവാവിനെ അയല്‍ക്കാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.  

അസിമുള്ള, സല്‍മ, താഹിദ്, ആരിഫ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ബാബര്‍ അലി എന്ന 28 കാരന്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിപ്പെട്ടെങ്കിലും വേണ്ട നടപടിയെടുക്കാതിരുന്ന രാംകോല പൊലീസ് സ്റ്റേഷനെതിരെ നടപടിയെടുക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.

ബിജെപിയുടെ വിജയം ആഘോഷിച്ചതിന് അയല്‍ക്കാരുടെ ക്രൂരമര്‍ദ്ദനം ഏറ്റ്  ലഖ്‌നോവിലെ ആശുപത്രിയില്‍ ചികിത്സയിലായ ബാബര്‍ അലി ഞായറാഴ്ചയാണ് മരിച്ചത്. കുറ്റവാളികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി യോഗി പ്രഖ്യാപിച്ചതിന് 48 മണിക്കൂറിനകം പ്രതികളെ പിടികൂടി.  

മാര്‍ച്ച് 20നാണ് ബാബറിനെതിരെ ആക്രമണം നടന്നത്. കടയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാബറിനെ അയല്‍ക്കാര്‍ ആക്രമിക്കുകയായിരുന്നു. ബിജെപിയുടെ വിജയാഘോഷത്തില്‍ പങ്കെടുത്തതായിരുന്നു പ്രധാന ആക്രമണ കാരണം. ബിജെപിയെ അനുകൂലിച്ച് ബാബര്‍ അലി ജയ് ശ്രീറാം വിളിച്ചതും എതിരാളികളെ ക്രുദ്ധരാക്കി. പ്രാണരക്ഷാര്‍ത്ഥം വീടിന്റെ ടെറസില്‍ കയറാന്‍ ശ്രമിച്ച ബാബറിനെ അയല്‍ക്കാര്‍ പിന്തുടര്‍ന്ന് അടിച്ച് കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ബാബറിന്റെ ഭാര്യ ഫാത്തിമ പറഞ്ഞു.

ബാബറിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാതെ അന്ത്യകര്‍മ്മങ്ങള്‍ നടത്തില്ലെന്ന് വീട്ടുകാര്‍ വാശിപിടിച്ചതോടെ സംഘര്‍ഷമായി. ‘നേരത്തെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് ബാബറിനെ സമുദായത്തില്‍പ്പെട്ടവര്‍ താക്കീത് ചെയ്തിരുന്നു. തനിക്ക് സംരക്ഷണം വേണമെന്ന് ബാബര്‍ രാംകോല പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഈ അപേക്ഷ ആരും ചെവിക്കൊണ്ടില്ല’- ബാബറിന്റെ കുടുംബം പറയുന്നു.

ബാബറിന്റെ മരണത്തിന് ശേഷം ഭാര്യ ഫാത്തിമ പൊലീസില്‍ കേസ് നല്‍കിയിരുന്നു. കുറ്റം ചെയ്തവരെ ഉടന്‍ പിടികൂടുമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വരുണ്‍ കുമാര്‍ പാണ്ഡെ കുടുംബത്തെ സന്ദര്‍ശിച്ച് ഉറപ്പ് നല്‍കിയിരുന്നു.  

ബാബറിനെ കൊന്നത് ബിജെപിയാണെന്ന് വരെ സമാജ് വാദി പ്രചരിപ്പിച്ചിരുന്നു. ‘യോഗി സര്‍ക്കാര്‍ ചാര്‍ജ്ജെടുത്ത ശേഷം ബാബര്‍ എന്ന പേരില്‍ ഒരു യുവാവ് വധിക്കപ്പെട്ടു. ബിജെപി സര്‍ക്കാരാണ് ഇതിന് ഉത്തരവാദികള്‍’- സമാജ് വാദി എംഎല്‍എ രവിദാസ് മെഹ്‌റോത്ര അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രതികള്‍ കുടുങ്ങുകയായിരുന്നു. ഈ കേസില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസ് സ്റ്റേഷനെതിരെ നടപടിയെടുക്കുമെന്ന് യോഗി സര്‍ക്കാര്‍ പറഞ്ഞു. ബാബര്‍ അലിയുടെ കൊലപാതകം വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ സമാജ് വാദിയും കോണ്‍ഗ്രസും സംയുക്തമായി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഗോരഖ്പൂര്‍ ഡി ഐജി ജെ. രവീന്ദര്‍ ഗൗഡിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ നാല് കുറ്റവാളികളെയും പിടികൂടുകയായിരുന്നു. 

ഇക്കുറി മുസ്ലിങ്ങളുടെ പിന്തുണയും യോഗിക്ക് ലഭിച്ചിരുന്നു. ഇതിന് പ്രത്യുപകാരമായി മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഡാനിഷ് ആസാദ് അന്‍സാരിയെ ന്യൂനപക്ഷക്ഷേമമന്ത്രിയാക്കിയിരുന്നു. പിന്നാക്ക മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയാണ് അന്‍സാരി. എബിവിപിയിലൂടെ പ്രവര്‍ത്തിച്ച് നേതൃനിരയിലെത്തിയ യുവാവാണ് ഡാനിഷ് അന്‍സാരി. 

Tags: Kushinagarബാബര്‍ബുള്‍ഡോസര്‍ ബാബyogiക്രമസമാധാനംയോഗി ആദിത്യനാഥ്ഖുഷിനഗര്‍ കൊലപാതകംbjpകുറ്റാരോപിതന്‍arrestഉത്തര്‍പ്രദേശ്പോലീസ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.