Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലുലു മാളില്‍ ജോലിക്കെത്തിയെ ജീവനക്കാരെ ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ തടഞ്ഞു, ഗേറ്റ് പൂട്ടി; മാള്‍ ഇന്ന് പ്രവര്‍ത്തിപ്പിക്കില്ലെന്ന് സമരക്കാര്‍

സമരാനുകൂലികള്‍ ലുലു മാളിന്റെ മുന്നില്‍ കുത്തിയിരുന്നു. ജീവനക്കാര്‍ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നില്‍ക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 10:34 am IST
inKerala

തിരുവനന്തപുരം : ദേശീയ പണിമുടക്കില്‍ തിരുവനന്തപുരം ലുലു മാളില്‍ ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു. ലുലു മാളിന് അകത്തേയ്‌ക്ക് ആരേയും പ്രവേശിക്കാന്‍ അനുവദിക്കില്ല. അകത്തുള്ള ജീവനക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കാമെന്നാണ് സമരക്കാരുടെ നിലപാട്. ലുലുമാളിന്റെ ഗേറ്റും സമരക്കാര്‍ പൂട്ടിയിട്ടിരിക്കുകയാണ്.  

ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കില്‍ തിങ്കളാഴ്ച കൊച്ചിയിലെ ലുലു മാള്‍ പ്രവര്‍ത്തിച്ചിരുന്നു. കൊച്ചിയിലെ ലുലുമാള്‍ തിങ്കളാഴ്ച പ്രവര്‍ത്തിപ്പിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്തേത് കഴിഞ്ഞദിവസം പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിദീകരണം. അതേസമയം തിങ്കളാഴ്ച ജോലിക്കെത്തിയ ജീവനക്കാരെ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ സമരക്കാര്‍ ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.  

രാവിലെ ഒമ്പത് മണിയോടെ എത്തിയ അമ്പതിലേറെ ജീവനക്കാരെയാണ് സമരക്കാര്‍ അകത്തേയ്‌ക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ ഗേറ്റിന് പുറത്ത് തടയുകയായിരുന്നു. പൊതു പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം വിളിച്ചു വരുത്തുകയാണ്. ഇത് അനുവദിക്കില്ലെന്നും സമരക്കാര്‍ അറിയിച്ചു.  

സമരക്കാര്‍ അകത്തേയ്‌ക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാല്‍ ജീവനക്കാര്‍ എല്ലാം മടക്കി പോകുന്നസാഹചര്യമാണ്. എന്നാല്‍ ഇന്ന് മാള്‍ തുറക്കുന്നില്ലെന്നാണ് ലുലു അധികൃതര്‍ വ്യക്തമാക്കുന്നത്.  

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സാധാരണക്കാരുടെ കടകള്‍ അടപ്പിക്കുകയും ലുലുമാള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സാധാരണക്കാരെ മാത്രം നിര്‍ബന്ധിതമായി പണിമുടക്കില്‍ പങ്കെടുപ്പിക്കുകയും മാളുകളെ ഒഴിവാക്കുകയും ചെയ്തതില്‍ ട്രേഡ് യൂണിയനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമരക്കാര്‍ ഇന്ന് പ്രതിഷേധവുമായി എത്തിയത്.  

തുടര്‍ന്ന് സമരാനുകൂലികള്‍ ലുലു മാളിന്റെ മുന്നില്‍ കുത്തിയിരുന്നു. അടച്ചിട്ട മാളിന്റെ മുന്‍ ഗേറ്റിന് മുന്നിലാണ് സമരാനുകൂലികള്‍ കുത്തിയിരിക്കുന്നത്. ജീവനക്കാര്‍ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നില്‍ക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമെത്തിയിട്ടുണ്ട്. അകത്തു കയറാനാവാതെ കൂടിനില്‍ക്കുന്ന ജീവനക്കാരോട് തിരിച്ചുപോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

Tags: ട്രേഡ് യൂണിയന്‍keralaതിരുവനന്തപുരംകലാപംലുലു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.