Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം മോദിയെയും യോഗിയെയും; സുരക്ഷിത ബോധം വര്‍ധിച്ചു; പാര്‍ട്ടികളുടെ മുതലെടുപ്പ് സമുദായം തിരിച്ചറിഞ്ഞെന്ന് ആസാദ് അന്‍സാരി

രണ്ടാം യോഗി മന്ത്രിസഭിലെ 31 പുതുമുഖങ്ങളില്‍ ഒരാളാണ് ഡാനിഷ് അന്‍സാരി. പുതിയ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെ ഇത് അപ്രതീക്ഷിതമായിരുന്നില്ലെന്നാണ് അന്‍സാരി പറഞ്ഞത്. ഓരോ പ്രവര്‍ത്തകരുടെയും കഠിനാധ്വാനം ബിജെപി തിരിച്ചറിയുന്നു. എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2022, 10:13 pm IST
inIndia

ലഖ്‌നൗ: മുസ്ലീങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിശ്വാസമുള്ളത്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും  യുപിമുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമാണെന്ന് ഉത്തര്‍പ്രദേശിലെ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി. മുസ്ലീം സമുദായം ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും ഒപ്പമാണെന്നാണ് യുപി തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ കാലമായി എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും പ്രചരിപ്പിച്ച തെറ്റിദ്ധാരണകള്‍ മുസ്‌ലിം ജനത തള്ളിയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം യോഗി മന്ത്രിസഭിലെ 31 പുതുമുഖങ്ങളില്‍ ഒരാളാണ് ഡാനിഷ് അന്‍സാരി. പുതിയ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെ ഇത് അപ്രതീക്ഷിതമായിരുന്നില്ലെന്നാണ് അന്‍സാരി പറഞ്ഞത്. ഓരോ പ്രവര്‍ത്തകരുടെയും കഠിനാധ്വാനം ബിജെപി തിരിച്ചറിയുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് പാര്‍ട്ടിയുടെ അര്‍പ്പണബോധമുള്ള പ്രവര്‍ത്തകനോടുള്ള വിശ്വാസത്തിന്റെ പ്രതീകമാണ്. അതുകൊണ്ടാണ് തന്നെ മന്ത്രിയായി ചുമതല നല്‍കിയത്. എംഎല്‍എ അല്ലാത്തതിനാല്‍ ഡാനിഷ് ആസാദ് അന്‍സാരി ആറ് മാസത്തിനുള്ളില്‍ നിയമസഭയിലേക്കോ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കോ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് മുസ്ലീം സമുദായത്തിന് ബിജെപിയിലുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്നും അന്‍സാരി പറഞ്ഞു.  ബിജെപി അവതരിപ്പിച്ച ക്ഷേമപദ്ധതികള്‍ തന്റെ ജനങ്ങള്‍ക്ക് ഗുണം ചെയ്തുവെന്നും സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് സര്‍ക്കാര്‍ ആരുടെയും ജാതിയും മതവും ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങള്‍ക്കും സുരക്ഷിത ബോധം വര്‍ദ്ധിച്ചു. ഒരു വേര്‍തിരിവും ബിജെപി സര്‍ക്കാരുകള്‍ കാട്ടുന്നില്ല. ഇത്രയും നാളും മതങ്ങളുടെ പേരില്‍ വിഘടിപ്പിച്ച് മുതലെടുക്കാനാണ് മറ്റുപാര്‍ട്ടികള്‍ ശ്രമിച്ചത്. ബിജെപി എല്ലാവരെയും ഒരുമിച്ച് കൈപിടിച്ച് ഉയര്‍ത്തുകയാണെന്നും അദേഹം പറഞ്ഞു.  

Tags: narendramodiയോഗി ആദിത്യനാഥ്മുസ്ലീംmodi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.