Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ ഫയല്‍സിനെ പിന്തുണച്ച ബിജെപി നേതാക്കളെ പരിഹസിച്ച കെജ് രിവാളിന് പിഴച്ചു; സമൂഹമാധ്യമങ്ങളില്‍ നിറയെ ട്രോളുകളും വിമര്‍ശനങ്ങളും

'കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയെ പിന്തുണച്ച ബിജെപി നേതാക്കളെ പരിഹസിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ഇക്കുറി പിഴച്ചു. അഭിനന്ദനങ്ങള്‍ക്ക് പകരം സമൂഹമാധ്യമങ്ങളില്‍ കെജ് രിവാളിനെതിരായ ട്രോളുകളും വിമര്‍ശനങ്ങളുമായിരുന്നു മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2022, 07:00 pm IST
in India

ന്യൂദല്‍ഹി: ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ പിന്തുണച്ച ബിജെപി നേതാക്കളെ പരിഹസിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ഇക്കുറി പിഴച്ചു. അഭിനന്ദനങ്ങള്‍ക്ക് പകരം സമൂഹമാധ്യമങ്ങളില്‍ കെജ് രിവാളിനെതിരായ ട്രോളുകളും വിമര്‍ശനങ്ങളുമായിരുന്നു മറുപടി.

തുറന്നു കാട്ടപ്പെട്ട കെജ് രിവാള്‍ (കെജ് രിവാള്‍ എക്‌സ്‌പോസ്ഡ്- #Kejriwalexposed) എന്ന ഹാഷ്ടാഗില്‍ വന്‍ ആക്രമണങ്ങളായിരുന്നു ദല്‍ഹി മുഖ്യമന്ത്രിയ്‌ക്കെതിരെ നടന്നത്. ഈ ഹാഷ്ടാഗ് ട്വിറ്ററില്‍ വൈകാതെ ട്രെന്‍ഡായി മാറുകയും ചെയ്തു. അരവിന്ദ് കെജ് രിവാള്‍ കശ്മീരി പണ്ഡിറ്റുകളെ വെറുക്കുന്നു എന്ന രീതിയിലായിരുന്നു പ്രതികരണങ്ങള്‍ പുറത്തുവന്നത്. ഇത് ആം ആദ്മി പാര്‍ട്ടിക്കും ക്ഷീണമായി.  

ദല്‍ഹി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അരവിന്ദ് കെജ് രിവാള്‍ ബിജെപി നേതാക്കളെ കശ്മീര്‍ ഫയല്‍സിനെ പിന്തുണച്ചതിന്റെ പേരില്‍ വിമര്‍ശിച്ചത്. കെജ് രിവാള്‍ കശ്മീരി പണ്ഡിറ്റുകളെ വെറുക്കുന്നു (കെജ് രിവാള്‍ ഹേറ്റ്‌സ് കശ്മീരി പണ്ഡിറ്റ്‌സ്- #kejriwalhatesKP) എന്ന പേരിലാണ് പലരും കെജ് രിവാളിന്റെ ഈ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഈ സിനിമയ്‌ക്ക് നികുതിയിളവ് പ്രഖ്യാപിച്ച പല സംസ്ഥാനസര്‍ക്കാരുകളുടെയും തീരുമാനത്തെ കെജ് രിവാള്‍ പ്രസംഗത്തില്‍ ചോദ്യം ചെയ്തിരുന്നു. ‘വിവേക് അഗ്നിഹോത്രിയോട് ഈ സിനിമ യുട്യൂബില്‍ ഇടാന്‍ പറയൂ. എല്ലാവര്‍ക്കും ഇത് സൗജന്യമായി കാണാനാവും. സിനിമയ്‌ക്ക് നികുതി ഇളവ് ചെയ്യേണ്ട കാര്യമെന്താണ്?’- പ്രസംഗത്തില്‍ അരവിന്ദ് കെജ് രിവാള്‍ ചോദിക്കുന്നു.

പലരും കെജ് രിവാള്‍ ബിജെപി നേതാക്കളെ പരിഹസിച്ച് ചിരിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ചിരുന്നു.  ഈ ബിജെപി നേതാക്കളോട് ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനായിരുന്നു കെജ് രിവാളിന്റെ പിന്നീടുള്ള ആഹ്വാനം. എന്നാല്‍ 83, നില്‍ ബാട്ടി, സന്നാറ്റ, ദംഗല്‍, നീര്‍ജ്, ഹിന്ദി മീഡിയം എന്നീ ചിത്രങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച ആപ് സര്‍ക്കാരിന് കശ്മീര്‍ ഫയല്‍സിനെ ബിജെപി പിന്തുണയ്‌ക്കുന്നതിന് എന്താണിത്ര വിരോധം എന്ന ചോദ്യമാണ് പലരും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തിയത്.

Tags: Vivek Ranjan Agnihotriആം ആദ്മി പാര്‍ട്ടിദി കശ്മീര്‍ ഫയല്‍സ്'aapപ്രസംഗംkejriwalഅരവിന്ദ് കെജ്‌രിവാള്‍ഫെയ്സ്ബുക്ക്Social Mediaകശ്മീരി പണ്ഡിതര്‍ട്വിറ്റര്‍ജമ്മു കശ്മീര്‍ട്വിറ്റര്‍ ഇന്ത്യ എംഡിbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

Entertainment

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.