Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സില്‍വര്‍ ലൈന്‍: കൂടുതല്‍ നഷ്ടം മാടപ്പള്ളിയില്‍, ഭൂരിപക്ഷം പ്രദേശങ്ങളും പാതയുടെ അടിയിലാകും, നഷ്ടമാകുന്നത് 400 വീടുകൾ

സില്‍വര്‍ ലൈന്‍ കടന്നു പോകുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ ആളുകള്‍ ഓരോ ദിവസം കഴിയുന്തോറും വലിയ ആശങ്കയിലാണ്. സ്ഥലത്തിന്റെ ആധാരം സ്വകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും വച്ച് ലോണ്‍ എടുത്തവരും പ്രദേശത്ത് ധാരാളമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2022, 10:43 am IST
inKerala

മാടപ്പള്ളി (കോട്ടയം): സില്‍വര്‍ ലൈന്‍ നടപ്പാക്കിയാല്‍ കൂടുതല്‍ നഷ്ടമുണ്ടാകുന്നത് ചങ്ങനാശേരി താലൂക്കിലെ മാടപ്പള്ളി പഞ്ചായത്തില്‍. മാടപ്പള്ളിയിലെ ഭൂരിപക്ഷം പ്രദേശങ്ങളും പാതയുടെ അടിയിലാകും. പഞ്ചായത്തിലെ ഏഴു വാര്‍ഡുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത്. സമീപ പഞ്ചായത്തുകളില്‍ ഒന്നോ രണ്ടോ വാര്‍ഡിന്റെ കോണുകളിലൂടെ മാത്രമേ പാത കടന്നുപോകുന്നുള്ളൂ.  

പ്രാഥമിക കണക്കില്‍ 400 വീടുകള്‍, ഇരുന്നൂറ്റമ്പതോളം കടകള്‍, ഒരു ക്ഷേത്രം, നാലു പള്ളികള്‍, ഒരു ഐടിഐ, ഒരു പെട്രോള്‍ പമ്പ്, രണ്ട് അങ്കണവാടികള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിഞ്ഞു കൊടുക്കേണ്ടി വരും. ചൂരപ്പാടി ക്ഷേത്രം പൊളിച്ചു നീക്കണം. ചങ്ങനാശേരി – വാഴൂര്‍, മാമ്മൂട് – വെങ്കോട്ട, പെരുമ്പനച്ചി – കോട്ടയം റോഡുകളില്‍ ഫ്‌ളൈ ഓവറുകള്‍ നിര്‍മിക്കണം. ഇതിനായി വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടി വരും.  

സില്‍വര്‍ ലൈന്‍ കടന്നു പോകുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ ആളുകള്‍ ഓരോ ദിവസം കഴിയുന്തോറും വലിയ ആശങ്കയിലാണ്. സ്ഥലത്തിന്റെ ആധാരം സ്വകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും വച്ച് ലോണ്‍ എടുത്തവരും പ്രദേശത്ത് ധാരാളമുണ്ട്. പണമടച്ച് ആധാരം കൈപ്പറ്റാനുള്ള നിര്‍ദേശങ്ങള്‍ ഇവര്‍ക്ക് വന്നു തുടങ്ങിയിട്ടുണ്ട്. രണ്ടും മൂന്നും സെന്റ് ഭൂമിയുള്ളവര്‍ ആധാരം പണയപ്പെടുത്തിയാണ് വീട് നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ ഒരു രൂപ പോലും തിരികെ അടയ്‌ക്കാത്തവരുണ്ട്.  

സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കൊപ്പം ലോണ്‍ കൊടുത്ത സ്ഥാപനങ്ങള്‍ക്കും വന്‍ നഷ്ടമാണുണ്ടാകുന്നത്. ലോണ്‍ അടയ്‌ക്കാതെ വന്നാല്‍ ബാങ്കുകള്‍ക്ക് ഈ സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. അതുകൊണ്ടാണ് ലോണ്‍ എടുത്തവര്‍ ഉടന്‍ പണം തിരികെ അടയ്‌ക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്.  

Tags: kottayamK railസില്‍വര്‍ ലൈന്‍ പദ്ധതിMadappalli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.