Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി മഹാദേവന്റെ അവതാരം; മൂന്നാം കണ്ണ് തുറന്നപ്പോള്‍ രാജ്യത്ത് നിന്നും തീവ്രവാദികള്‍ ഇല്ലാതായി; പ്രശംസയുമായി ബിജെപി എംഎല്‍എ

'പണ്ട് ഹര്‍ ഹര്‍ മഹാദേവ എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. ഇപ്പോള്‍ ഹര്‍ ഹര്‍ മോദി എന്നാണ് വിളിക്കുന്നത്. മോദിയെ മഹാദേവന്റെ അവതാരത്തോട് ഉപമിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗ്യാന്‍ ചന്ദ് പരക്കിന്റെ വാക്കുകള്‍. മഹാദേവന്‍ തൃക്കണ്ണ് തുറന്നപ്പോള്‍ എല്ലാം ഭസ്മമായി. മോദി മൂന്നാം കണ്ണ് തുറന്നപ്പോള്‍ രാജ്യത്ത് നിന്നും തീവ്രവാദികള്‍ തുടച്ച് നീക്കപ്പെട്ടു. കശ്മീരില്‍ ഭീകരര്‍ക്കെതിരെ എടുക്കുന്ന നടപടികളും പാകിസ്താനെതിരായ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ശക്തവും സുരക്ഷിതവുമാക്കാന്‍ മോദിയെക്കൊണ്ട് മാത്രമേ സാധിക്കൂ' എന്നും പരക് കൂട്ടിചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 11:12 am IST
inIndia

ജയ്‌പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസേവനത്തെ പ്രശംസിച്ച് രാജസ്ഥാന്‍ ബിജെപി എംഎല്‍എ ഗ്യാന്‍ ചന്ദ് പരക്. പ്രധാനമന്ത്രി സാക്ഷാല്‍ മഹാദേവന്റെ അവതാരമാണെന്ന് അദ്ദേഹം ഉപമിക്കുകയും ചെയ്തു. നരേന്ദ്ര മോദി മൂന്നാം കണ്ണ് തുറന്നപ്പോള്‍ തീവ്രവാദികള്‍ രാജ്യത്ത് നിന്നും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ധനകാര്യ ബില്ലിന്റെ ചര്‍ച്ചകള്‍ക്കിടെ ആയിരുന്നു അദ്ദേഹം മോദിയെ പ്രശംസിച്ചത്.

‘പണ്ട് ഹര്‍ ഹര്‍ മഹാദേവ എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. ഇപ്പോള്‍ ഹര്‍ ഹര്‍ മോദി എന്നാണ് വിളിക്കുന്നത്. മോദിയെ മഹാദേവന്റെ അവതാരത്തോട് ഉപമിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗ്യാന്‍ ചന്ദ് പരക്കിന്റെ വാക്കുകള്‍. മഹാദേവന്‍ തൃക്കണ്ണ്  തുറന്നപ്പോള്‍ എല്ലാം ഭസ്മമായി. മോദി മൂന്നാം കണ്ണ് തുറന്നപ്പോള്‍ രാജ്യത്ത് നിന്നും തീവ്രവാദികള്‍ തുടച്ച് നീക്കപ്പെട്ടു. കശ്മീരില്‍ ഭീകരര്‍ക്കെതിരെ എടുക്കുന്ന നടപടികളും പാകിസ്താനെതിരായ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ശക്തവും സുരക്ഷിതവുമാക്കാന്‍ മോദിയെക്കൊണ്ട് മാത്രമേ സാധിക്കൂ’ എന്നും പരക് കൂട്ടിചേര്‍ത്തു.

നേരത്തെ മോദിയുടെ രാജ്യസേവനത്തെ പ്രശംസിച്ചുകൊണ്ട് മഹാരാഷ്‌ട്ര ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലും രംഗത്തെത്തിയിരുന്നു. മോദി ദിവസവും രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങാറുളളത് എന്നും ബാക്കി 22 മണിക്കൂറും അദ്ദേഹം രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണെന്നുമാണ് പട്ടീല്‍ പറഞ്ഞത്.

Tags: narendramodibjpterroristsPrime Ministerഎംഎല്എ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.