Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അരനൂറ്റാണ്ടിന് ശേഷം നാഗാലാന്‍ഡിന് ആദ്യ വനിതാ എംപി; ഫാങ്‌നോണ്‍ കൊന്യാക്ക് രാജ്യസഭയിലേക്ക്;മോദി സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിന് നല്കുന്ന ഊന്നല്‍

1963ല്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം ഒരു വനിത പോലും നാഗാലാന്‍ഡ് അസംബ്ലിയിലെത്തിയിട്ടില്ല. 1970ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റാണോ ഷൈസയാണ് ഇതിന് മുമ്പ് ഇവിടെ നിന്ന് എംപിയായ വനിത. മോദി സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിന് നല്കുന്ന ഊന്നലിന്റെ പ്രതിഫലനമാണ് ഫാങ്‌നോണിന്റെ പുതിയ നിയോഗമെന്ന് മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍ ട്വീറ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 10:23 am IST
inIndia

ന്യൂദല്‍ഹി: നാഗാലാന്‍ഡില്‍ നിന്നുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എസ്. ഫാങ്‌നോണ്‍ കൊന്യാക്കിന് നിയോഗം. 1970ന് ശേഷം ഈ മേഖലയില്‍ നിന്നുള്ള വനിതാ എംപി ആവുകയാണ് ഫാങ്‌നോണ്‍.  

1963ല്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം ഒരു വനിത പോലും നാഗാലാന്‍ഡ് അസംബ്ലിയിലെത്തിയിട്ടില്ല. 1970ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റാണോ ഷൈസയാണ് ഇതിന് മുമ്പ് ഇവിടെ നിന്ന് എംപിയായ വനിത. മോദി സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിന് നല്കുന്ന ഊന്നലിന്റെ പ്രതിഫലനമാണ് ഫാങ്‌നോണിന്റെ പുതിയ നിയോഗമെന്ന് മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍ ട്വീറ്റ് ചെയ്തു.

നാല്പത്തിനാലുകാരിയായ കൊന്യാക് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്, മോണ്‍ ടൗണിലെ ചിങ്ങായി സ്വദേശിയാണ് കൊന്യാക്.  ബിജെപി, മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ എന്‍ഡിപിപി, എന്‍പിഎഫ് എന്നീ മൂന്ന് പാര്‍ട്ടികളുടെ മുന്നണിയാണ് നാഗാലാന്‍ഡ് ഭരിക്കുന്നത്. കോണ്‍ഗ്രസ്, എന്‍പിപിതുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സഭയില്‍ എംഎല്‍എമാരില്ല. നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും ഉപമുഖ്യമന്ത്രി വൈ. പാറ്റണും ഫാങ്‌നോണ്‍ കൊന്യാക്കിന് ആശംസകള്‍ നേര്‍ന്നു. ത്രിപുരയില്‍ നിന്ന് ഡോ. മണിക് സാഹ, അസമില്‍ നിന്ന് പബിത്ര മാര്‍ഗരിറ്റ, ഹിമാചല്‍ പ്രദേശില്‍ നിന്ന് ഡോ. സിക്കന്ദര്‍ കുമാര്‍ എന്നിവര്‍ ബിജെപി സ്ഥാനാര്‍ഥികളാകും. മാര്‍ച്ച് 31 നാണ് വോട്ടെടുപ്പ്.

Tags: narendramodibjpരാജ്യസഭനാഗാലാന്‍ഡ്ഫാങ്‌നോണ്‍ കൊന്യാക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.