Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആടുമേയ്ച്ചുള്ള മതപഠനത്തിന് യെമനിലേക്ക് പോയ 14 മലയാളികളെ ഒമാന്‍ പിടികൂടി; ഇന്ത്യയിലേക്ക് ‘നാടുകടത്തി’; എന്‍ഐഎ അന്വേഷണം തുടങ്ങി

ഹാഷിയുടെ കുടുംബ പശ്ചാത്തലവും പ്രവര്‍ത്തന മണ്ഡലങ്ങളും ബന്ധങ്ങളും അടക്കമുള്ള വിവരങ്ങള്‍ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ശേഖരിച്ചവരികയാണ്. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ഇവര്‍ യെമനിലേക്ക് പോകാനായി സുല്‍ത്താനറ്റ് ഓഫ് ഒമാനിലെ സലാലയിലെത്തിയത്. സലാലയില്‍ നിന്ന് 200 കിലോമീറ്ററോളം ദൂരമുള്ള യെമന്‍ തലസ്ഥാന നഗരിയായ സന്‍ആയിലെത്താന്‍ അതിര്‍ത്തിക്കടുത്ത് എത്തിയപ്പോള്‍ യെമന്‍ ചെക് പോസ്റ്റ് അധികൃതര്‍ ഇവരെ തടഞ്ഞ് തിരിച്ചയച്ചതായാണ് വിവരം പുറത്ത് വന്നിരിക്കുന്നത്.

വൈ. കൃഷ്ണദാസ്byവൈ. കൃഷ്ണദാസ്
Mar 19, 2022, 03:34 pm IST
inWorld

കാസര്‍കോട്: മതപഠനത്തിനെന്ന പേരില്‍ യെമനിലേക്ക് പുറപ്പെട്ട കാസര്‍കോട് സ്വദേശി ഉള്‍പെട്ട 14 അംഗ കുടുംബത്തെ ഒമാന്‍ പോലീസ് അതിര്‍ത്തിയില്‍ നിന്നും പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ചു. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഹാഷിം എന്ന ഹാഷിയും (32)  ഭാര്യ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിനിയും ഇവരുടെ കുടുംബത്തില്‍പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റു 12 പേരെയാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.  

ഹാഷിയുടെ കുടുംബ പശ്ചാത്തലവും പ്രവര്‍ത്തന മണ്ഡലങ്ങളും ബന്ധങ്ങളും അടക്കമുള്ള വിവരങ്ങള്‍ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ശേഖരിച്ചവരികയാണ്. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ഇവര്‍ യെമനിലേക്ക് പോകാനായി സുല്‍ത്താനറ്റ് ഓഫ് ഒമാനിലെ സലാലയിലെത്തിയത്. സലാലയില്‍ നിന്ന് 200 കിലോമീറ്ററോളം ദൂരമുള്ള യെമന്‍ തലസ്ഥാന നഗരിയായ സന്‍ആയിലെത്താന്‍ അതിര്‍ത്തിക്കടുത്ത് എത്തിയപ്പോള്‍ യെമന്‍ ചെക് പോസ്റ്റ് അധികൃതര്‍ ഇവരെ തടഞ്ഞ് തിരിച്ചയച്ചതായാണ് വിവരം പുറത്ത് വന്നിരിക്കുന്നത്. സലഫികളിലെ ദായിഷ് വിഭാഗത്തില്‍പെട്ട ഇവര്‍ ചട്ടങ്ങള്‍ ശക്തമായി പിന്തുടരുന്നവരാണെന്നും പഠനവും ആടുമേയ്ച്ചുള്ള ജീവിതരീതിയിലും ആകൃഷ്ടരായാണ് ഇവര്‍ പോയതെന്നുമാണ് സൂചന ലഭിച്ചിരിക്കുന്നത്.  

മസ്‌ക്കറ്റ് വഴി കോഴിക്കോട് വിമാനത്താവളത്തിലേക്ക് കയറ്റിവിട്ട ഇവരുടെ വിവരങ്ങള്‍ എമിഗ്രേഷന്‍ അധികൃതര്‍ കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ അടക്കം പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ സൂചിപ്പിച്ചു. പഠനത്തിന്റെ പേരില്‍ ഭീകര സംഘടനകളില്‍ പലരും എത്തിപ്പെടുന്നത് ആശങ്ക പരത്തുന്നുണ്ട്. സ്ത്രീകളേയും കുട്ടികളേയും യുവാക്കളേയും റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

നേരത്തേ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ നിന്ന് ദായിഷില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ സംഘത്തിലെ പലരും അമേരിക്കന്‍ സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറിയ പുതിയ സര്‍ക്കാര്‍ ജയിലില്‍ അവശേഷിച്ചവരെ തുറന്നു വിട്ടിരുന്നു. ഇതില്‍ പടന്ന, തൃക്കരിപ്പൂര്‍ സ്വദേശികളും ഉണ്ടെന്നാണ് വിവരം.

Tags: indiaOman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.