ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം
കാസര്‍കോട്: ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപികയെന്നിരിക്കെ ശിക്ഷ സോഷ്യല്‍ ക്ലബ്ബ് സെക്രട്ടറിക്ക് മാത്രമായി ഒതുങ്ങിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ആഗസ്റ്റ് ആറിന് കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം...








































