Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

താലിമാല നഷ്ടമായ സങ്കടത്തില്‍ പൊട്ടിക്കരഞ്ഞ ഭക്തയ്‌ക്ക് സ്വര്‍ണ്ണ വള ഊരി നല്‍കി മറഞ്ഞത് മോഹനന്‍ വൈദ്യരുടെ ഭാര്യ ശ്രീലത

പട്ടാഴി ക്ഷേത്രത്തില്‍ തൊഴുന്നതിനിടയില്‍ താലിമാല നഷ്ടമായിതെ തുടര്‍ന്ന് വാവിട്ടുകരഞ്ഞ വീട്ടമ്മയ്‌ക്ക് ഒരു സ്ത്രീ തന്റെ സ്വര്‍ണ്ണവളകള്‍ ഊരി നല്‍കി അപ്രത്യക്ഷമായത് വലിയ വാര്‍ത്തയായിരുന്നു. ഈ സ്വര്‍ണ്ണവളകള്‍ നല്‍കിയത് അന്തരിച്ച മോഹനന്‍ വൈദ്യരുടെ ഭാര്യ ശ്രീലതയാണെന്ന് ചൊവ്വാഴ്ച കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 08:30 pm IST
inKerala

ആലപ്പുഴ: പട്ടാഴി ക്ഷേത്രത്തില്‍ തൊഴുന്നതിനിടയില്‍ താലിമാല നഷ്ടമായിതെ തുടര്‍ന്ന് വാവിട്ടുകരഞ്ഞ വീട്ടമ്മയ്‌ക്ക് ഒരു സ്ത്രീ തന്റെ സ്വര്‍ണ്ണവളകള്‍ ഊരി നല്‍കി അപ്രത്യക്ഷമായത് വലിയ വാര്‍ത്തയായിരുന്നു. ഈ സ്വര്‍ണ്ണവളകള്‍ നല്‍കിയത് അന്തരിച്ച മോഹനന്‍ വൈദ്യരുടെ ഭാര്യ ശ്രീലതയാണെന്ന് ചൊവ്വാഴ്ച കണ്ടെത്തി.

ഏതോ അദൃശ്യ ദേവീശക്തിയാണ് സ്വര്‍ണ്ണവളകളുമായി വീട്ടമ്മയുടെ അരികിലെത്തിയ ശേഷം അപ്രത്യക്ഷമായത് എന്ന് വരെ വ്യാഖ്യാനമുണ്ടായി. കണ്ണിന് കാഴ്ചക്കുറവുള്ള ശ്രീലത ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ തൊഴാല്‍ പോയത്. താന്‍ ചെയ്തത് അത്ര മഹത്തായ കാര്യമല്ലെന്നും വേദന കണ്ടപ്പോള്‍ സഹായിച്ചതാണെന്നും ശ്രീലത പറയുന്നു. മനോരമയാണ് ശ്രീലതയാണ് വളകള്‍ നല്‍കിയതെന്ന വിവരം ആദ്യം പുറത്തുവിട്ടത്.  

ആദ്യമൊന്നും ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വരാന്‍ തയ്യാറല്ലായിരുന്നു. പിന്നീട് സമ്മര്‍ദ്ദം ഏറിയപ്പോഴാണ് ശ്രീലത മൗനം വെടിഞ്ഞ് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.  മോഹനന്‍ വൈദ്യരുടെ ഭാര്യ ശ്രീലത ചേര്‍ത്തല സ്വദേശിനിയാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പട്ടാഴി ക്ഷേത്രത്തിലെ കുംഭത്തിരുവാതിര. ഉത്സവത്തിലെ തിരക്കില്‍ തൊഴുന്നതിനിടയിലാണ് സുഭദ്രയുടെ രണ്ട് പവന്‍ മാല നഷ്ടമായത്. ഏതോ ഒരു അഞ്ജാത സ്ത്രീ എത്തി തന്റെ വളകള്‍ ഊരിനല്‍കി മറഞ്ഞുപോവുകയായിരുന്നു എന്ന് സുഭദ്ര പിന്നീട് പറഞ്ഞു. ഈ വളകള്‍ വിറ്റ പണം കൊണ്ട് മാല വാങ്ങി ക്ഷേത്ര നടയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം കഴുത്തിലിടണമെന്ന് പറഞ്ഞു അഞ്ജാത സ്ത്രീ മടങ്ങുകയായിരുന്നത്രെ. പിന്നീട് ഈ സ്ത്രീയെ ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. തനിക്ക് വളകള്‍ നല്‍കിയ സ്ത്രീ ഇനിയെങ്കിലും ക്ഷേത്രനടയില്‍ എത്തണമെന്ന് സുഭദ്ര ആവശ്യപ്പെട്ടിരുന്നു. ഇതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഇനി തുറന്നുപറയാതെ നിവൃത്തിയില്ലെന്ന ഘട്ടം വന്നപ്പോഴാണ് ശ്രീലത വീണ്ടും ചേര്‍ത്തലയില്‍ നിന്നും കൊട്ടാരക്കരയില്‍ വന്നത്.

സ്വര്‍ണ്ണവളകള്‍ വിറ്റ് രണ്ട പവന്റെ മാല വാങ്ങിയ ശേഷം സുഭദ്ര ക്ഷേത്രനടയില്‍ എത്തി. ‘നഷ്ടമായ താലിമാല തിരിച്ചുകിട്ടിയാല്‍ പുതിയ മാല ദേവിക്ക് നല്‍കും. സ്വര്‍ണ്ണ വളകള്‍ ഊരി നല്‍കിയത് പട്ടാഴി അമ്മ തന്നെ എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. എവിടെ മറഞ്ഞിരിക്കുകയാണെങ്കിലും മനുഷ്യസ്ത്രീ ആണെങ്കില്‍ ആ നല്ല മനസ്സിന്റെ ഉടമ തിരികെ എത്തണം, നേരിട്ട് കാണണം.’- ഇതാണ് സുഭദ്ര പറഞ്ഞത്. അധികം വൈകാതെ താന്‍ ആരാണെന്ന് വെളിപ്പെടുത്തി ശ്രീലത എല്ലാക്കാര്യവും തുറന്നുപറയുകയായിരുന്നു.

വിവാദ പ്രകൃതി ചികിത്സാവിദഗ്ധനും നാട്ടുവൈദ്യനുമായ ന്തരിച്ച മോഹനന്‍ വൈദ്യര്‍ കേരളത്തില്‍ പ്രശസ്തനായിരുന്നു. അര്‍ബുദം ഉള്‍പ്പെടെ പല മാറാരോഗങ്ങളും തന്റെ നാട്ടുവൈദ്യത്തിലൂടെ സുഖപ്പെടുത്തിയിട്ടുള്ളതായി മോഹനന്‍ വൈദ്യരും ഇദ്ദേഹത്തിന്റെ അടുത്ത് നിന്നും ചികിത്സ ലഭിച്ച ചില രോഗികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചികിത്സ ലഭിക്കാന്‍ കേരളത്തിനകത്തും പുറത്തുമുള്ള വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞ ധാരാളം പേര്‍ വടകരയിലെ ചികിത്സാകേന്ദ്രത്തില്‍ എത്തുക പതിവായിരുന്നു.  കഴിഞ്ഞ വര്‍ഷമാണ് തന്റെ 65ാം വയസ്സില്‍ മോഹനന്‍ വൈദ്യര്‍ തിരുവനന്തപുരത്തെ കരമനയിലെ ബന്ധുവീട്ടില്‍ അന്തരിച്ചത്. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിന്റെ പേരില്‍ മോഹനന്‍വൈദ്യര്‍ എന്നും വിവാദങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തികൂടിയാണ് മോഹനന്‍ വൈദ്യര്‍. 

Tags: ഐഎസ്വനിതലോകാരോഗ്യ സംഘടനwifeമോഹനന്‍ വൈദ്യര്‍ശ്രീലതപട്ടാഴി ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.