Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2026, 01:14 pm IST
inKerala, Thrissur

തൃശൂര്‍: നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെയും മഹല്ല് കമ്മിറ്റിയുടെ അനുമതിയില്ലാതെയും ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതിനെതിരെ നീതി തേടി ഭര്‍തൃവീടിന് മുന്നില്‍ യുവതിയുടെ സമരം. ചാവക്കാട് ഇടക്കഴിയൂര്‍ സ്വദേശിനിയും, ഡോക്ടറുമായ ആയിഷ മുഹമ്മദാണ് ഭര്‍ത്താവ് ഡോ. അലി അബ്ദുല്‍ ലത്തീഫിന്റെ വീടിനു മുന്നില്‍ ഉപരോധ സമരം നടത്തുന്നത്.

മകളുമായി എത്തിയ ഡോക്ടര്‍ ആയിഷയുടെ സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും പരിഹാരമാകാത്തതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വലിയ തര്‍ക്കവും സംഘര്‍ഷാവസ്ഥയുമാണ് നിലനില്‍ക്കുന്നത്. ‘ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോള്‍ 13 വര്‍ഷം കഴിയുന്നു. തുടക്കം മുതല്‍ സ്വത്തു കുറവ്, സ്വര്‍ണം കുറവ് എന്ന് പറഞ്ഞ് ശാരീരികമായും മാനസികമായും ഒരുപാട് പീഡനങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. കൊറോണ കാലത്ത് മംഗലാപുരത്ത് ഞങ്ങള്‍ ജോലി ചെയ്യുന്ന സമയത്ത് എന്നെ വീട്ടില്‍ പൂട്ടിയിടുക വരെ ചെയ്തു. ഒടുവില്‍ മംഗലാപുരം പോലീസിന്റെ സഹായത്തോടെയാണ് ഞാന്‍ നാട്ടിലേക്ക് തിരിച്ചുവന്നത്,’ ഡോക്ടര്‍ ആയിഷ കണ്ണീരോടെ പറയുന്നു.
രണ്ടാം വിവാഹത്തോടെ എല്ലാം തകിടം മറിഞ്ഞുവിവാഹബന്ധം നിലനില്‍ക്കെത്തന്നെ കോഴിക്കോട് പൂവാറ്റുപുറമ്പുള്ള ഒരു മഹല്ലില്‍ വച്ചാണ് ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതെന്ന് ആയിഷ ആരോപിക്കുന്നു. ‘100 പവന്‍ സ്വര്‍ണവും പണവും വാങ്ങിയാണ് 2013-ല്‍ എന്നെ കല്യാണം കഴിച്ചത്. ഇപ്പോള്‍ അതൊന്നും തിരികെ തരാതെയും, മകള്‍ക്ക് അഞ്ചുപൈസ് തരാതെയുമാണ് ഇദ്ദേഹം വേറെ കല്യാണം കഴിച്ച് ജീവിക്കുന്നത്. സ്വന്തം മഹല്ലിന്റെ അനുമതി പത്രം പോലുമില്ലാതെയാണ് മറ്റൊരു മഹല്ലില്‍ പോയി ഈ കല്യാണം നടത്തിയത്,’ ആയിഷ കൂട്ടിച്ചേര്‍ത്തു.

വീട് പൂട്ടി വെള്ളവും കറന്റും കട്ട് ചെയ്ത് ഭര്‍തൃവീട്ടുകാര്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കോടതിയില്‍ നിന്നും ഉത്തരവ് നേടി എത്തിയപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ വീട് പൂട്ടി വെള്ളവും കറന്റും വിച്ഛേദിച്ച് സ്ഥലംവിടുകയായിരുന്നു. കോടതി ഉത്തരവുമായി ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ആയിഷയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് രൂക്ഷമായ വാഗ്വാദവുമുണ്ടായി.

Tags: protestwifeMARRIAGEMahallu committee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.