Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യ മൂന്ന് ഭാഗങ്ങളില്‍ നിന്നും കീവ് വളഞ്ഞു; ലിവിവില്‍ സൈനിക പരിശീലനകേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തില്‍ 35 മരണം

റഷ്യന്‍ സേന മൂന്ന് ഭാഗങ്ങളില്‍ നിന്നും ഉക്രൈന്‍ തലസ്ഥാനമായ കീവിനെ വളഞ്ഞുതുടങ്ങിയതായി റിപ്പോര്‍ട്ട്. ലിവിവിലെ യാവൊറിവ് സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 08:42 pm IST
inWorld

കീവ്: റഷ്യന്‍ സേന മൂന്ന് ഭാഗങ്ങളില്‍ നിന്നും ഉക്രൈന്‍ തലസ്ഥാനമായ കീവിനെ വളഞ്ഞുതുടങ്ങിയതായി റിപ്പോര്‍ട്ട്.വടക്ക്, പടിഞ്ഞാറ്, വടക്ക് കഴിക്കന്‍ ഭാഗങ്ങളില്‍ നിന്നുമാണ് കീവിനെ വളയുന്നത്. ഇതോടെ കീവ് ഒറ്റപ്പെടാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലിവിവിലെ യാവൊറിവ് സൈനിക പരിശീലനകേന്ദ്രത്തില്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു

ഉക്രൈന്റെ പടിഞ്ഞാറന്‍ നഗരമായ ലിവിവിലെ യാവൊറിവ് സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. മറ്റ് 134 പേര്‍ക്ക് പരിക്കേറ്റു. ഈ കേന്ദ്രത്തില്‍ മിസൈല്‍ പതിക്കുമ്പോള്‍ ആകാശം മൊത്തത്തില്‍ ചുവപ്പുമയമായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരിങ്കടലിനും അസൊവ് കടലിനും മീതെ നിന്നുള്ള യുദ്ധവിമാനങ്ങളില്‍ നിന്നും ഏകദേശം 30 മിസൈലുകള്‍ തൊടുത്തതായി ലിവിവ് റീജ്യണല്‍ മിലിറ്ററി ഭരണമേധാവി മാക്‌സിം പറയുന്നു. പോളണ്ടിന്റെ അതിര്‍ത്തിപ്രദേശത്താണ് ഈ സൈനിക പരിശീലന കേന്ദ്രം. ഉക്രൈനിലേക്ക് ആയുധങ്ങളടക്കം എത്തിക്കുന്ന പാത കൂടിയാണിത്. 

ലിവിവില്‍ റഷ്യ നടത്തിയ മിസ്സൈല്‍ ആക്രമണം പടിഞ്ഞാറന്‍ ഉക്രൈനിലെ മൂന്നാമത്തെ ആക്രമണമാണെന്ന് പെന്റഗണ്‍ പറഞ്ഞു.

റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് കീവ് മേയര്‍

ഇനി കീവില്‍ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് ഭയക്കുന്നതായി കീവ് മേയര്‍ വിറ്റാലി പറഞ്ഞു. കീവിന്റെ വടക്ക് കിഴക്കന്‍ പട്ടണമായ ഇവാന്‍ങ്കീവില്‍ കൂടുതല്‍ റഷ്യന്‍ പട്ടാളക്കാര്‍ കടന്നുകയറിയിട്ടുണ്ട്. ബെലാറൂസില്‍ നിന്നും കൂടുതല്‍ സൈന ഇവാങ്കിവില്‍ എത്തിയിട്ടുണ്ട്. ഇവിടം ഒരു സൈനികത്താവളമാക്കി റഷ്യ മാറ്റിയേക്കുമെന്ന് കരുതുന്നു.

യുഎസ് പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കീവിനടുത്ത് ഇര്‍പിനില്‍ ഒരു യുഎസ് പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബ്രെന്‍റ് റെനോഡ് എന്ന ന്യൂയോര്‍ക്ക് ടൈംസിലെ പത്രപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.

ഖെര്‍സോണ്‍ നഗരത്തില്‍ റഷ്യയ്‌ക്കെതിരെ പ്രകടനം

ഉക്രൈന്റെ തെക്കന്‍ നഗരമായ ഖെര്‍സോണില്‍ റഷ്യയ്‌ക്കെതിരെ വന്‍ പ്രകടനം. ഉക്രൈന്റെ തെക്കന്‍ മേഖലയെ ഒന്നടങ്കം അടര്‍ത്തിയെടുത്ത് സ്വതന്ത്ര റിപ്പബ്ലിക്കാക്കിയേക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് നൂറുകണക്കിന് ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. 

മരിയുപോളിലും ആക്രമണം ശക്തം

മരിയൂപോള്‍ നഗരത്തിലും ശക്തമായ ആക്രമണം നടന്നു. കിര്‍ബിയിലെ സൈനിക പരിശീലന കേന്ദ്രത്തിനും റഷ്യന്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായി. പടിഞ്ഞാറന്‍ ഉക്രൈനിലെ ഇവാനോ ഫ്രാങ്കിവിസ്‌ക് വിമാനത്താവളത്തിന് നേരെയും വ്യോമാക്രമണമുണ്ടായി.

യുദ്ധം നിര്‍ത്താന്‍ മാര്‍പ്പാപ്പ

ദൈവത്തെയോര്‍ത്ത് യുദ്ധം നിര്‍ത്താന്‍ മാര്‍പാപ്പ പറഞ്ഞു. കരയുന്നവരുടെ കഷ്ടപ്പാടുകള്‍ കേള്‍ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: ഉക്രൈന്‍ യുദ്ധംPolandകീവ്Ukraineഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിയുഎസ്ലിവിവ്മാധ്യമപ്രവര്‍ത്തകര്‍മരിയുപോള്‍ന്യൂയോര്‍ക്ക് ടൈംസ്റഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിനാറ്റോVladimir Putin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.