Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യോഗി എന്ന ‘ബുൾഡോസർ ബാബ’ യുവാക്കള്‍ക്കിടയില്‍ വന്‍ഹിറ്റ്; ‘ബുള്‍ഡോസര്‍ ബാബ’യുടെ ടാറ്റൂ കുത്താന്‍ തിരക്കേറി

തെരഞ്ഞെടുപ്പില്‍ യോഗി സര്‍ക്കാര്‍ വിജയിച്ചപ്പോള്‍ ഹിന്ദിയില്‍ വന്ന ഒരു ട്വീറ്റ് വലിയ വൈറലായി മാറി. 'ഉത്തര്‍പ്രദേശില്‍ നടന്ന ഒരു വാഹനാപകടത്തില്‍ ബുള്‍ഡോസറിന് അടിയില്‍പ്പെട്ട് വേഗത്തില്‍ വന്ന ഒരു സൈക്കില്‍ തകര്‍ന്നു'- എന്നായിരുന്നു ഈ ട്വീറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 08:15 pm IST
inIndia

 ലഖ്നോ: തെരഞ്ഞെടുപ്പില്‍ യോഗി സര്‍ക്കാര്‍ വിജയിച്ചപ്പോള്‍ ഹിന്ദിയില്‍ വന്ന ഒരു ട്വീറ്റ് വലിയ വൈറലായി മാറി. ‘ഉത്തര്‍പ്രദേശില്‍ നടന്ന ഒരു വാഹനാപകടത്തില്‍ ബുള്‍ഡോസറിന് അടിയില്‍പ്പെട്ട് വേഗത്തില്‍ വന്ന ഒരു സൈക്കില്‍ തകര്‍ന്നു’- എന്നായിരുന്നു ഈ ട്വീറ്റ്.  

ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഗുണ്ടകളും മാഫിയകളും അനധികൃതമായി പിടിച്ചെടുത്ത ഭൂമികള്‍ ഒഴിപ്പിച്ചതോടെയാണ് യോഗിയെ ബുള്‍ഡോസറുമായി ബന്ധപ്പെടുത്തി തുടങ്ങിയത്. പിന്നീടാണ് അഖിലേഷ് യാദവ് തന്നെ യോഗിയെ ബുള്‍ഡോസര്‍ ബാബ എന്ന് വിശേഷിപ്പിച്ചത്. പണ്ട് ഗോരഖ്‌നാഥ് ആശ്രമത്തിലെ സന്യാസിയായിരുന്നതിനാലാണ് ബാബ എന്ന വിശേഷണം കൂട്ടിച്ചേര്‍ത്തത്. തെരഞ്ഞെടുപ്പ് അവസാന റൗണ്ടിലേക്ക് നീങ്ങവേ ബിജെപി വേദികളിലെല്ലാം ബുള്‍ഡോസറും എത്തിത്തുടങ്ങി. ഒടുവില്‍ ബിജെപി വിജയിച്ചപ്പോള്‍ ആഘോഷപരിപാടികള്‍ അനുയായികള്‍ കളറാക്കിയത് ബുള്‍ഡോസര്‍ ഉപയോഗിച്ചാണ്.  

ഏറ്റവുമൊടുവില്‍ വാരാണാസിയിലെ പാർട്ടി അനുയായികൾ ബിജെപിയുടെ ഈ വിജയം ആഘോഷിക്കുന്നത് ബുള്‍ഡോസര്‍ രൂപ കൈകളില്‍ പച്ചകുത്തിയാണ്. അതോടെ ബുള്‍ഡോസര്‍ ടാറ്റൂ വൈറലായിരിക്കുകയാണ്.  

യോഗി ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് വേദികളില്‍ പറഞ്ഞത് ഈ ബുള്‍ഡോസറുകള്‍ മെയിന്‍റനന്‍സിന് പോയിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വീണ്ടും തിരിച്ചുവരുമെന്നുമാണ്. അതായത് വീണ്ടും ബുള്‍ഡോസറുകള്‍ ഇറങ്ങുമെന്നും ഗുണ്ടകളെയും മാഫിയകളെയും അടിച്ചമര്‍ത്തുന്ന തന്റെ ശൈലി തുടരുമെന്നുമാണ് യോഗി ഇതിലൂടെ വ്യക്തമാക്കിയത്.  

വാരാണാസിയിലെ അസ്സി ഘട്ടിന് സമീപമുള്ള ടാറ്റൂ കടകളിൽ നിരവധി പേരാണ് പച്ചകുത്താനായി എത്തുന്നത്. ബുൾഡോസർ ബാബാ എന്നും ചിലർ കൈകളിൽ ആലേഖനം ചെയ്യുന്നുണ്ട്. യോഗിക്ക് മഹാരാജ്, ബാബ തുടങ്ങി ഒട്ടേറെ വിളിപ്പേരുകള്‍ ഉണ്ടെങ്കിലും ബുൾഡോസർ ബാബയെ ഉത്തർപ്രദേശിലെ ജനങ്ങൾ  ഏറ്റെടുത്തിരിക്കുകയാണ്.  യുവാക്കള്‍ക്കിടിയില്‍ കൈത്തണ്ടയില്‍ കുത്തുന്ന ബുള്‍ഡോസര്‍ ബാബ ടാറ്റൂ മസില്‍പവറിന്റെ കൂടി പ്രതീകമായി മാറിയിരിക്കുകയാണ്. 

Tags: വാരാണസിഗോരഖ്പൂര്‍മാഫിയാ സംഘംyogiയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022യോഗി ആദിത്യനാഥ്ടാറ്റൂbjpബുള്‍ഡോസര്‍ ബാബഉത്തര്‍പ്രദേശ്upസമാജ്വാദി പാര്‍ട്ടിബുള്‍ഡോസര്‍അഖിലേഷ് യാദവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.