Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനുപ്രിയ പട്ടേല്‍: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ഇളകാത്ത കരുത്ത്; മത്സരിച്ച 20 സീറ്റുകളില്‍ 12ലും വിജയിച്ച് അനുപ്രിയ പട്ടേലിന്റെ അപ്നാദള്‍

2014 മുതല്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെയും യോഗിയുടെയും മോദിയുടെയും ഇളകാത്ത കരുത്താണ് അനുപ്രിയ പട്ടേല്‍ എന്ന അപ്നാദള്‍ പാര്‍ട്ടിയുടെ നേതാവ്. ഇത്തവണത്തെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളിലാണ് അനുപ്രിയ പട്ടേലിന്റെ അപ്‌നാദള്‍ മത്സരിച്ചത്. ഇതില്‍ 12 സീറ്റുകളിളും ജയിച്ചു കയറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 04:37 pm IST
inIndia

ലഖ്നോ: 2014 മുതല്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെയും യോഗിയുടെയും മോദിയുടെയും ഇളകാത്ത കരുത്താണ് അനുപ്രിയ പട്ടേല്‍ എന്ന അപ്നാദള്‍ പാര്‍ട്ടിയുടെ നേതാവ്.  ഇക്കുറി യുപിയില്‍ 273 സീറ്റുകള്‍ നേടിയ ബിജെപി ഒന്നാം സ്ഥാനത്തും 125 സീറ്റുകള്‍ നേടിയ സമാജ് വാദി രണ്ടാം സ്ഥാനത്തുമാണ്. സാധാരണ മൂന്നാം സ്ഥാനത്ത് വരുന്നത് മായാവതിയുടെ ബിഎസ്പിയാണ്. എന്നാല്‍ ഇക്കുറി മൂന്നാം സ്ഥാനം കയ്യടക്കിയത് 12 സീറ്റുകള്‍ നേടിയ അനുപ്രിയയുടെ അപ്നാദള്‍ ആണ്. 

ഇത്തവണത്തെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളിലാണ്  അനുപ്രിയ പട്ടേലിന്റെ അപ്‌നാദള്‍ മത്സരിച്ചത്. ഇതില്‍ 12 സീറ്റുകളിളും ജയിച്ചു കയറി.  ബിജെപിയുടെ ഏറ്റവും വിശ്വസ്തമായ സഖ്യകക്ഷിയാണ്  അനുപ്രിയ പട്ടേലിന്റെ അപ്‌നാദള്‍. ഇവര്‍ക്ക് പിടിവാശിയില്ല, അനാവശ്യമായ വിലപേശലുകളില്ല. അതാണ് അനുപ്രിയയുടെ രീതി. പക്ഷെ മോദിയും യോഗിയും എല്ലാം കണ്ടറിഞ്ഞ് നല്‍കുന്നു. ഇക്കുറി സമാജ് വാദിയുടെ കോട്ടയായ യാദവ് മേഖല എന്നറിയപ്പെടുന്ന ബുന്ദേല്‍ ഖണ്ഡിലേക്കും അനുപ്രിയയുടെ അപ്നാദള്‍ വളര്‍ന്നു. അനുപ്രിയയുടെ പാര്‍ട്ടിയെ വളര്‍ത്തുന്നതിന് പിന്നില്‍ ബിജെപിയുടെ കൃത്യമായ കണക്ക് കൂട്ടല്‍ ഉണ്ട്. ഇവിടനിന്നും രണ്ട് സീറ്റുകളാണ് അപ്നാദള്‍ നേടിയത്. 

2012ലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്തേക്ക് അനുപ്രിയ പട്ടേല്‍ എത്തുന്നത്. അന്ന് രണ്ട് സീറ്റില്‍ വിജയിച്ചു. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായി. രണ്ട് സീറ്റുകളില്‍ മത്സരിച്ചു, രണ്ടിലും ജയിച്ചു. ഇപ്പോള്‍ മോദി സര്‍ക്കാരില്‍ കേന്ദ്ര വാണിജ്യ സഹമന്ത്രിയാണ് അനുപ്രിയ പട്ടേല്‍.

2017 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ അപ്‌നാദള്‍ മത്സരിച്ചു. ഇതില്‍ ഒമ്പത് സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിന് പോലും 2017ല്‍ ഏഴ് സീറ്റുകള്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞപ്പോഴാണ് അനുപ്രിയയുടെ പാര്‍ട്ടി ഒമ്പത് സീറ്റുകളില്‍ വിജയിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ മത്സരിച്ചു. രണ്ടിലും വിജയിച്ചു. പക്ഷെ ഇതിനിടയില്‍ അപ്‌നാദള്‍ രണ്ടായി പിളര്‍ന്നു. അനുപ്രിയ പട്ടേലിന്റെ അപ്‌നാദളും അമ്മ കൃഷ്ണപട്ടേലിന്റെ അപ്‌നാദളും. ഇതില്‍ കൃഷ്ണപ്രിയ പട്ടേല്‍ ഇക്കുറി സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി.

കുര്‍മി സമുദായത്തെ കേന്ദ്രീകരിച്ച് രൂപപ്പെട്ട പാര്‍ട്ടിയാണ് അപ്‌നാദള്‍. അനുപ്രിയയുടെ അച്ഛന്‍ സോനെലാല്‍ പട്ടേലാണ് 1995ല്‍ പാര്‍ട്ടി രൂപീകരിച്ചത്. ബിഎസ്പി നേതാവ് കന്‍ഷിറാമുമായി ഇടഞ്ഞ് സോനെലാല്‍ പട്ടേല്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണ് അപ്‌നാദള്‍.കുര്‍മി സമുദായത്തില്‍ പണ്ട് വിനയ കത്യാറെപ്പോലെ നേതാക്കള്‍ ബിജെപിക്ക് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ രാഷ്‌ട്രീയ തന്ത്രമനുസരിച്ച് അനുപ്രിയ പട്ടേലല്ലാതെ വേറെ കുര്‍മി നേതാക്കളെ വളര്‍ത്തേണ്ടെന്ന നിലപാടും ബിജെപിക്കുണ്ട്. 

‘ജനങ്ങളുടെ സ്‌നേഹമാണ് ഞങ്ങള്‍ മുന്നോട്ട് നയിക്കുന്നത്. ഞങ്ങളുടെ അച്ഛന്‍ വിശ്വിക്കുന്ന ആദര്‍ശങ്ങളോട് വിശ്വസ്തമായിരിക്കുന്നു ഞങ്ങള്‍. ‘- അനുപ്രിയ പറയുന്നു. 2022ല്‍ എത്തുമ്പോള്‍ കോണ്‍ഗ്രസ് വെറും രണ്ട് സീറ്റില്‍ ജയിച്ചപ്പോള്‍ അനുപ്രിയയുടെ അപ്‌നാദള്‍ 11 സീറ്റുകളിലാണ് വിജയിച്ചതെന്നറിയുക.

Tags: അപ്നാദള്‍ബിജെപി വീണ്ടുംയോഗി വീണ്ടുംnarendramodiയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്നരേന്ദ്രമോദിupയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022അനുപ്രിയപട്ടേല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.