Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്ക ഉക്രൈനില്‍ വവ്വാലുകളെ ജൈവായുധമാക്കുന്ന ഗവേഷണം നടത്തി; റഷ്യക്കാരെ മാത്രം ആക്രമിക്കുന്ന വൈറസുകള്‍ വികസിപ്പിക്കാനും ശ്രമിച്ചു: റഷ്യ

അമേരിക്ക ഉക്രൈനില്‍ വവ്വാലുകളെ ജൈവായുധങ്ങളാക്കി ഉപയോഗിക്കാവുന്ന അപകടകരമായ ഗവേഷണം നടത്തിയെന്ന് റഷ്യ. സ്ലാവ് വംശജരായ റഷ്യ, ബെലാറൂസ് ജനങ്ങളെ തെരഞ്ഞുപിടിച്ചാക്രമിക്കുന്ന വൈറസുകള്‍ വികസിപ്പിക്കാനും ഉക്രൈനില്‍ ഗവേഷണം നടന്നിരുന്നുവെന്ന് റഷ്യ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 09:00 pm IST
inWorld

മോസ്‌കോ: അമേരിക്ക ഉക്രൈനില്‍ വവ്വാലുകളെ ജൈവായുധങ്ങളാക്കി ഉപയോഗിക്കാവുന്ന അപകടകരമായ ഗവേഷണം നടത്തിയെന്ന് റഷ്യ. സ്ലാവ് വംശജരായ റഷ്യ, ബെലാറൂസ് ജനങ്ങളെ തെരഞ്ഞുപിടിച്ചാക്രമിക്കുന്ന വൈറസുകള്‍ വികസിപ്പിക്കാനും ഉക്രൈനില്‍ ഗവേഷണം നടന്നിരുന്നുവെന്ന് റഷ്യ ആരോപിച്ചു. വെള്ളിയാഴ്ച റഷ്യയുടെറഷ്യയുടെ സായുധസേനാ മേധാവി ഇഗോര്‍ കിറിലോവാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. യുഎസിന്റെ ഔദ്യോഗിക രഹസ്യരേഖകളില്‍ നിന്നാണ് ഈ വിവരങ്ങളെന്നും റഷ്യ വെളിപ്പെടുത്തി.

ഉക്രൈനിലെ കീവ്, ഖാര്‍കീവ്, ഒഡേസ മേഖലയിലെ ലാബുകളിലാണ് ഗവേഷണം നടന്നിരുന്നതെന്നും ഇവിടുത്തെ രേഖകള്‍ റഷ്യയിലെ പട്ടാളം പിടിച്ചെടുക്കുമെന്ന ഭയമുള്ളതിനാല്‍ അതിവേഗം അത് ലിവോവിലെ അമേരിക്കന്‍ എംബസിയിലേക്ക് മാറ്റിയെന്നും പറയുന്നു.  

ഈ ജൈവായുധങ്ങള്‍ പ്രത്യേക വംശീയവിഭാഗങ്ങളെ (റഷ്യ, ബെലാറൂസ ജനങ്ങള്‍ ഉള്‍പ്പെടുന്ന സ്ലാവ് വംശജരെ) മാത്രം ആക്രമിക്കുന്ന തരത്തിലുള്ള ശേഷിയോടെ നിര്‍മ്മിക്കാനാണ് അമേരിക്ക ശ്രമിച്ചതെന്ന് റഷ്യയുടെ സായുധസേനാ മേധാവി ഇഗോര്‍ കിറിലോവ്  പറഞ്ഞു. ഉക്രൈനിലെ പൊതുജനാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഗവേഷണത്തിനായി 350 ക്രയോ കണ്ടെയ്‌നറുകളില്‍ വിവിധ രക്ത സീറം സാമ്പിളുകള്‍ ആസ്‌ത്രേല്യയിലെ ഡോഹെര്‍തി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അമേരിക്ക അയച്ചതായും ഇദ്ദേഹം വെളിപ്പെടുത്തി. ഇതോടെ റഷ്യക്കാര്‍ക്ക് നേരെ ജൈവായുധം പ്രയോഗിക്കാനുള്ള ശ്രമം യുഎസ് നടത്തിയേക്കുമെന്ന വാദമാണ് റഷ്യ ഉയര്‍ത്തുന്നത്. റഷ്യന്‍ വംശജരെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന വൈറസുകളും ബാക്ടീരിയകളും അഴിച്ചുവിട്ടേക്കുമെന്ന ഭീഷണിയാണ് നിലനില്‍ക്കുന്നത്.

ജൈവായുധം ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ഉപയോഗിക്കാനാണ് പദ്ധതിയെന്നും വെളിപ്പെടുത്തിയതോടെ പരിഭ്രാന്തി പരന്നിരിക്കുകയാണ്. ‘ഉക്രൈനില്‍ ജൈവായുധം വികസിപ്പിക്കാന്‍ റഷ്യ ഗവേഷണം നടത്തിയിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഗവേഷണവും നടത്തിയിട്ടുണ്ട്. വവ്വാലുകള്‍ വഴി മനുഷ്യരിലേക്ക് വിവിധ രോഗങ്ങള്‍ പരത്തുന്ന രീതിയിലുല്‌ള വൈറല്‍ രോഗാണുക്കളെ വികസിപ്പിച്ചെടുക്കാനാണ് റഷ്യ ഗവേഷണം നടത്തിയത്.’- റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറയുന്നു.

റഷ്യയുടെ ആര്‍-781 എന്ന് പേരിട്ട അമേരിക്കയുടെ ഗവേഷണ പദ്ധതിയിലാണ് വവ്വാലുകളെ ജൈവായുധങ്ങളാക്കി ഉപയോഗിക്കാനുള്ള സാധ്യത കണ്ടെത്താന്‍ ശ്രമിക്കുന്നത്. മറ്റ് ഗവേഷണത്തില്‍ പ്ലേഗുള്‍പ്പെടെയുള്ള രോഗങ്ങള്‍ പരത്താവുന്ന ബാക്ടീരയെയും വൈറസുകളെയും വികസിപ്പിക്കാന്‍ ശ്രമം നടന്നതായും റഷ്യ ആരോപിക്കുന്നു.

അമേരിക്കയുടെ ഈ ഗവേഷണം റഷ്യയുടെ അതിര്‍ത്തിപ്രദേശമായ കരിങ്കടലിലെ തീരത്തും കോക്കസസിന്റെ തീരത്തുമാണ് നടക്കുന്നതെന്ന് റഷ്യ ആരോപിക്കുന്നു. ഇതിനായി ഉക്രൈന്‍ ലാബുകള്‍ മാത്രമല്ല, പെന്റഗണ്‍ ജോര്‍ജ്ജിയയില്‍ സ്ഥാപിച്ച ലാബുകളും ഉപയോഗിപ്പെടുത്തുന്നുണ്ട്. വെര്‍ജീനിയ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടും യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയും ഈ ഗവേഷണത്തില്‍ പങ്കാളികളാണെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറയുന്നു.

ഈ ജൈവായുധ ഗവേഷണം സംബന്ധിച്ച രേഖകളെല്ലാം ഉക്രൈനിലെ കീഴ്, ഖാര്‍കീവ്, ഒഡേശ ലാബുകളില്‍ നിന്നും യുഎസ് തന്തപരമായി ലവോവിലെ യുഎസ് എംബസിയിലേക്ക് നീക്കിയതായും റഷ്യയുടെ സൈനിക മേധാവി ഇഗോര്‍ കിരിലോവ് പറഞ്ഞു. ഉക്രൈനില്‍ ജൈവായുധങ്ങള്‍ ഉണ്ടെന്നും ഇത് റഷ്യന്‍ പട്ടാളക്കാരുടെ കയ്യിലെത്താന്‍ സാധ്യതയുണ്ടെന്നും യുദ്ധം ആരംഭിച്ചയുടന്‍ മാര്‍ച്ച് എട്ടിന് യുഎസ് സെനറ്റ് വിദേശകാര്യ സമിതിയുടെ അണ്ടര്‍സെക്രട്ടറിയായ വിക്ടോറിയ നുലാന്റ് പറഞ്ഞതായും ഇഗോര്‍ കിരിലോവ് വ്യക്തമാക്കി.

Tags: കീവ്ഖാര്‍ക്കീവ്ഇഗോര്‍ കിറിലോവ്റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ യുദ്ധംcoronavirusVirusവവ്വാലുകള്‍ജൈവായുധങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.