Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പ്രതിയെ കുടുക്കിയത് പോലീസിന്റെ ചടുലമായ നീക്കം

ഇന്നലെ രാവിലെ 9 മണിയോടെയാണ് പഴയമറ്റം വാഴമലയില്‍ സോനയ്‌ക്ക് (25) നേരെ ഭര്‍ത്താവ് പഴയമറ്റം പള്ളിക്കതടത്തില്‍ രാഹുല്‍ രാജ് ആസിഡ് ആക്രമണം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 12:03 pm IST
inKerala

മുട്ടം: കോളപ്ര മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി രാഹുല്‍ രാജിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കുടുക്കിയത് മുട്ടം പോലീസിന്റെ ചടുലമായ നീക്കം.  

ഇന്നലെ രാവിലെ 9 മണിയോടെയാണ് പഴയമറ്റം വാഴമലയില്‍ സോനയ്‌ക്ക് (25) നേരെ ഭര്‍ത്താവ് പഴയമറ്റം പള്ളിക്കതടത്തില്‍ രാഹുല്‍ രാജ് ആസിഡ് ആക്രമണം നടത്തിയത്. 2015 ല്‍ പ്രണയിച്ച് വിവാഹിതരായ ഇവര്‍ 9 മാസം ഒരുമിച്ച് ജീവിച്ചു.പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അകന്ന് കഴിയുകയായിരുന്നു. നിയമപരമായി ഇവര്‍ വിവാഹമോചനം നേടിയിട്ടില്ല.ഇതിനിടെ സോന കരിങ്കുന്നം സ്വദേശിയായ യുവാവുമായി പ്രണയത്തിലാകുകയും ചെയ്തു.  

ഇതിന്റെ പേരില്‍ രാഹുലും, സോനയുമായി നിരന്തരം വഴക്കിടുക പതിവായിരുന്നു.കഴിഞ്ഞ ഞായറാഴ്ചയാണ് സോന ബന്ധുവീടായ കോളപ്ര മഞ്ഞപ്രയില്‍ എത്തിയത്. സോന ഇവിടെ ഉണ്ടെന്ന് മനസിലാക്കിയ രാഹുല്‍ ഇന്നലെ രാവിലെ എത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്.ഈ സമയം ഇവിടെ പ്രായമായ ഒരാളും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്.വീടിന്റെ മുറ്റത്ത് നിന്നിരുന്ന സോനയുമായി രാഹുല്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, കയ്യില്‍ കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് സോനയ്‌ക്ക് നേരെ ഒഴിക്കുകയുമായിരുന്നു. നാല്‍പത് ശതമാനം പൊള്ളലേറ്റ സോന അപകടനില തരണം ചെയ്തിട്ടുണ്ട്. കരിങ്കുന്നം പോലീസ് സ്റ്റേഷനില്‍ ഗുണ്ടാലിസ്റ്റില്‍ പെട്ടയാളാണ് പ്രതി രാഹുല്‍.കൃത്യം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുവാനുള്ള തയാറെടുപ്പിലായിരുന്നു ഇയാള്‍.

യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായി എന്നറിഞ്ഞതോടെ മുട്ടം പോലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്. രാഹുല്‍ തിങ്കളാഴ്ച വൈകിട്ട് നന്നായി മദ്യപിച്ചിരുന്നതായി പോലീസിന് വിവരം കിട്ടി. യുവതിക്ക് നേരെ ആക്രമണം നടത്തിയതിനു ശേഷം ഇയാള്‍ മദ്യപിക്കാന്‍ എത്തുവാന്‍ സാധ്യതയുണ്ടെന്ന് പോലീസ് മനസിലാക്കി.ഇതിന്‍ പ്രകാരം ഇയാളുടെ ഫോട്ടോ സഹിതം തൊടുപുഴയ്‌ക്ക് സമീപമുള്ള എല്ലാ ബാറിലേക്കും വിവരം കൈമാറി.കൂടാതെ മുട്ടത്തെ ബാറിന് സമീപം പോലീസ് രഹസ്യ നിരീക്ഷണവും നടത്തി. മുട്ടത്തുള്ള ബാറില്‍ ഇയാള്‍ മദ്യപിക്കാന്‍ എത്തിയ വിവരം ഞൊടിയിടക്കുളളില്‍ പോലീസിന് ലഭിച്ചു. ബാറിലെത്തിയ മുട്ടം പോലീസ് സംഘം പ്രതിയെ ഇവിടെ നിന്നും പിടികൂടുകയായിരുന്നു. ക്രിമനല്‍ പശ്ചാത്തലം ഉള്ള പ്രതി രക്ഷപെടുവാനുള്ള എല്ലാ പഴുതുകളും തേടുന്നതിനിടെയാണ് പോലീസ് വലയിലാകുന്നത്. അന്വേഷണത്തിന്

തൊടുപുഴ ഡിവൈഎസ്പി എ.ജി. ലാലിന്റെ മേല്‍നോട്ടത്തില്‍ മുട്ടം എസ്എച്ച്ഒ വി. ശിവകുമാര്‍ , എസ് ഐ മാരായ സുബൈര്‍, അനില്‍കുമാര്‍, വര്‍ഗീസ്മാണി, എ എസ്‌ഐ മാരായ അബ്ദുള്‍ ഖാദര്‍, മഞ്ജു, ജയേന്ദ്രന്‍ സീനിയര്‍ സിപിഒ മാരായ സബീന, ദീപുബാലന്‍, സിപിഒ മാരായ അജിന്‍സ്, പ്രദീപ്, അനൂപ് ,അലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: attackidukkiആസിഡ് ആക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.