Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ രാജീവും രാഹുലും ഇസ്ലാം പ്രാര്‍ത്ഥന ചൊല്ലിയെന്ന് വ്യാജപ്രചാരണം; നുണകള്‍ ഉല്‍പാദിപ്പിച്ച് ഇസ്ലാമിസ്റ്റ് ഫാക്ടറി

ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇസ്ലാമിക പ്രാര്‍ത്ഥന നടത്തിയെന്ന് ഫോട്ടോ സഹിതം കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫാക്ട് ചെക്ക് നടത്തിയപ്പോള്‍ ഈ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 10:14 pm IST
inIndia

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇസ്ലാമിക പ്രാര്‍ത്ഥന നടത്തിയെന്ന് ഫോട്ടോ സഹിതം കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫാക്ട് ചെക്ക് നടത്തിയപ്പോള്‍ ഈ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്.

രാജീവ്ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇസ്ലാമിക പ്രാര്‍ത്ഥന നടത്തുന്നത് അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ മരിച്ചപ്പോഴാണ്. 1988ല്‍ തന്റെ 97ാം വയസ്സിലാണ് ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ പെഷവാറില്‍ അന്തരിച്ചത്. അന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കോണ്‍ഗ്രസ് നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം പെഷവാറിലെത്തിയിരുന്നു.

ട്വിറ്ററില്‍ ഒരാള്‍ ഈ ചിത്രം ഉപയോഗിച്ച് നടത്തിയ പോസ്റ്റ് കാണുക

ഇന്ത്യയില്‍ കൂടുതല്‍ അംഗീകാരം നേടിയെടുക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ വ്യാജവാര്‍ത്തകള്‍ ഉല്‍പാദിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നുണയെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇത്തരം നുണകള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി തന്നെയായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ ഇസ്ലാമിസ്റ്റുകള്‍. ഇന്ത്യാ ചരിത്രത്തില്‍ അംഗീകാരവും പൊതുസമ്മതിയും നേടിയെടുക്കാന്‍ ശ്രമിക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ നുണകള്‍.

രാജീവീന്റെയും രാഹുലിന്റെയും ചിത്രത്തോടൊപ്പമുള്ള പോസ്റ്റില്‍ ഇസ്ലാമിസ്റ്റുകള്‍ പറയുന്നത് ഇതാണ്: ‘നോക്കൂ, നരസിംഹറാവുവും രാജീവും രാഹുലും എങ്ങിനെയാണ് പ്രാര്‍ത്ഥിക്കുന്നത്. ഇത് അവരുടെ വിശ്വാസത്തെ സൂചിപ്പിക്കുന്നു. അവരുടെ വിശ്വാസത്തില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. യാഥാര്‍ത്ഥ്യം അവരെന്തിന് മറച്ചുവെച്ചു എന്ന ചോദ്യമാണ് ഉള്ളത്.’.

ഇക്കഴിഞ്ഞ ഫിബ്രവരിയിലാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്. ഈ ചിത്രം ആദ്യമായി പോസ്റ്റ് ചെയ്തത് 2019ലാണ്. പിന്നീട് ഇതേ ചിത്രം തന്നെയാണ് ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Tags: ട്വീറ്റ്Indirafact checkRahul Gandhiislamistsവാര്‍ത്തSocial Mediaഇസ്ലാം പ്രാര്‍ത്ഥനഇന്ദിരാഗാന്ധിട്വിറ്റര്‍fake news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.