Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് കേന്ദ്രത്തിന്റെ കരംപിടിച്ച് സുരക്ഷിതരായി നാടണഞ്ഞു; കേന്ദ്രമന്ത്രി വി. മുരളീധരന് നന്ദി പറഞ്ഞ് ഫാത്തിമയും കൂട്ടുകാരും

മകളും കൂട്ടുകാരും ഉെ്രെകനില്‍ കുടുങ്ങിയ വിവരം ഫാത്തിമയുടെ അമ്മ സുമയാണ് പാറശ്ശാല മണ്ഡലത്തിലെ ബിജെപിയുടെ ഓപ്പറേഷന്‍ ഗംഗ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കൈമാറിയത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സഹിതം അപേക്ഷ നല്‍കി. ഡാന്‍ലിയോ ഹാലിറ്റ്‌സ്‌കി ലിവിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 07:42 pm IST
in Kerala

വെള്ളറട: ഉക്രൈനിലെ യുദ്ധഭൂമിയില്‍നിന്ന് കുന്നത്തുകാല്‍ കുറുവാട് സ്വദേശിനിയും കൂട്ടുകാരും നാട്ടിലെത്തി. വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്ത വിദേശകാര്യമന്ത്രി വി. മുരളീധരന് നന്ദി പറഞ്ഞ് വിദ്യാര്‍ഥിനിയുടെ കുടുംബം. കുന്നത്തുകാല്‍ കുറുവാട് ഫാത്തിമ നിവാസില്‍ സതീഷ് കുമാറിന്റെയും സുമയുടെയും മൂത്തമകള്‍ എസ്.എസ്. ഫാത്തിമ ആണ് വെള്ളിയാഴ്‌ച്ച ഉെ്രെകനില്‍ നിന്ന് മടങ്ങിയെത്തിയത്. ഒപ്പമുണ്ടായിരുന്ന അഞ്ചുകൂട്ടുകാരികളും നാല്പതോളം വിദ്യാര്‍ഥികളും മടങ്ങിയെത്തി.

മകളും കൂട്ടുകാരും ഉക്രൈനില്‍ കുടുങ്ങിയ വിവരം ഫാത്തിമയുടെ അമ്മ സുമയാണ് പാറശ്ശാല മണ്ഡലത്തിലെ ബിജെപിയുടെ ഓപ്പറേഷന്‍ ഗംഗ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കൈമാറിയത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സഹിതം അപേക്ഷ നല്‍കി. ഡാന്‍ലിയോ ഹാലിറ്റ്‌സ്‌കി ലിവിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇവര്‍.  

അപേക്ഷ നല്‍കി മൂന്നാംദിവസം തന്നെ കുട്ടികളെ ഉക്രൈനില്‍ നിന്നും പോളണ്ടിലെത്തിക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. എന്നാല്‍ അതിര്‍ത്തിയില്‍ ഫാത്തിമ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ഉ്രൈകന്‍ സേന തടഞ്ഞു. റഷ്യ ഉക്രൈനില്‍ സംഘര്‍ഷം നടക്കുന്ന ലിവിവില്‍ നിന്നും കാല്‍നടയായാണ് വിദ്യാര്‍ഥികള്‍ പോളിഷ് അതിര്‍ത്തിക്കടുത്തെത്തിയത്. അതിര്‍ത്തിയിലെത്തിയെങ്കിലും പോളണ്ടില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന വിവരവും രക്ഷിതാക്കള്‍ വിദേശകാര്യസഹമന്ത്രിക്ക് കൈമാറി. വിദേശകാര്യമന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായതോടെ വിദ്യാര്‍ഥികള്‍ക്ക് പോളണ്ടില്‍ പ്രവേശിക്കാനായി.  

തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനും. പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിഷേക് ആണ് ഫാത്തിമയുടെ സഹോദരന്‍. നാട്ടിലെത്തിയ ഫാത്തിമയെ ബിജെപി  പാറശ്ശാല മണ്ഡലം കമ്മറ്റി വീട്ടിലെത്തി മധുരം നല്കി സ്വീകരിച്ചു.  മണ്ഡലം പ്രസിഡന്റ് അഡ്വ. എം. പ്രദീപ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അരുവിയോട് സജി, എസ്.വി. ശ്രീജേഷ്, മണ്ഡലം ജന: സെക്രട്ടറി ശിവകല, മണ്ഡലം വൈ: പ്രസിഡന്റ് മണവാരി രതീഷ്, സെക്രട്ടറിമാരായ രാജേഷ് നായര്‍, സജ വര്‍ഗീസ്, കര്‍ഷക മോര്‍ച്ച നേതാവ് പത്മകുമാര്‍, സെല്‍ കണ്‍വീനര്‍ അരുവിയോട് രതീഷ് എന്നിവര്‍ പങ്കെടുത്തു.

Tags: ministerവി മുരളീധരന്‍ഓപ്പറേഷന്‍ ഗംഗ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.