Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റഷ്യ- ഉക്രൈന്‍ യുദ്ധം; പ്രധാനമന്ത്രി ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിക്കും,​ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചര്‍ച്ച ചെയ്യും

യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് ഐക്യരാഷ്‌ട്ര സഭ സമ്മേളനത്തില്‍ ഉള്‍പ്പെടെ ഉക്രൈന്‍ പല തവണ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയിലെ ഉക്രൈന്‍ സ്ഥാനപതിയും ഉക്രൈന്‍ വിദേശകാര്യ മന്ത്രിയും പരസ്യമായി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 10:13 am IST
inIndia

ന്യൂദല്‍ഹി : റഷ്യ- ഉക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തും. അല്‍പ്പസമയത്തികം സെലന്‍സ്‌കിയെ വിളിച്ച് സംസാരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.  

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകളിലൂടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനും ഇന്ത്യക്കാരുടെ രക്ഷാദൗത്യവും സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തേക്കും.  

സുമിയില്‍ ഇപ്പോഴും നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ യുദ്ധമേഖലയില്‍ നിന്നും ഒഴിപ്പിക്കുന്നതടക്കം ചര്‍ച്ചയാകും. സുമിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യക്കാരെ അടക്കം അവിടെ നിന്നും ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഓപ്പറേഷന്‍ ഗംഗ പദ്ധതി സുഗമമാക്കാന്‍ ഇന്ത്യ ഉക്രൈന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. സാധാരണക്കാരെയും വിദേശികളെയും ഒഴിപ്പിക്കുന്നത് വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇന്ത്യ റഷ്യയോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയുടെ അഭ്യര്‍ത്ഥന റഷ്യ സ്വീകരിക്കുകയും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  

യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് ഐക്യരാഷ്‌ട്ര സഭ സമ്മേളനത്തില്‍ ഉള്‍പ്പെടെ ഉക്രൈന്‍ പല തവണ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയിലെ ഉക്രൈന്‍ സ്ഥാനപതിയും ഉക്രൈന്‍ വിദേശകാര്യ മന്ത്രിയും പരസ്യമായി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് പ്രധാനമന്ത്രി സെലന്‍സ്‌കിയെ വിളിക്കുന്നത്.

അതേസമയം ഉക്രൈയ്നില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. നേരത്തെ രണ്ട് തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോള്‍ മൂന്നാംവട്ട ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. ഇത്തവണ ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് സൂചന. ചര്‍ച്ചയ്‌ക്കായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഉക്രൈന്‍ സെലന്‍സ്‌കി നേരിട്ട് ക്ഷണിച്ചിരുന്നു. നേരത്തെ നടന്ന രണ്ട് ചര്‍ച്ചകളിലും പ്രതിനിധികളാണ് പങ്കെടുത്തത്.

നിലവില്‍ യുക്രെയ്നിലെ റഷ്യന്‍ ആക്രമണം 12ാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യത്തു നിന്നും റഷ്യന്‍ സൈന്യം പൂര്‍ണ്ണമായി പിന്മാറണമെന്ന ആവശ്യമാണ് ഉക്രൈയ്ന്‍ മൂന്നാം തവണയും ഉന്നയിക്കുക.  

Tags: ഇന്ത്യന്‍ എംബസിഉക്രൈന്‍ യുദ്ധംIndia evacuationmodiഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിUkraineഉക്രൈന്‍ ഒഴിപ്പിക്കല്‍ ദൗത്യംകേന്ദ്ര സര്‍ക്കാര്‍Prime Ministerനരേന്ദ്രമോദിറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.