Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെലുങ്കാനയില്‍ ബിജെപിക്കാര്‍ക്കെതിരെ ശാരീരികാക്രമണം തുടര്‍ന്ന് ടിആര്‍എസ്; ബിജെപി വക്കീലിനെ ക്രൂരമായി ആക്രമിച്ച് എംഎല്‍എയുടെ സഹായി

തെലുങ്കാനയില്‍ ബിജെപിയുടെ മുന്നേറ്റം സഹിക്കാനാവാതെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ട് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്‌ട്ര സമിതി (ടിആര്‍എസ്).

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 10:45 pm IST
inIndia

ഹൈദരാബാദ്: തെലുങ്കാനയില്‍ ബിജെപിയുടെ മുന്നേറ്റം സഹിക്കാനാവാതെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ട് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്‌ട്ര സമിതി (ടിആര്‍എസ്).

കഴിഞ്ഞ ദിവസം ബിജെപിയുടെ അഭിഭാഷകയെ അതിക്രൂരമായാണ് ടിആര്‍എസ് എംഎല്‍എയുടെ സഹായികള്‍ ആക്രമിച്ചത്. കോടതി വളപ്പില്‍ വെച്ചായിരുന്നു ആക്രമണം. ടിആര്‍എസിന്റെ മാല്‍കജ്ഗിരി എംഎല്‍എ ഹനുമന്തറാവുവിനെതിരെ കേസ് വാദിക്കുന്ന അഭിഭാഷക കോടതി മുറിയില്‍ നിന്നും ഇറങ്ങി വരുമ്പോഴായിരുന്നു ആക്രമണം. ബിജെപിയുടെ മെഡ്ചാലിലെ നിയമ വിഭാഗത്തിന്റെ കണ്‍വീനര്‍ കൂടിയാണ് ആക്രമണമേറ്റ പ്രസന്ന നായിഡു. എംഎല്‍എ ഹനുമന്തറാവുവിന്റെ അനുയായി ശ്രീനിവാസ് യാദവാണ് ആക്രമിച്ചത്.

പ്രസന്നയുടെ മുഖത്തും തലയിലും പരിക്കുണ്ട്. ശ്രീനിവാസ യാദവിനെതിരെ കടുത്ത വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുന്ന പതിവ് പ്രസന്നയ്‌ക്കുണ്ട്. ഹൈദരാബാദ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു പ്രസന്ന. ഇക്കഴിഞ്ഞ ജനവരിയില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന ചില ഔദ്യോഗിക രേഖകള്‍ പങ്കുവെച്ചതിന്റെ പേരില്‍ ബിജെപി കോര്‍പറേഷന്‍ അംഗം ശ്രീവാണി കുമാറിനെതിരെ നെരെദ്‌മെറ്റ് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ കുറെ നാളുകളായി എംഎല്‍എ ഹനുമന്തറാവുവും അനുയായികളും ബിജെപി പ്രവര്‍ത്തകരെ കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണ്.  

ഇക്കഴിഞ്ഞ ദിവസം ബിജെപിയുടെ കോര്‍പറേറ്റ് അംഗം വുരപ്പള്ളി ശ്രാവണിനെ എംഎല്‍എ ഹനുമന്തറാവു ക്രൂരമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ശ്രാവണ്‍ എംഎല്‍എയെ ഭീഷണിപ്പെടുത്തിയിരുന്നു. ഉടനെ ശ്രാവണിനെയും കൂട്ടരെയും എംഎല്‍എയുടെ നിര്‍ദേശപ്രകാരം ആക്രമിച്ചു. ഒരു ബിജെപി പ്രവര്‍ത്തകന്റെ കാല്‍ ഒടിഞ്ഞു. എംഎല്‍എയ്‌ക്കെതിരെ ശ്രാവണ്‍ കേസ് നല്‍കിയിരിക്കുകയാണ്. ഈ കേസില്‍ മാല്‍കജ്ഗിരി കോടതിയില്‍ പ്രസന്ന നായിഡുവാണ് എംഎല്‍എയ്‌ക്കെതിരെ കേസ് വാദിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ ശ്രീവാണി പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരിലാണ് പ്രസന്നയെ ആക്രമിച്ചത്.  

Tags: bjpതെലങ്കാനchandrashekhar raoതെലങ്കാന രാഷ്ട്ര സമിതിടിആര്‍എസ്ഹനുമന്തറാവു എംഎല്‍എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.