Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈന്‍ പ്രതിസന്ധിയില്‍ വിദ്യാര്‍ത്ഥികളെ സേവിച്ച് യൂറോപ്പിലുടനീളം തരംഗമായി സേവ ഇന്‍റര്‍നാഷണല്‍

റഷ്യ-ഉക്രൈന്‍ യുദ്ധത്തിനിടയില്‍ ഭക്ഷണം വിതരണം ചെയ്തും ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയും രക്ഷപ്രവര്‍ത്തനത്തിലും ജീവകാരുണ്യത്തിലും മുഴുകിയും സേവ ഇന്‍റനാഷണല്‍ എന്ന മാനവസേവ മാത്രം ലക്ഷ്യമാക്കുന്ന ഹൈന്ദവ സംഘടന യൂറോപ്പാകെ തരംഗം സൃഷ്ടിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 07:47 pm IST
inWorld

കീവ്:റഷ്യ-ഉക്രൈന്‍ യുദ്ധത്തിനിടയില്‍ ഭക്ഷണം വിതരണം ചെയ്തും ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയും രക്ഷപ്രവര്‍ത്തനത്തിലും ജീവകാരുണ്യത്തിലും മുഴുകിയും സേവ ഇന്‍റനാഷണല്‍ എന്ന മാനവസേവ മാത്രം ലക്ഷ്യമാക്കുന്ന ഹൈന്ദവ സംഘടന യൂറോപ്പാകെ തരംഗം സൃഷ്ടിക്കുന്നു.

റഷ്യ-ഉക്രൈന്‍ പ്രതിസന്ധിക്കിടയില്‍ 24 മണിക്കൂര്‍ നേരവും സേവ ഇന്‍റര്‍നാഷണല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. യുദ്ധമാരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 3,200 വ്യക്തികളെയാണ് ഉക്രൈന്‍ അതിര്‍ത്തി കടക്കാന്‍ സേവ ഇന്റര്‍നാഷണല്‍ സഹായിച്ചത്. മറ്റൊരു 3,680 പേരെ വീണ്ടും അതിര്‍ത്തി കടത്താനുള്ള തയ്യാറെടുപ്പിലാണ്.

ഹിന്ദു സ്വയംസേവക് സംഘം (എച്ച് എസ്എസ്) സന്നദ്ധപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സേവയ്‌ക്ക് ഉക്രൈന്‍, ഫിന്‍ലാന്‍റ്, പോളണ്ട്, റൊമാനിയ, ഹംഗറി, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ യൂണിറ്റുകളുണ്ട്. ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് രക്ഷാമാര്‍ഗ്ഗങ്ങളൊരുക്കിയും സഹായം തേടുന്ന വിദ്യാര്‍ത്ഥികളെ ഏറ്റവും അടുത്തുള്ള സന്നദ്ധപ്രവര്‍ത്തകരുടെ അടുത്തേക്ക് പറഞ്ഞയച്ചും അതിവേഗത്തിലാണ് സേവയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

‘യുദ്ധഭൂമിയിലെ സാഹചര്യം വെല്ലുവിളികള്‍ നിറഞ്ഞതാണ്.  നിരാശരായി വിളിക്കുന്നവരുടെ കോളുകള്‍ സേവയും എച്ച് എസ്എസ് സന്നദ്ധപ്രവര്‍ത്തകരും 24 മണിക്കൂറും അറ്റന്‍റ് ചെയ്യുമെന്ന് മാത്രമല്ല അവരെ ഒഴിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. ഉക്രൈനില്‍ 35 സേവ പ്രവര്‍ത്തകരാണ് പ്രവര്‍ത്തിക്കുന്നത്. യുദ്ധം ശക്തമായതോടെ ആവശ്യക്കാരുടെ സേവനം ആവശ്യപ്പെട്ടുകൊണ്ടുള്ള വിളികളും കൂടി’- സേവയുടെ ഉക്രൈനിലെ സന്നദ്ധപ്രവര്‍ത്തകന്‍ പറയുന്നു.

ബസ്, ട്രെയിന്‍, മറ്റ് യാത്രാമാര്‍ഗ്ഗങ്ങള്‍ എന്നിവ നല്‍കിയാണ് സേവ സന്നദ്ധപ്രവര്‍ത്തകര്‍ പലരെയും ഉക്രൈന്‍ അതിര്‍ത്തി കടത്തിവിട്ടത്. അവര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തും താല്‍ക്കാലി അഭയകേന്ദ്രങ്ങള്‍ ഒരുക്കിയും പ്രാദേശിക ഹോട്ടല്‍ ഉടമകളുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് താമസസ്ഥലമൊരുക്കിയുമായിരുന്നു സേവയുടെ പ്രവര്‍ത്തനങ്ങള്‍.

Tags: India evacuationസേവാസേവാ ഇന്റര്‍നാഷണല്‍ഒഴിപ്പിക്കല്‍ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിഉക്രൈന്‍ ഒഴിപ്പിക്കല്‍ ദൗത്യംറഷ്യന്‍ ഉക്രൈന്‍ യുദ്ധംUkraineറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിഉക്രൈന്‍ യുദ്ധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.