Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഡോണെസ്‌ക് മേഖലയില്‍ നിന്നും ഉക്രൈന്‍ സേന ടാങ്കുകള്‍ ഉപേക്ഷിച്ച് ഓടിപ്പോകുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് റഷ്യ

ഉക്രൈന്റെ പ്രധാന സൈനിക അടിത്തറ തകര്‍ക്കുന്നതില്‍ പുടിന്റെ സേന പ്രായോഗികമായി വിജയിച്ചതിന്റെ വീഡിയോ പുറത്ത് വിട്ട് റഷ്യ. റഷ്യയുടെ ആര്‍ടി ന്യൂസ് ഏജന്‍സിയാണ് ഡോണെസ്‌ക് പ്രദേശത്ത് നിന്നും ടാങ്കുകള്‍ ഉപേക്ഷിച്ച് ഉക്രൈന്‍ സേന ഓടിപ്പോകുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 03:36 pm IST
inWorld

കീവ്: ഉക്രൈന്റെ പ്രധാന സൈനിക അടിത്തറ തകര്‍ക്കുന്നതില്‍ പുടിന്റെ സേന പ്രായോഗികമായി വിജയിച്ചതിന്റെ വീഡിയോ പുറത്ത് വിട്ട് റഷ്യ. റഷ്യയുടെ ആര്‍ടി ന്യൂസ് ഏജന്‍സിയാണ് ഡോണെസ്‌ക് പ്രദേശത്ത് നിന്നും ടാങ്കുകള്‍ ഉപേക്ഷിച്ച് ഉക്രൈന്‍ സേന ഓടിപ്പോകുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്.

പൊതുവേ റഷ്യക്കാര്‍ കൂടുതലായുള്ള പ്രദേശം കൂടിയാണ് ഡോണെസ്‌ക്. ഫിബ്രവരി 21ന് ഡോണെസ്‌ക് റഷ്യക്കാരുടെ പ്രവിശ്യയായി പുടിന്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. ഡോണ്‍ബാസ് പ്രദേശത്തിന് കീഴിലുള്ള ഡോണെസ്‌കില്‍ നിന്നും നശിച്ച യുദ്ധടാങ്കുകള്‍ ഉപേക്ഷിച്ച് ഉക്രൈന്‍ സേന മടങ്ങുന്നതിന്റെ വീഡിയോയാണ് റഷ്യ പുറത്തുവിട്ടത്.

വീഡിയോ കാണാം:

ഇതോടെ ഉക്രൈന്റെ പ്രധാന സൈനിക അടിത്തറയും ആയുധ-വ്യോമപ്രതിരോധവും ആയുധശേഖരവും നശിപ്പിക്കുക എന്ന ദൗത്യത്തില്‍ റഷ്യ വിജയിച്ചതായി പുടിന്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് റഷ്യന്‍ വിജയത്തിന്റെ സൂചന നല്‍കുന്ന വീഡിയോ പുറത്തുവിട്ടത്. ഈ വിഡിയോയില്‍ കെഎ-52 ഹെലികോപ്റ്ററുകള്‍ ഉക്രൈന്റെ ടാങ്ക് വിരുദ്ധ മിസൈലുകളും കവചിത വാഹനങ്ങളും തകര്‍ക്കുന്നത് കാണാം.

റഷ്യക്കാര്‍ ഡോണെസ്‌ക് പിടിച്ചെടുത്തതോടെ ഉക്രൈന്‍ സേന അതിവേഗം ഈ പ്രദേശത്ത് നിന്നും പിന്‍വാങ്ങുന്നതും കാണാം. ആക്രമണത്തില്‍ നശിച്ച ടാങ്കുകള്‍ ഉപേക്ഷിച്ചാണ് ഉക്രൈന്‍ സേന പിന്‍വാങ്ങുന്നത്. യുദ്ധത്തില്‍ അവശരായ പ്രദേശത്തെ ജനങ്ങള്‍ക്ക് റഷ്യന്‍ സേന സഹായമെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും കാണാം.

ലുഹാന്‍സ്‌ക് പ്രവിശ്യയുടെ നിയന്ത്രണവും റഷ്യക്കാര്‍ ഏറ്റെടുത്തതായി പുറത്തുവിട്ട മറ്റൊരു വീഡിയോയിലൂടെ റഷ്യ പറയുന്നു.

Tags: റഷ്യറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിറഷ്യന്‍ ഉക്രൈന്‍ യുദ്ധംഡോണെസ്‌ക് മേഖലലുഹാന്‍സ്‌ക് പ്രവിശ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.