Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊന്ന് അറപ്പ് തീര്‍ന്ന അസൊവ് നാസികള്‍; പാശ്ചാത്യലോകം മൂടിവെച്ച ഈ ഉക്രൈന്‍ ദേശീയവാദികള്‍ മരിയുപോളില്‍ രക്ഷപ്പെടുന്നവരെ കൊല്ലുന്നു

ആറ് മണിക്കൂര്‍ നേരത്തേക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മരിയുപോളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ജീവനുംകൊണ്ട് ഓടിരക്ഷപ്പെടണമെന്ന് മോഹിക്കുന്ന സാധാരണക്കാര്‍ക്ക് രക്ഷപ്പെടാനാണ്. എന്നാല്‍ മരിയുപോളില്‍ അങ്ങിനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ തടയുകയാണ് അസൊവ് പോരാളികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2022, 06:38 pm IST
inWorld

കീവ്: ആറ് മണിക്കൂര്‍ നേരത്തേക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മരിയുപോളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ജീവനുംകൊണ്ട് ഓടിരക്ഷപ്പെടണമെന്ന് മോഹിക്കുന്ന സാധാരണക്കാര്‍ക്ക് രക്ഷപ്പെടാനാണ്. എന്നാല്‍ മരിയുപോളില്‍ അങ്ങിനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ തടയുകയാണ് അസൊവ് പോരാളികള്‍. താക്കീത് വകവെയ്‌ക്കാതെ രക്ഷപ്പെടാന്‍ നോക്കുന്നവരെ ഇവര്‍ കൊന്നൊടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

കടുത്ത ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികള്‍ കൊന്ന് അറപ്പ് തീര്‍ന്ന പോരാളികളാണ്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഇവര്‍ റഷ്യന്‍വംശജരെ ഉന്മൂലനാശം ചെയ്യുകയായിരുന്നുവെന്ന് പുടിന്‍ കുറ്റപ്പെടുത്തിയിരുന്നു. നവനാസികള്‍ എന്നറിയപ്പെടുന്ന ഇവരില്‍ നിന്നും ഉക്രൈനെ രക്ഷപ്പെടുത്താനാണ് ഈ യുദ്ധം എന്നും പുടിന്‍ ഫിബ്രവരി 24ന് യുദ്ധം ആരംഭിച്ച ദിവസം പ്രഖ്യാപിച്ചിരുന്നു. നാസിവല്‍ക്കരണത്തില്‍ നിന്നും ഉക്രൈനെ മോചിപ്പിക്കലാണ്ഈ യുദ്ധലക്ഷ്യമെന്ന് പുടിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങിനെ ഒരു ഉക്രൈന്‍ ഫാസിസ്റ്റുകളായ തീവ്രവാദസംഘം ഇല്ലെന്നായിരുന്നു ഉക്രൈന്‍ ഭരണകൂടവും പാശ്ചാത്യരാഷ്‌ട്രങ്ങളും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അസൊവ് ഭീകരരുടെ ക്രൂരത മറനീക്കി ലോകത്തിന് മുന്നില്‍ വന്നിരിക്കുകയാണ്.

അതിക്രൂരയുദ്ധത്തിന് പേര് കേട്ട അസൊവ് പോരാളികള്‍ ഇപ്പോള്‍ ആയുധം ഉപയോഗിച്ച് മരിയുപോളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ശ്രമിക്കുന്ന എല്ലാവരേയും തടയുകയാണ്. മരിയുപോളില്‍ താമസിക്കുന്ന 1.2 ലക്ഷം ഗ്രീക്കുവംശജര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അസൊവ് പോരാളികള്‍ തടഞ്ഞതായി പരാതിയുണ്ട്. ‘എങ്ങിനെയാണ് എനിക്ക് രക്ഷപ്പെടാന്‍ കഴിയുക? രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ഉക്രൈന്‍ ഫാസിസ്റ്റുകളായ അസൊവ് സേനയുടെ കണ്ണില്‍പ്പെടുകയാണ്’- അസൊവ് പോരാളികളുടെ ഭീഷണി കാരണം രക്ഷപ്പെടാന്‍ കഴിയാത്ത നിസ്സഹായത പ്രകടിപ്പിക്കുന്ന ഗ്രീക്ക് വംശജനായ കിയൂറാണാസ് പറയുന്നു.  ഉക്രൈനില്‍ വേരാഴ്‌ത്തിയ  നവനാസിസപ്രവണതകള്‍ ഇതോടെ ലോകത്തിന് മുന്നിലെത്തിയിരിക്കുകയാണ്.

Tags: അസൊവ് പോരാളികള്‍ഉക്രൈന്‍ ഫാസിസ്റ്റുകള്‍നവനാസികള്‍റഷ്യമരിയുപോള്‍Ukraineറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinഉക്രൈന്‍ യുദ്ധംഒഴിപ്പിക്കല്‍ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.