Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

നന്മയുടെ കൂപ്പുകൈ: ബിജെപി നാട്ടിക നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഭഗീഷ് പൂരാടന്റെ ഓണറേറിയം മുഴുവന്‍ കാരുണ്യ പ്രവര്‍ത്തനത്തിന്

മണികണ്ഠന്‍ കുറുപ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2022, 10:13 am IST
in BJP
ഭഗീഷ് പൂരാടൻ

ഭഗീഷ് പൂരാടൻ

തൃപ്രയാര്‍ (തൃശൂർ): ജനസേവനത്തിന് ലഭിക്കുന്ന പ്രതിഫലം ജനങ്ങള്‍ക്കു തന്നെ തിരികെ നല്‍കുന്ന ജനപ്രതിനിധി. തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം കഴിയുമ്പോഴും തനിക്ക് ലഭിച്ച ഓണറേറിയമെല്ലാം സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന്റെ ക്ഷേമത്തിനായി ചിലവഴിച്ച തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പട്ടലങ്ങാടി ഡിവിഷനിലെ ജനപ്രതിനിധിയായ ഭഗീഷ് പൂരാടനാണ് കര്‍മരംഗത്തെ ഈ വേറിട്ട മുഖം.
ഇതുവരെ 13 ഓണറേറിയം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിക്കഴിഞ്ഞു. 

അവശത അനുഭവിക്കുന്നവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, സന്നദ്ധ സംഘടനകള്‍, മാറാരോഗം ബാധിച്ചവര്‍, ഹൃദ്രോഗികള്‍ എന്നിവര്‍ക്കാണ് സഹായം നല്‍കിയത്. തളിക്കുളം നമ്പിക്കടവ് സ്വദേശിയായ പൂരാടന്‍ വീട്ടില്‍ ഭഗീഷ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുബോള്‍ തന്നെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് തന്റെ മുഴുവന്‍ ഓണറേറിയവും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ചെലവഴിക്കുമെന്ന്.

ഓണറേറിയം കൂടാതെ ബ്ലോക്ക് പഞ്ചായത്തംഗം എന്ന നിലയില്‍ കിട്ടുന്ന സിറ്റിങ് ഫീസ് ഉള്‍പ്പെടെ മുഴുവന്‍ തുകയും പൊതുജന സേവനത്തിനാണ് ചെലവഴിക്കുന്നത്.

ഭഗീഷ് പൂരാടൻ

 സ്വയംസേവകനായി പൊതുപ്രവര്‍ത്തനമാരംഭിച്ച ഭഗീഷ് ചെറുപ്പം മുതല്‍ തന്നെ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഇടപെട്ടിരുന്നു. പിന്നീട് ഉപജീവനത്തിനായി യുഎഇയില്‍ എത്തിയപ്പോള്‍ അവിടെയും ജനസേവനവും പൊതുപ്രവര്‍ത്തനവും തുടര്‍ന്നു. ഗള്‍ഫില്‍ മരിച്ച നിരവധി മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നല്‍കി.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലാണ് ഭഗീഷ് ആദ്യമായി മത്സരിച്ചത്. സിപിഎം കാലങ്ങളായി കൈവശം വച്ചിരുന്ന പട്ടലങ്ങാടി ബ്ലോക്ക് ഡിവിഷനിലാണ് മത്സരിച്ചത്. എന്നാല്‍ ജനങ്ങള്‍ എല്ലാ രാഷ്‌ട്രീയ വ്യത്യാസവും മറന്ന് ഭഗീഷിനെ പ്രതിനിധിയായി തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ജനകീയത വ്യക്തമാക്കുന്നു.

2018ലെ പ്രളയത്തില്‍ പുളള് ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ വഞ്ചിയില്‍ പോയി രക്ഷാപ്രവര്‍ത്തനത്തിനും ഭഗീഷ് മുന്നിലുണ്ടായിരുന്നു. ശബരിമല പ്രക്ഷോഭത്തിലും സജീവമായിരുന്നു. സന്നിധാനത്തും നിലയ്‌ക്കലും നടന്ന പ്രക്ഷോഭത്തില്‍ രണ്ടാം പ്രതിയായി ജയില്‍ വാസമനുഷ്ഠിച്ചു. ബിജെപി നാട്ടിക നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ് 42 കാരനായ ഭഗീഷ് പൂരാടന്‍. ഭാര്യ: ശ്രുതി. മക്കള്‍  ഹരിവര്‍ദ്ധന്‍, ഋതിക.

Tags: bjpNattikaBhageesh Pooradan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.