Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി; 2459 ബാങ്ക് ഔട്ട് ലെറ്റുകൾ പ്രവര്‍ത്തനം നിര്‍ത്തി, 187 ശാഖകള്‍ പൂട്ടി, 22,355 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ഷാങ്ഹായ്, ഗുവാങ്ഡോങ്, ബീജിങ് തുടങ്ങിയ പ്രദേശങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. കൊവിഡിന് ശേഷമുള്ള സാമ്പത്തിക റിപ്പോര്‍ട്ട് വിലയിരുത്തി ഹോങ്കോങ് മാധ്യമങ്ങളാണ് ചൈനയുടെ തളര്‍ച്ച ലോകത്തെ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 10:25 am IST
in World

ബീജിങ്: ചൈനയില്‍ വന്‍ സാമ്പത്തികമാന്ദ്യമെന്ന് റിപ്പോര്‍ട്ടുകള്‍. മുപ്പത്തൊന്ന് പ്രവിശ്യാ സര്‍ക്കാരുകളില്‍ ഇരുപത്തിയെട്ടിലും സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 2459 ബാങ്ക് ഔട്ട് ലെറ്റുകൾ പ്രവര്‍ത്തനം നിര്‍ത്തിയതായി ചൈന ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി കമ്മീഷന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 187 ശാഖകള്‍ പൂട്ടുകയും 22,355 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്‌തെന്ന് എച്ച്‌കെ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഷാങ്ഹായ്, ഗുവാങ്ഡോങ്, ബീജിങ് തുടങ്ങിയ പ്രദേശങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. കൊവിഡിന് ശേഷമുള്ള സാമ്പത്തിക റിപ്പോര്‍ട്ട് വിലയിരുത്തി ഹോങ്കോങ് മാധ്യമങ്ങളാണ് ചൈനയുടെ തളര്‍ച്ച ലോകത്തെ അറിയിച്ചത്.  

സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ചയെക്കുറിച്ചുള്ള ചൈനീസ് അവകാശവാദങ്ങള്‍ പൊള്ളത്തരമാണെന്ന് തെളിയിക്കുന്നതാണ് വിവരങ്ങള്‍, ഈ വര്‍ഷാവസാനം നടക്കുന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സാധ്യതകളെത്തന്നെ ഇത് ബാധിച്ചേക്കും.  

കൊവിഡില്‍ തകര്‍ന്ന വ്യാവസായിക ശൃംഖല, കാര്‍ബണ്‍ കുറയ്‌ക്കുന്നതിന്റെ സമ്മര്‍ദ്ദം, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്‌മ എന്നിവ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശേഷിയെക്കുറിച്ച് ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.  

ഷാങ്ഹായ്, ജിയാങ്സി, ഹെനാന്‍, ഷാന്‍ഡോങ്, ചോങ്കിങ്, ഹുബെ, ഗ്വാങ്ഡോങ് എന്നിവിടങ്ങളില്‍ സിവില്‍ സര്‍വീസ് ബോണസ് താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ചൈനയിലുടനീളമുള്ള പ്രാദേശിക സര്‍ക്കാരുകള്‍ അധ്യാപകരോടും ഉദ്യോഗസ്ഥരോടും ബോണസ് തിരികെ നല്കാന്‍ ഉത്തരവിട്ടത് സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. 2020 ന്റെ ആദ്യ പകുതി മുതല്‍, ഷാങ്ഹായ് ഒഴികെയുള്ള എല്ലാ പ്രവിശ്യകളും ധനക്കമ്മിയാണ് റിപ്പോര്‍ട്ട് ചെയ്തത്.  

ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ കൂടുതല്‍ കൂപ്പുകുത്തുമെന്ന നിലയിലാണ് സാഹചര്യങ്ങള്‍. 

Tags: chinacrisisബാങ്ക്ഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

പുതിയ വാര്‍ത്തകള്‍

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.