Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴരെ കൊലയ്‌ക്കു കൊടുത്തത് കോണ്‍ഗ്രസിന്റെ പാരമ്പര്യം; കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് സമ്മാനിച്ചത് രാഹുലിന്റെ അച്ഛന്‍; വയനാട് എംപിയ്‌ക്ക് അണ്ണാമലൈയുടെ മറുപടി

തമിഴ് അഭിമാനത്തിലും സംസ്‌കാരത്തിലും നിങ്ങളുടെ പുതിയ താത്പര്യം സ്വാഗതാര്‍ഹമാണ്. എന്നാല്‍, മുന്‍കാലങ്ങളില്‍ തമിഴ് ജനതയുടെ താത്പര്യം എങ്ങനെ കൈകാര്യം ചെയ്തുവെന്ന് മനസിലാക്കാനും ഓര്‍മ്മിപ്പിക്കാനും നിങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ഒരു അധ്യാപകനെ വേണ്ടിവരും. ഇന്ത്യയെ വിഭജിക്കുന്നതിനുള്ള വാദമുഖങ്ങളാണ് രാഹുല്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 07:03 pm IST
in India

ചെന്നൈ: തമിഴരെ കൊലയ്‌ക്ക് കൊടുത്തതാണ് രാഹുലിന്റെ പാര്‍ട്ടിയുടെ സംഭാവനയെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥയുടെ പ്രകാശനവേളയില്‍ തമിഴ്മണ്ണില്‍ തന്റെ രക്തം കലര്‍ന്നിരിക്കുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് സമ്മാനിച്ചതും തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേനയുടെ ശത്രുക്കളാക്കിയതും രാഹുലിന്റെ അച്ഛനാണ്.  

ലങ്കന്‍ ആഭ്യന്തര യുദ്ധകാലത്ത് നിങ്ങളുടെ അജണ്ടയില്‍ പോലും സമാധാനവും കുടിയൊഴിപ്പിക്കലും തമിഴന്റെ ജീവനും ഉണ്ടായിരുന്നില്ല. അവിടെ ആയിരക്കണക്കിന് തമിഴ് സഹോദരരാണ് കൊല്ലപ്പെട്ടത്. തമിഴിന് ക്ലാസിക്കല്‍ ഭാഷാ പദവിയുടെ ക്രെഡിറ്റ് രാഹുല്‍ അവകാശപ്പെടുന്നത് വിചിത്രമാണ്. ഗവേഷണത്തിനും വികസനത്തിനും ഫണ്ട് പോലും അനുവദിക്കാത്തവരാണ് ഇപ്പോള്‍ അവകാശവാദമുന്നയിക്കുന്നത്, അണ്ണാമലൈ പറഞ്ഞു.

തമിഴ് അഭിമാനത്തിലും സംസ്‌കാരത്തിലും നിങ്ങളുടെ പുതിയ താത്പര്യം സ്വാഗതാര്‍ഹമാണ്. എന്നാല്‍, മുന്‍കാലങ്ങളില്‍ തമിഴ് ജനതയുടെ താത്പര്യം എങ്ങനെ കൈകാര്യം ചെയ്തുവെന്ന് മനസിലാക്കാനും ഓര്‍മ്മിപ്പിക്കാനും നിങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ഒരു അധ്യാപകനെ വേണ്ടിവരും. ഇന്ത്യയെ വിഭജിക്കുന്നതിനുള്ള വാദമുഖങ്ങളാണ് രാഹുല്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞതവണ വന്നപ്പോള്‍ പാചകമായിരുന്നു മുഖ്യം, ബിജെപി നേതാവ് പരിഹസിച്ചു.

Tags: Rahul GandhirahulK Annamalai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.