Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉക്രൈനില്‍ കുടുങ്ങികിടക്കുന്ന കൊല്ലം സ്വദേശികള്‍ ആയിരത്തിലേറെ, ഏറ്റവും വലിയ പ്രശ്‌നം ഭക്ഷണക്ഷാമം, അവശ്യസാധനങ്ങള്‍ക്ക് മൂന്നിരട്ടി വില

കര്‍ഫ്യൂ ഒഴിവു കിട്ടുന്ന സമയങ്ങളില്‍ വാളണ്ടിയര്‍മാര്‍ ആഹാരവും വെള്ളവും കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. മൂന്നിരട്ടി വിലയാണ് അവശ്യസാധനങ്ങള്‍ക്ക് ഇപ്പോള്‍ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. കുട്ടികള്‍ക്ക് പണം പിന്‍വലിക്കാനോ, പണം എക്‌സ്‌ചേഞ്ച് ചെയ്യാനോ സാഹചര്യമില്ലാത്തതിനാല്‍ ഉക്രൈന്‍ പൗരന്മാരുടെ സഹായത്തോടെ പണം എത്തിക്കുകയാണ് നിലവിലെ കോ ഓര്‍ഡിനേറ്ററായ ഡോ. സമിത്ത് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2022, 01:22 pm IST
in Kollam

കൊല്ലം: ഉക്രൈനിലെ സ്ഥിതി സങ്കീര്‍ണവും മലയാളികളടക്കമുള്ള ഇന്ത്യാക്കാരുടെ ഒഴിപ്പിക്കല്‍ ദുര്‍ഘടവുമായി മാറിയെന്നും കുടുങ്ങികിടക്കുന്ന കൊല്ലം സ്വദേശികള്‍ ആയിരത്തിലേറെ വരുമെന്നും ഡോ. അമല്‍. ഖാര്‍കീവ് മലയാളി അസോസിയേഷന്‍ സ്ഥാപകനും ഷുപ്യാഗ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയും മെറിഡിയന്‍ എഡ്യു ഇന്‍സ്റ്റിറ്റൂട്ടിന്റെ ഡയറക്ടറുമാണ് ഇദ്ദേഹം. വര്‍ഷങ്ങളായി ഉക്രൈനിലാണ് ഇദ്ദേഹം ഉന്നതപഠനം നടത്തുന്നത്.  

പടിഞ്ഞാറന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കല്‍ ദുര്‍ഘടമായതിനാല്‍ കിഴക്കന്‍ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കല്‍ മാത്രമാണ് ഇപ്പോഴത്തെ വഴിയെന്ന് ഡോ. അമല്‍ ചൂണ്ടിക്കാട്ടി. അല്ലെങ്കില്‍ റഷ്യ ഉക്രൈന്‍ സംയുക്തമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടുകയും എയര്‍വെയ്‌സ് തുറക്കുകയും ചെയ്താല്‍ എംബസിക്കും ഒപ്പം തങ്ങള്‍ക്കും ചാര്‍ട്ടേഡ് വിമാനം തരപ്പെടുത്താനും അതുവഴി ഒഴിപ്പിക്കല്‍ അതിവേഗമാക്കാനും സാധിക്കും. മാര്‍ച്ച് അഞ്ചിന് കീവ്- കൊച്ചി ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു. 2020ല്‍ കൊറോണ സമയത്തും ആറ് ചാര്‍ട്ടേഡ് ലൈറ്റ് വിമാനങ്ങള്‍ സജ്ജമാക്കിയിരുന്നു.

നിലവില്‍ ഏറ്റവും വലിയ പ്രശ്‌നം ഭക്ഷണക്ഷാമമാണ്. കര്‍ഫ്യൂ ഒഴിവു കിട്ടുന്ന സമയങ്ങളില്‍ വാളണ്ടിയര്‍മാര്‍ ആഹാരവും വെള്ളവും കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. മൂന്നിരട്ടി വിലയാണ് അവശ്യസാധനങ്ങള്‍ക്ക് ഇപ്പോള്‍ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. കുട്ടികള്‍ക്ക് പണം പിന്‍വലിക്കാനോ, പണം എക്‌സ്‌ചേഞ്ച് ചെയ്യാനോ സാഹചര്യമില്ലാത്തതിനാല്‍ ഉക്രൈന്‍ പൗരന്മാരുടെ സഹായത്തോടെ പണം എത്തിക്കുകയാണ് നിലവിലെ കോ ഓര്‍ഡിനേറ്ററായ ഡോ. സമിത്ത് ചെയ്യുന്നത്. ഈ സാഹചര്യം ഇനിയും തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ ഇനിയും മോശമാകുമെന്നും നിഷ്‌ക്രിയരായി നോക്കി നില്‍ക്കാനെ സാധിക്കുവെന്നും ഡോ. അമല്‍ പറഞ്ഞു.  

2014 റഷ്യ-ഉക്രൈന്‍ യുദ്ധസമയത്ത് വി.എന്‍. ഖരാസിനില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഡോ. അമല്‍.

Tags: Ukraineകുടുങ്ങിkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.