Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യ ഉക്രെയ്‌നെ ആക്രമിക്കുമെന്ന് അമേരിക്ക ആഴ്ചകള്‍ക്ക് മുന്‍പേ കൃത്യമായി പ്രവചിച്ചതെങ്ങിനെ? അമേരിക്കന്‍ രഹസ്യപ്പൊലീസിന് അഭിനന്ദനം

റഷ്യ ഉക്രെയ്‌നെ ആക്രമിക്കുമെന്ന കാര്യത്തില്‍ കൃത്യമായി പ്രവചനം നടത്താന്‍ അമേരിക്കന്‍ രഹസ്യപ്പൊലീസിന് കഴിഞ്ഞു. സി ഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സും ദേശീയ ഇന്‍റലിജന്‍സ് ഡയറക്ടര്‍ അവ്‌റില്‍ ഹെയ്ന്‍സുമാണ് കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 06:41 pm IST
inWorld
സി ഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സും(ഇടത്ത്) ദേശീയ ഇന്‍റലിജന്‍സ് ഡയറക്ടര്‍ അവ്‌റില്‍ ഹെയ്ന്‍സും

സി ഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സും(ഇടത്ത്) ദേശീയ ഇന്‍റലിജന്‍സ് ഡയറക്ടര്‍ അവ്‌റില്‍ ഹെയ്ന്‍സും

വാഷിംഗ്ടണ്‍: ഇക്കുറി അമേരിക്കന്‍ രഹസ്യപ്പൊലീസിന് അഭിനന്ദനപ്രവാഹമാണ്. കാരണം റഷ്യ ഉക്രെയ്‌നെ ആക്രമിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പേ അമേരിക്ക പ്രവചിച്ചിരുന്നു.

നേരത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍സേനയെ പിന്‍വലിക്കുമ്പോള്‍ അവിടെ താലിബാന്‍ മൂലമുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതില്‍ അമേരിക്കന്‍ രഹസ്യപ്പൊലീസ് പരാജയപ്പെട്ടിരുന്നു.  അതുപോലെ ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിലും അമേരിക്കന്‍ രഹസ്യപ്പൊലീസ് പരാജയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ റഷ്യ ഉക്രെയ്‌നെ ആക്രമിക്കുമെന്ന കാര്യത്തില്‍ കൃത്യമായി പ്രവചനം നടത്താന്‍ അമേരിക്കന്‍ രഹസ്യപ്പൊലീസിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ അമേരിക്കന്‍ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഉക്രെയ്‌നില്‍ നിന്നും പിന്‍വലിച്ചതിനാല്‍ വലിയൊരു സാമൂഹ്യ ദുരന്തം ഒഴിവായിക്കിട്ടി.  

സി ഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സും ദേശീയ ഇന്‍റലിജന്‍സ് ഡയറക്ടര്‍ അവ്‌റില്‍ ഹെയ്ന്‍സുമാണ് കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയത്. ഇവര്‍ കഴിഞ്ഞ 20 വര്‍ഷമായി റഷ്യയെയും ചൈനയെയും നിരീക്ഷിച്ചുവരുന്നവരാണ്. അതുകൊണ്ട് തന്നെ റഷ്യയുടെയും ചൈനയുടെയും ഓരോ നീക്കങ്ങളും ഇവര്‍ക്ക് ഹൃദിസ്ഥമാണ്. അതിര്‍ത്തിയില്‍ രണ്ട് ലക്ഷം പട്ടാളക്കാരെ വിന്യസിക്കുകയും ചില പ്രത്യേക പരിശീലനങ്ങള്‍ നടത്തുന്നതില്‍ നിന്നുമെല്ലാം യുദ്ധം ആസന്നമായിരിക്കുന്നു എന്ന സൂചനയാണ് കിട്ടിയിരുന്നത്. എന്നാല്‍ ഉക്രൈയ്നെ ആക്രമിക്കില്ലെന്ന് പുടിന്‍ ആഴ്ചകള്‍ക്ക് മുന്‍പേ ആവര്‍ത്തിച്ചുപറഞ്ഞിരുന്നെങ്കിലും ഇത് നുണയാണെന്ന് അമേരിക്ക ഉറപ്പിച്ചുപറയുന്നുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ രണ്ട് ലക്ഷത്തോളം പട്ടാളക്കാരെ റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിന് സജ്ജമാക്കിയിരുന്നതായുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് അമേരിക്ക നേരത്തെ പുറത്തുവിട്ടിരുന്നു.  

ഇവരുടെ വിലയിരുത്തല്‍ പ്രകാരം ഉക്രെയ്‌നെ റഷ്യയ്‌ക്ക് ആക്രമിച്ചേ മതിയാവൂ എന്ന് യുഎസ് രഹസ്യപ്പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ യുദ്ധം വഴി 21ാം നൂറ്റാണ്ടിനെ രൂപപ്പെടുത്താന്‍ റഷ്യയും ചൈനയും ശ്രമിക്കും. ഷീ ജിന്‍പിങ്ങും പുടിനും അവരുടെ രാജ്യാതിര്‍ത്തിക്കപ്പുറം അവരുടെ കരുത്ത് ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിക്കുന്നു. രാഷ്‌ട്രീയ യുദ്ധതന്ത്രങ്ങളിലൂടെ അവര്‍ തൊട്ടടുത്തും അകലെയുമുള്ള രാജ്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുകയാണ്.

നേരത്തെ പ്രസിഡന്റായിരുന്ന ട്രംപ് പുടിന്റെ അടുത്ത സുഹൃത്തായിരുന്നു. അതിനാല്‍ സി ഐഎ വിലയിരുത്തലുകള്‍ അദ്ദേഹം കേട്ടിരുന്നില്ല. എന്നാല്‍ ജോ ബൈഡന്‍ വന്നയുടന്‍ പുടിനെ ഒരു സ്വേച്ഛാധിപതിയായാണ് കണക്കാക്കിയിരുന്നത്. അദ്ദേഹം പൂര്‍ണ്ണമായും രഹസ്യവിവരങ്ങള്‍ക്ക് സി ഐഎയെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് അമേരിക്കയിലെ രഹസ്യപ്പൊലീസില്‍ പുതിയൊരു ഉണര്‍വ്വുണ്ടായിരിക്കുന്നത്.

Tags: ഡൊണാള്‍ഡ് ട്രംപ്ഷീ ജിന്‍പിങ്ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിറഷ്യദേശീയ ഇന്‍റലിജന്‍സ്Ukraineബില്‍ ബേണ്‍സ്chinaഅവ്‌റില്‍ ഹെയ്ന്‍സ്സിഐഎയുദ്ധംറഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinjoe biden
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.