Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

എവിടെപ്പോയി സഖാവിന്റെ ആസിഫ മോഡല്‍ വീരശൂരപരാക്രമണം; മലപ്പുറത്തെ ബലാത്സംഗത്തെ പറ്റി പ്രതികരിക്കാത്ത റഹീമിനെതിരേ പ്രകാശ് ബാബു

സംഭവം വടക്കേ ഇന്ത്യയിലല്ല എന്നതും പ്രതിയുടെ പേര് ഷിഹാബ് എന്നായിപ്പോയതുമാണ് രണ്ടാമത്തെ കാരണം. അല്ലെങ്കില്‍ ആസിഫ മോഡലിലും പാലത്തായ് മോഡലിലും റഹീമും കൂട്ടരും മെഴുകുതിരി കത്തിച്ചും തെരുവില്‍ ഉടുതുണി അഴിച്ചും മോദിയുടെ കോലം കത്തിച്ചുമൊക്കെ തിമിര്‍ത്താടി പ്രതിഷേധിച്ചേനേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2022, 02:42 pm IST
inSocial Trend

തിരുവനന്തപുരം: മലപ്പുറത്ത് അര്‍ദ്ധരാത്രി വീടിന്റെ കതക് ചവിട്ടിപൊളിച്ച് അകത്ത് കടന്ന് ശരീരം തളര്‍ന്ന് കിടക്കുന്ന അമ്മയുടെ മുന്നില്‍ വച്ച് ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗം ചെയ്ത വിഷയത്തില്‍ ഒരു പ്രതികരണവും നടത്താത്ത ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീമിനെതിരേ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. എവിടെപ്പോയി സഖാവിന്റെ ആസിഫ മോഡല്‍ വീരശൂരപരാക്രമണമെന്നും ഇന്നലെ മുഴുവന്‍ മലപ്പുറത്തുണ്ടായിട്ടും ഒന്ന് ആ വീട്ടില്‍ പോകാമായിരുന്നില്ലേ. നട്ടെല്ലിന് ചെറിയ ക്ഷതം കാണുമായിരിക്കും സാരമില്ല സഖാവേ. ഇനി  മലപ്പുറത്ത് മെഴുക് തിരിക്കും ക്ഷാമം കാണുമായിരിക്കുമെന്നും പ്രകാശ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

എവിടെപ്പോയി സഖാവിന്റെ ആസിഫ മോഡല്‍ വീരശൂരപരാക്രമണം;

മലപ്പുറത്ത് ഒരു പെണ്‍കുട്ടിയെ മാതാവിന്റെ മുന്നിലിട്ട് ബലാല്‍സംഘം ചെയ്തതു കണ്ടിട്ടും സഖാവിനും പരിവാരങ്ങള്‍ക്കും പഴയ ഉശിരൊന്നും കാണുന്നില്ലല്ലോ . അതും ഇന്നലെ മുഴുവന്‍ മലപ്പുറത്തുണ്ടായിട്ടും ഒന്ന് ആ വീട്ടില്‍ പോകാമായിരുന്നില്ലേ. നട്ടെല്ലിന് ചെറിയ ക്ഷതം കാണുമായിരിക്കും സാരമില്ല സഖാവേ. ഇനി  മലപ്പുറത്ത് മെഴുക് തിരിക്കും ക്ഷാമം കാണുമായിരിക്കും എന്നാല്‍ തിരുവനന്തപുരത്തെത്തിയാലെങ്കിലും പതിവു ശിങ്കിടികള്‍ക്കൊപ്പം നിരന്നു നിന്ന് ഒന്നു കത്തിക്കാമായിരുന്നു. കേരളത്തിലെ യുവജന രാഷ്‌ട്രീയത്തെ വ്യഭിചരിക്കുന്ന അല്പന്മാരെ സമൂഹത്തിന് തന്നെ ബോധ്യപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ് എന്റെ സുഹൃത്തായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എന്നോട് പങ്കുവച്ച അഭിപ്രായം. ഇന്നലെ മലപ്പുറത്തുണ്ടായിട്ടും ഒന്നുറക്കെ കരയാന്‍പോലും സാധിക്കാത്ത പെണ്‍കുട്ടിയെ തളര്‍ന്നു കിടക്കുന്ന അമ്മയുടെ കണ്‍മുന്നില്‍ വച്ചു പീഡിപ്പിച്ചതറിഞ്ഞിട്ടും സഖാവ് റഹീം അവിടെ പോകാത്തത് ശരിയായില്ല എന്നതാണ് അഭിപ്രായം.

അര്‍ദ്ധരാത്രി വീടിന്റെ കതക് ചവിട്ടിപൊളിച്ച് അകത്ത് കടന്ന് ശരീരം തളര്‍ന്ന് കിടക്കുന്ന അമ്മയുടെ മുന്നില്‍ വച്ച് ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഠിപ്പിച്ചവന് വോട്ട് ബാങ്കിന്റെ പിന്‍ബലമുണ്ടെന്നതാണ് ഒന്നാമത്തെ കാരണം. സംഭവം വടക്കേ ഇന്ത്യയിലല്ല എന്നതും പ്രതിയുടെ പേര് ഷിഹാബ് എന്നായിപ്പോയതുമാണ് രണ്ടാമത്തെ കാരണം. അല്ലെങ്കില്‍ ആസിഫ മോഡലിലും പാലത്തായ് മോഡലിലും റഹീമും കൂട്ടരും മെഴുകുതിരി കത്തിച്ചും തെരുവില്‍ ഉടുതുണി അഴിച്ചും മോദിയുടെ കോലം കത്തിച്ചുമൊക്കെ തിമിര്‍ത്താടി പ്രതിഷേധിച്ചേനേ..

ഇതുതന്നെയായിരുന്നു 1921 അവര്‍ത്തിക്കുമെന്ന് ജിഹാദികള്‍ പ്രകടനം വിളിച്ചപ്പോഴും പത്തനംതിട്ട പോപ്പുലര്‍ ഫ്രണ്ട് ശക്തികേന്ദ്രമായ  കോട്ടാങ്ങലില്‍ പിഞ്ചുബാലന്റെ ദേഹത്ത്  അയാം ബാബര്‍ എന്ന് പതിച്ചപ്പോഴും താങ്കളില്‍ കണ്ട മൗനം. എന്നാല്‍ ജയ് ശ്രീരാം വിഷയത്തിലും തലശ്ശേരി പ്രകടനത്തിലും താങ്കള്‍ വിശ്വരൂപം കാണിച്ചു തന്നു.

താങ്കളെയൊക്കെ സമൂഹം തിരിച്ചറിഞ്ഞു തുടങ്ങി..

Tags: ബലാത്സംഗംmalappuramഎ.എ. റഹീംPrakash Babu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.