Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വന്‍ശക്തികള്‍ കാഴ്‌ച്ചക്കാര്‍, ഉക്രൈന്‍ ഒറ്റയ്‌ക്ക് നേരിടുന്ന യുദ്ധം; റഷ്യ ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന് വ്‌ളാദിമിര്‍ സെലന്‍സ്‌കി

ആക്രമണത്തില്‍ താനും കുടുംബവും കൊല്ലപ്പെട്ടേക്കാം. എന്നാല്‍ മരണഭയത്താല്‍ പിന്മാറുകയോ ഒളിവില്‍ പോകുകയോ ഇല്ലെന്നും സെലന്‍സ്‌കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2022, 01:49 pm IST
in World

കിവ് : റഷ്യ ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. ഉക്രൈന്‍ ഒറ്റയ്‌ക്ക് നേരിടുന്ന യുദ്ധമാണിത്. ലോകത്തിലെ വന്‍ ശക്തികള്‍ ഇതില്‍ കാഴ്‌ച്ചക്കാരായി നില്‍ക്കുകയാണ്. റഷ്യയെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെല്ലാം ഭയമാണ്. എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്നും ഉക്രൈന്‍ പ്രസിഡന്റ് അറിയിച്ചു.  

റഷ്യ ആക്രമണം അവസാനിപ്പിച്ച് ചര്‍ച്ചയ്‌ക്ക് തയ്യാറാകണം. റഷ്യ ആക്രമണം അവസാനിപ്പിക്കുന്നത് വരെ പ്രതിരോധം തുടരും. എന്തൊക്കെ സംഭവിച്ചാലും രാജ്യം വിടില്ലെന്നും സെലന്‍സ്‌കി അറിയിച്ചു. അതേസമയം ഉക്രൈനിലെ കടന്നുകയറ്റം അവസാനിപ്പിച്ച് റഷ്യ പിന്മാറണമെന്ന് യുഎന്നും ആവശ്യപ്പെട്ടു. റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്നില്‍ അവതരിപ്പിച്ച കരട് പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റഷ്യന്‍ അധിനിവേശമാണ് ഉക്രൈനിലുള്ളത്. ആക്രമണത്തില്‍ നിന്നും റഷ്യ പിന്മാറി ഉക്രൈനുമായി ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കണമെന്നും പ്രമേയത്തിലുണ്ട്.

നിലവില്‍ കീവില്‍ റഷ്യയുടെ സഫോടന പരമ്പരയാണ്. സപ്പോരിജിയയിലും ഒഡേസയിലും വ്യോമാക്രമണത്തിന് ശേഷം റഷ്യന്‍ ടാങ്കറുകള്‍ കീവിലേക്ക് നീങ്ങുകയാണ്. 28 ലക്ഷം മനുഷ്യരുള്ള കീവ് നഗരത്തിനു മേല്‍ ഇന്ന് പുലര്‍ച്ചെ റഷ്യ ഉഗ്ര  ആക്രമണമാണ് നടത്തിയത്.  സിവിലിയന്‍ കേന്ദ്രങ്ങള്‍ അടക്കം മിസൈല്‍ ആക്രമണത്തില്‍ കത്തിയെരിഞ്ഞു. അക്രമിക്കാനെത്തിയ ഒരു റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചു വീഴ്‌ത്തിയെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. ഇന്നലെ  204 മിസൈലുകളാണ് ആകെ തൊടുത്തത് എങ്കില്‍ ഇന്ന് കീവ് നഗരത്തില്‍ മാത്രം നാല്‍പ്പതോളം മിസൈലുകള്‍ വീണതായാണ് റിപ്പോര്‍ട്ട്.

ആക്രമണം ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയെന്ന് ഉക്രെയ്ന്‍. 316 പേര്‍ക്ക് പരിക്കേറ്റു. സിമിനി ദ്വീപിലെ എല്ലാ സുരക്ഷാ സൈനികരും കൊല്ലപ്പെട്ടതായി ഉക്രൈന്‍ പ്രസിഡന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ താനും കുടുംബവും കൊല്ലപ്പെട്ടേക്കാം. എന്നാല്‍ മരണഭയത്താല്‍ പിന്മാറുകയോ ഒളിവില്‍ പോകുകയോ ഇല്ലെന്നും സെലന്‍സ്‌കി നേരത്തെ രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ അദ്ദേഹം വ്യക്തമാക്കി.

Tags: റഷ്യUkraineattackറഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

Kerala

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച 2 പേര്‍ അറസ്റ്റില്‍

Kerala

കൊച്ചിയില്‍ വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.