Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈനെ ആക്രമിക്കാന്‍ തയ്യാറായി റഷ്യ; ഒരടി പിന്നോട്ടില്ലാതെ പുടില്‍; ഉഗ്ര ശേഷിയുള്ള മിസൈലും ടാങ്കുകളും അതിര്‍ത്തിയില്‍ വിന്യസിച്ച് സൈന്യം

ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമാണ് റഷ്യന്‍ സൈന്യം വിമത മേഖലയുടെ അതിര്‍ത്തിയിലേക്ക് സൈന്യത്തെ കടത്തിയെന്ന വിവരം പുറത്തുവിട്ടത്. സമാധാന ചര്‍ച്ചകള്‍ നടത്താമെന്ന് ഒരുവശത്തുകൂടെ അമേരിക്കയുമായി സംസാരിച്ച പുടിന്‍ ഇന്നലെ രാത്രിയോടെയാണ് വിമത പ്രദേശങ്ങളായ ഡോണിയാസ്‌ക്, ലുഗാന്‍സ്‌ക് പ്രവിശ്യകളിലേക്ക് രഹസ്യമായി സൈനികരെ കടത്തിവിട്ടത്. റഷ്യ സൈനിക നീക്കം നടത്തിയതോടെയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 04:04 pm IST
inWorld

വാഷിംഗ്ടണ്‍: ഡോണിയാസ്‌ക്, ലുഗാന്‍സ്‌ക് സ്വതന്ത്ര രാഷ്‌ട്രങ്ങളായി പ്രഖ്യാപ്പിച്ച ശേഷം റഷ്യന്‍ ടാങ്കുകള്‍ ഉക്രൈനിലേക്ക് കടത്തി വിട്ടതായി റിപ്പോര്‍ട്ട്. അഞ്ച് റഷ്യന്‍ ടാങ്കുകള്‍ അതിര്‍ത്തിയില്‍ കടത്തിവിട്ടാതായാണ് നിഗമനം. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടറാണ് ഇക്കാര്യം വെളിപ്പെടിത്തിയത്. കൂടാതെ റഷ്യന്‍ സൈന്യം വിമത മേഖലയുടെ അതിര്‍ത്തിയിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്.

ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമാണ് റഷ്യന്‍ സൈന്യം വിമത മേഖലയുടെ അതിര്‍ത്തിയിലേക്ക് സൈന്യത്തെ കടത്തിയെന്ന വിവരം പുറത്തുവിട്ടത്. സമാധാന ചര്‍ച്ചകള്‍ നടത്താമെന്ന് ഒരുവശത്തുകൂടെ അമേരിക്കയുമായി സംസാരിച്ച പുടിന്‍ ഇന്നലെ രാത്രിയോടെയാണ് വിമത പ്രദേശങ്ങളായ ഡോണിയാസ്‌ക്, ലുഗാന്‍സ്‌ക് പ്രവിശ്യകളിലേക്ക് രഹസ്യമായി സൈനികരെ കടത്തിവിട്ടത്. റഷ്യ സൈനിക നീക്കം നടത്തിയതോടെയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്.

ഉക്രൈന്‍ ഒരിക്കലും സ്വതന്ത്ര രാജ്യമല്ലെന്നും പുടിന്‍ പറഞ്ഞു. അഞ്ച് ടാങ്കുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. ബാക്കി ടാങ്കുകള്‍ ടൗണ്‍ുകളിലെ മറ്റ് പ്രദേശത്തും ഏര്‍പ്പെടുത്തി. ആക്രമണ ഗ്രൂപ്പുകളുടെ ചിഹ്നങ്ങള്‍ ഒന്നും പുറത്ത് കാണാന്‍ പറ്റുന്നില്ലെങ്കിലും സേനയെ വിന്യസിച്ചിട്ടുണ്ട്. സമാധാനം നിലനര്‍ത്താനുള്ള ഓപ്പറേഷനെന്നാണ് റഷ്യ ഇതിനെ വിശേഷിപ്പിച്ചത്. ഉക്രൈനുള്ള അഞ്ച് സൈനികരെ റഷ്യന്‍ വധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റഷ്യന്‍ ഉക്രൈന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐക്യ രാഷ്‌ട്രസഭ വിളിച്ചുവരുത്തിയ അടിയന്തര യോഗത്തില്‍ ഇന്ത്യയും പ്രസ്താവന വ്യക്തമാക്കിയിരുന്നു. പുടിന്റെ വാക്കുകളില്‍ വിശ്വാസമില്ല. റഷ്യ പറയുന്നത് ഒന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്നാണെന്നും ബൈഡന്‍ നേരത്തെ വ്യക്തമാക്കി. ഉക്രൈനുമായി യുദ്ധം തുടങ്ങിയാല്‍ ജര്‍മനിയിലേക്കുള്ള സ്ട്രീം 2 പൈപ്പ് ലൈന് തടയിടുമെന്നും അറിയിച്ചിരുന്നു.

Tags: റഷ്യUkraineVladimir Putinmissile
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

പുതിയ വാര്‍ത്തകള്‍

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.