Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെയ് അംബാനിയും കൃഷ്ണയും വിവാഹിതരായി; അനില്‍ അംബാനിയുടെ മകന് ആശംസയേകി പ്രമുഖര്‍

താര നിബിഡമായ ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാവ് സുപ്രിയ സുലെയും, രാജ് കപൂറിന്റെ മകള്‍ റീമ കപൂറും ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 04:58 pm IST
in India

മുംബൈ: വ്യവസായി അനില്‍ അംബാനിയുടെയും ടിന അംബാനിയുടെയും മൂത്തമകന്‍ ജെയ് അന്‍മോള്‍ അംബാനി വിവാഹിതനായി. കൃഷ്ണ ആണ് വധു. മുംബൈയിലെ അനില്‍ അംബാനിയുടെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്. താര നിബിഡമായ ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാവ് സുപ്രിയ സുലെയും, രാജ് കപൂറിന്റെ മകള്‍ റീമ കപൂറും ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലാണ്. വിവാഹചടങ്ങുകള്‍ക്ക് കൃഷ്ണ ചുവന്ന ലെഹങ്കയില്‍ അതിമനോഹരിയായി കാണപ്പെട്ടു. സ്വര്‍ണ്ണ എംബ്രോഡറി ചെയ്ത സ്‌റ്റോളും വെള്ള ഷെര്‍വാണിയുമാണ് ജെയ് ധരിച്ചത്. 

ടിന അംബാനി കറുപ്പ്, ചുവപ്പ് നിങ്ങളിലുള്ള ലെഹങ്ക ധരിച്ചപ്പോള്‍ ഭര്‍തൃസഹോദരന്‍ മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പഴ്‌സനുമായ നിത അംബാനി പിങ്ക് ലെഹങ്കയില്‍ തിളങ്ങി. റിലയന്‍സ് കാപ്പിറ്റലിന്റെ ഡയറക്ടര്‍ ആണ് ജെയ് അന്‍മോള്‍ അംബാനി. ഡിസ്‌കോ എന്ന സോഷ്യല്‍ നെറ്റവര്‍ക്കിങ് സൈറ്റിന്റെ സ്ഥാപകയും സിഇഒയുമാണ് കൃഷ്ണ. കഴിഞ്ഞ വര്‍ഷം ആണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

Tags: അനില്‍ അംബാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശനാണ്യ വിനിമയ ചട്ട ലംഘനം; അനില്‍ അംബാനി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി

India

കശ്മീരില്‍ 300 കോടി കൈക്കൂലി വാഗ്ദാനം ചെയ്‌തുവെന്നും വഴങ്ങാതിരുന്നതിന് മോദി തന്നെ പിന്തുണച്ചെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക്

India

പുടിന്‍, ടോണി ബ്ലയര്‍, സച്ചിന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അനധികൃത നിക്ഷേപമെന്ന് പന്‍ഡോറ രേഖകള്‍; ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്രം

India

71-ാം ജന്മദിനത്തില്‍ അധികമാരും പുറത്തറിയാത്ത നരേന്ദ്ര മോദിയുടെ ചില ജീവിത വിശേഷങ്ങറിയാം…

India

രാഹുല്‍ ഗാന്ധിക്ക് ഒരു നുള്ള് ഉപ്പിന്റെ വില പോലുമില്ല; അനില്‍ അംബാനിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.